ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 74: | വരി 74: | ||
'''സ്കൂൾ ചരിത്രം''' | '''സ്കൂൾ ചരിത്രം''' | ||
1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ | 1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഗിരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961 ൽ പൂർണ്ണ എൽപി സ്കൂൾ ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980 ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. [[ഗവ. യു. പി. എസ്. കുടമുരുട്ടി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
വരി 177: | വരി 177: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്കൂൾ തുറന്നു വരുമ്പോൾ തന്നെ ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടാണ് ദിനാചരണങ്ങൾ ആരംഭിക്കുന്നത്. വായനാദിനം, ചാന്ദ്രദിനം, ഹിരോഷിമാദിനo, സ്വാതന്ത്ര്യദിനം തുടങ്ങി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടുകൂടി സ്കൂളിന് അകത്തും പുറത്തുമായി വച്ച് നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓൺലൈനിൽ തന്നെയാണ് പല പരിപാടികളും ആഘോഷിച്ചത്.[[പ്രമാണം:WhatsApp Image 2022-01-27 at 4.48.57 PM.jpg|ഇടത്ത്|ലഘുചിത്രം|വായനാദിന വാരാചരണം]] | സ്കൂൾ തുറന്നു വരുമ്പോൾ തന്നെ ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടാണ് ദിനാചരണങ്ങൾ ആരംഭിക്കുന്നത്. വായനാദിനം, ചാന്ദ്രദിനം, ഹിരോഷിമാദിനo, സ്വാതന്ത്ര്യദിനം തുടങ്ങി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടുകൂടി സ്കൂളിന് അകത്തും പുറത്തുമായി വച്ച് നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓൺലൈനിൽ തന്നെയാണ് പല പരിപാടികളും ആഘോഷിച്ചത്.[[പ്രമാണം:WhatsApp Image 2022-01-27 at 4.48.57 PM.jpg|ഇടത്ത്|ലഘുചിത്രം|വായനാദിന വാരാചരണം]] | ||
വരി 185: | വരി 189: | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|ഉഷാകുമാരി കെ. എ | |||
|ഹെഡ്മിസ്ട്രസ്സ് | |||
|- | |||
|2 | |||
|ലീന സൂസൻ ജോസ് (സീനിയർ അസിസ്റ്റന്റ്) | |||
|എൽ പി എസ് ടി | |||
|- | |||
|3 | |||
|ഉഷാകുമാരി വിഎസ് | |||
|പി ഡി ടീച്ചർ | |||
|- | |||
|4 | |||
|സെബാസ്റ്റ്യൻ പി. എൻ | |||
|പി ഡി ടീച്ചർ | |||
|- | |||
|5 | |||
|ഐശ്വര്യ ബാലകൃഷ്ണൻ | |||
|എൽ പി എസ് ടി | |||
|- | |||
|6 | |||
|സ്മിതാ വി നായർ | |||
|എൽ പി എസ് ടി | |||
|- | |||
|7 | |||
|കൃപ ക്ലീമിസ് | |||
|ജൂനിയർ ഹിന്ദി ടീച്ചർ | |||
|- | |||
|8 | |||
|ദേവി ശ്രീരാജ് | |||
|എൽ പി എസ് ടി | |||
|- | |||
|9 | |||
|അമ്പിളി കുമാരി പി ടി | |||
|ഒ. എ | |||
|- | |||
|10 | |||
|ഗീതാകുമാരി വി. ആർ | |||
|പി ടി സി എം | |||
|} | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
ഭാഷ, ശാസ്ത്രം, ഗണിതം, പരിസ്ഥിതി എന്നിവയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇക്കോ ക്ലബ്ബ് തുടങ്ങിയ രൂപീകരിച്ച വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു | ഭാഷ, ശാസ്ത്രം, ഗണിതം, പരിസ്ഥിതി എന്നിവയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇക്കോ ക്ലബ്ബ് തുടങ്ങിയ രൂപീകരിച്ച വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
വരി 196: | വരി 248: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | 1. റാന്നിയിൽ നിന്നും മണിമല റോഡിലേക്ക് കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചെത്തോ ങ്കര ജംഗ്ഷനിൽ എത്തും. അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ചാൽ അത്തിക്കയം എന്ന സ്ഥലത്തെത്തും. അത്തിക്കയം പാലം കയറി അറക്കമൺ ജംഗ്ഷനിലെത്തും അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
2. പത്തനംതിട്ടയിൽ നിന്നും വരികയാണെങ്കിൽ വടശ്ശേരിക്കര വഴി പെരുനാട് ജംഗ്ഷനിൽ എത്തുക. അവിടെനിന്നും നാലു കിലോമീറ്റർ ഇടത്തേക്ക് സഞ്ചരിച്ചാൽ അത്തിക്കയത്ത് എത്തും. അത്തിക്കയം പാലത്തിന് മുൻപുള്ള അറക്കൻമൺ ജംഗ്ഷനിൽ നിന്നും വലത്തേക്ക് 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം{{Slippymap|lat=9.399383515066127|lon= 76.86900368626513|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ