"എം.ജി. യു.പി. എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,011 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 121: വരി 121:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഒരു ദിവസം പോലും കുട്ടികളുടെ പഠനം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ബഹു.സംസ്ഥാന ​ഗ​വൺമെന്റ് ഓൺലൈൻ സംവീധാനം ഒരുക്കിയത്, അധ്യാപകർക്കും കുട്ടികൾക്കും ഒരു നവ്യാനുഭവമായിരുന്നു. അതിന്റെ വെളിച്ചത്തിൽ ഈ സ്കൂളിലും പ്രവേശനോത്സവം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തപ്പെട്ടു.'''
'''ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്നേഹമരതൈകൾ നടുകയും കർഷകരുമായി അഭിമുഖം നടത്തുകയും ചെയ്തു.'''
'''ജൂൺ 19 - വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബഹു.പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ.ആർ സുധർമ്മ ടീച്ച‌ർ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദർശനം, നാടകനടനായ ശ്രീ.തോമ്പിൽ രാജശേഖരനുമായി അഭിമുഖം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, വി.സാംബശിവൻ അനുസ്മരണം , ജി.ശങ്കരകുറുപ്പ് അനുസ്മരണം, വായനാപതിപ്പ് പ്രദർശനം, ശ്രീ.ഐ.വി ദാസ് അനുസ്മരണം എന്നിവ നടത്തപ്പെട്ടു.സമാപന സമ്മേളനത്തിൽ ബഹു.‍ഡപ്യൂട്ടി കമ്മീഷണർ,സെൻട്രൽ ടാക്സസ് (ബം​ഗ്ലൂരു) സുഭ​ഗ ആൻ വർ​ഗീസ് IRS മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.'''
'''ആ​ഗസ്റ്റ് 10 - പൊതുവിദ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് നടത്തിയ  മക്കൾക്കൊപ്പം രക്ഷാകർത്തൃശാക്തീകരണ പരിപാടിയിൽ കെ.വി.യു.പി സ്കൂൾ വള‍ഞ്ഞവട്ടം , അധ്യാപിക ശ്രീമതി മഞ്ജുശ്രീ പി.എസ് ക്ലാസ് നയിക്കുകയുണ്ടായി.'''
'''ആ​ഗസ്റ്റ് 15 സ്വാതന്ത്യദിനം ഓൺലൈനായി  സമുചിതമായി നടത്തപ്പെട്ടു. റിട്ട.എസ്.പി.ജി ആഫീസർ ശ്രീ റോയി മാത്യൂ സ്വാതന്ത്യദിന സന്ദേശം നൽകി.'''
'''ആ​ഗസ്റ്റ് 23 ന് ഓണാഘോഷം നടത്തപ്പെട്ടു. സിനി ആർട്ടിസ്റ്റ് റീനാ റോയി ഓണസന്ദേശം നൽകി.'''
'''സെപ്റ്റംബർ 13 ന് നാഷണൽ ന്യൂട്രീഷൻ മിഷന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ നടത്തപ്പെട്ടു.ഡപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡീയ ഓഫീസർ ശ്രീമതി ദീപ ആർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെപ്റ്റംബർ 14  ഹിന്ദി ദിനമായി ആഘോഷിച്ചു.'''
'''നവംബർ  1&4 തീയതികളിൽ സ്കൂളിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.കത്തിച്ച മെഴുകുതിരികളുമായി കുട്ടികളെ വരവേറ്റു.'''
​'''നവംബർ 26 ഭരണ​ഘടനാദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനയായ നൈതികം വിദ്യാർത്ഥി പ്രതിനിധി അവതരിപ്പിച്ചു.'''
        
==അധ്യാപകർ==
==അധ്യാപകർ==
'''പ്രഥമ അധ്യാപിക  : ശ്രീമതി.ബീന.കെ തോമസ്'''
'''അധ്യാപികമാർ      : ശ്രീമതി.ഷീജാ ജോൺ ,ശ്രീമതി.സോഫിയ തോമസ്, ശ്രീമതി.ഷെറിൻ തോമസ് , ശ്രീമതി.ബിനു ആർ, ശ്രീമതി. ജീന ജോയി'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''വിദ്യാരം​ഗം കലാസാഹിത്യ വേദി'''
* '''പ്രവൃത്തിപരിചയ പഠനം'''
* '''കമ്പ്യൂട്ടർ പഠനം'''
* '''പഠനയാത്ര'''
==ക്ലബുകൾ==
==ക്ലബുകൾ==
* '''സയൻസ് ക്ലബ്'''
* ​'''ഗണിത ക്ലബ്'''
* '''സോഷ്യൽ സയൻസ് ക്ലബ്'''
* '''ഹരിത ക്ലബ്'''
* '''എക്കോ ക്ലബ്'''
* '''ആർട്സ് ക്ലബ്'''
* '''ഹിന്ദി ക്ലബ്'''
* '''ഹെൽത്ത് ക്ലബ്'''
==സ്കൂൾഫോട്ടോകൾ==
==സ്കൂൾഫോട്ടോകൾ==
[[പ്രമാണം:WhatsApp Image 2022-02-10 at 14.30.59.jpg|ലഘുചിത്രം|'''പത്രവാർത്ത''']]
[[പ്രമാണം:WhatsApp Image 2022-02-10 at 14.30.59.jpg|ലഘുചിത്രം|'''പത്രവാർത്ത''']]
വരി 133: വരി 172:


* [[പ്രമാണം:WhatsApp Image 2022-02-10 at 14.30.58.jpg|ലഘുചിത്രം|'''പത്രവാർത്ത''']]'''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* [[പ്രമാണം:WhatsApp Image 2022-02-10 at 14.30.58.jpg|ലഘുചിത്രം|'''പത്രവാർത്ത''']]'''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* '''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.''
* '''<nowiki/>'<nowiki/>''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.'''''
{{#multimaps:9.22114,76.71271| zoom=15}}
{{Slippymap|lat=9.22114|lon=76.71271|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1647293...2537007" എന്ന താളിൽനിന്ന് ശേഖരിച്ചത്