"ഗവ. എച്ച് എസ് കാപ്പിസെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,557 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 21:59-നു്
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}'''വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ കാപ്പിസെറ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.'''

== ചരിത്രം==
== ചരിത്രം==
വരി 85: വരി 85:
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  
*  
'''എം എം ജിഎച്ച് എസ്സ് കാപ്പിസെറ്റ്'''
'''<big>എം എം ജിഎച്ച് എസ്സ് കാപ്പിസെറ്റ് വയനാട്</big>'''
 
'''വയനാട്'''

'''എം എം ജി എച്ച് എസ്സ് കാപ്പിസെറ്റിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ സർവ്വമേഖലകളിലും പൂർണ വികാസം ഉറപ്പാക്കണമെങ്കിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. പൊതുവായ പ്രവർത്തനങ്ങൾക്കൊപ്പം തനതായപ്രവ‍ത്തനങ്ങളും ഉൾചേർത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.'''

<u>'''''എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്'''''</u>
<u>'''''<big>എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്</big>'''''</u>

'''വിദ്യാ‌‌ർത്ഥികളിൽ മാനസികവും ശാരിരികവുമായ വികാസത്തോടൊപ്പം സാമൂഹ്യബോധവും ദേശബോധവും അച്ചടക്കവും സഹജീവിസ്നേഹവും സാഹസികതയും സഹനശക്തിയും മനോബലവും പോലെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ അംശങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.'''

വരി 97: വരി 95:
'''അംഗങ്ങൾ:- 44'''
'''അംഗങ്ങൾ:- 44'''

'''<u>പ്രവർത്തനങ്ങൾ</u>'''
'''<u><big>പ്രവർത്തനങ്ങൾ</big></u>'''

'''കായിക പരിശീലനം, പഠന ക്ലാസ്സുകൾ, ക്യാമ്പുകൾ, ബോധവൽക്കരണക്ലാസ്സുകൾ, കരിയർഗയ്ഡൻസ് ക്ലാസ്സുകൾ, കാമ്പയ്നുകൾ, വിവധ മത്സരങ്ങൾ, ജീവിതനൈപുണി വികസന പരിപാടികൾ.'''
'''കായിക പരിശീലനം, പഠന ക്ലാസ്സുകൾ, ക്യാമ്പുകൾ, ബോധവൽക്കരണക്ലാസ്സുകൾ, കരിയർഗയ്ഡൻസ് ക്ലാസ്സുകൾ, കാമ്പയ്നുകൾ, വിവധ മത്സരങ്ങൾ, ജീവിതനൈപുണി വികസന പരിപാടികൾ.'''
വരി 103: വരി 101:
'''സ്റ്റുഡൻറ് പോലീസ് കേഡറ്റിൽ ചേരുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ താൽപര്യമാണ്.'''  
'''സ്റ്റുഡൻറ് പോലീസ് കേഡറ്റിൽ ചേരുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ താൽപര്യമാണ്.'''  

'''<u>അതലറ്റ് ഹണ്ട്</u>'''
'''<u><big>അത്‍ലറ്റ് ഹണ്ട്</big></u>'''

'''മികച്ച കായികതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കുന്നതിനായി കായികാധ്യാപകൻെറ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടി. തെരഞ്ഞെടുപ്പ് ടെസ്ററുകൾ നടത്തുന്നു മികച്ച കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. [[ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]'''

വരി 160: വരി 158:
|
|
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ :</big> '''
#'''എൻ.സി.ജോർജ്'''
#'''എൻ.സി.ജോർജ്'''
#'''ആയിഷ.എൻ'''
#'''ആയിഷ.എൻ'''
വരി 169: വരി 167:

== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
*
* SSLC പരീക്ഷയിൽ ഉന്നത വിജയം
*
* എട്ടാം ക്ലാസ്സിലെ ജോയൽ ജോഷിക്ക്  2020 ലെ ഇൻസ്പെയർ അവാർഡ്‌  ലഭിച്ചു.
*
* Lss, ussപരിക്ഷകളിൽ മികച്ച വിജയം  കൈവരിച്ചു.
 
*
 
* തിരികെ വിദ്യാലയം ഫോട്ടോഗ്രഫി  മത്സരം 202l നു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

'''<br />'''
*[[പ്രമാണം:15073-Old stu.jpeg|ലഘുചിത്രം|170x170ബിന്ദു]]'''<big>ദേവേന്ദ്രനാഥ് ശങ്കര നാരായണൻ</big>'''
 
'''പ്രകടനം, പരിശീലനം,സംവിധാനം, നാടകം, വിപണനം എന്നീ മേഖലകളിൽ ഒരു ഗവേഷകൻ. വാർവിക്ക് സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പെർഫോമൻസ് റിസർച്ചിൽ മാസ്റ്റർ ഓഫ് ആർസ് ആണ് ഇദ്ദേഹം. ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് മാസ്‍റ്റർ ഓഫ് പെർഫോമിംഗ് ആർട്സും കേരളത്തിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ യംഗ് ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ലഭിച്ചു. ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള ഇദ്ദേഹം ലോകപ്രശസ്ത നാടക പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നു.'''
 
'''നടൻ, സംവിധായകൻ, ഡിസൈനർ എന്നീ നിലകളിൽ നിരവധി ദേശീയ അന്തർ ദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തിയേറ്റർ ഫെസിലിറ്റേറ്റർ, അഭിനയ പരിശീലകൻ, നടൻ എന്നീ നിലകളിൽ പ്രിന്റ് ആന്റ് ഇലക്ട്രോണിക് മീഡിയയുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്നു. 2013 ലെ ഏഷ്യാനെറ്റ് ടി വി അവാർഡുകൾ നേടിയിട്ടുണ്ട്.<br />'''
* '''''<u><big>അനിത ശ്രീജിത്ത്</big></u>'''''
      '''ജനനം 1979 ൽ വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ. അച്ഛൻ ടി.കെ തുളസീധരൻ. അമ്മ പി.എം. അമ്മിണി. കേരള സർവ്വകലാശാലയിലെ കോളേജ് ഓഫ് ഫൈൻ ആട്സ്.കോയമ്പത്തൂർ അതവിശ്വവിദ്യാപീഠം എന്നിവിടങ്ങളിൽ പഠനം. ബംഗളൂരുവിൽ ഗ്രാഫിക്സ് ഡിസൈനറായും സീനിയർ ക്രിയേറ്റീവ് ഡിസൈനറായും ജോലി ചെയ്യ്തു.2015 മുതൽ 20l9 വരെ തൃശ്ശൂരിൽ അധ്യാപികയായി.2000 മുതൽ ആനുകാലികങ്ങളിൽ എഴുതി വരുന്നു
    '''പ്രസിദ്ധീകരിച്ച കൃതികൾ: കടും പച്ചവഴികൾ (കവിതാസമാഹാരം), ഭർത്താവ് ശ്രീജിത്ത് രമണൻ (അസി.പ്രൊഫസർ (HOD) സ്കൂൾ ഓഫ് ഡ്രാമ ) മക്കൾ കനിഷ്ക, കാർവി'''
*
*
*
*
വരി 180: വരി 191:
*
*
*
*
*
=='''വഴികാട്ടി'''==
* '''പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സമീപം'''
'''സ്ഥിതിചെയ്യുന്നു.'''       

{{#multimaps:11.80186,76.20089|zoom=13}}
==വഴികാട്ടി==
*പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സമീപം സ്ഥിതിചെയ്യുന്നു.     
{{Slippymap|lat=11.80186|lon=76.20089|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456626...2536997" എന്ന താളിൽനിന്ന് ശേഖരിച്ചത്