"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
{{prettyurl|G.V.H.S.S.CHETTIANKINER}}
{{prettyurl|G.V.H.S.S.CHETTIANKINER}}
<!-- <br/>( മലപ്പംറംഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ  പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിൽ ചെട്ടിയാൻ കിണർ ജി.വി. എച്ച്.എസ് സ്ഥിതി ചെയ്യുന്നു. 1974ൽ സ്ഥാപിച്ച ഈ സർക്കാർ വിദ്യാലയത്തിൽ എട്ടാം തരം മുതൽ +2 ,VHSE ക്ലാസ്സുകൾ നടത്തപ്പെടുന്നു.
<!-- ('=''മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത്,കോട്ടയ്ക്കൽ നഗരത്തിൽ നിന്നും 5 കിലോമീററർ അകലെ യായി സ്ഥിതീചെയ്യുന്നു. ''<br/>'സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെട്ടിയാംകിണർ
|സ്ഥലപ്പേര്=ചെട്ടിയാംകിണർ
വരി 11: വരി 9:
|സ്കൂൾ കോഡ്=19010
|സ്കൂൾ കോഡ്=19010
|എച്ച് എസ് എസ് കോഡ്=11126
|എച്ച് എസ് എസ് കോഡ്=11126
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=910016
|വിക്കിഡാറ്റ ക്യു ഐഡി=Q64564700
|വിക്കിഡാറ്റ ക്യു ഐഡി=Q64564700
|യുഡൈസ് കോഡ്=32051101010
|യുഡൈസ് കോഡ്=32051101010
വരി 58: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മാലിക് എം.സി

|എം.പി.ടി.എ. പ്രസിഡണ്ട്=ശബ്ന  
|എം.പി.ടി.എ. പ്രസിഡണ്ട്=ശബ്ന  
|എം.പി.ടി.എ. പ്രസിഡണ്ട്=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|സ്കൂൾ ചിത്രം=19010 school.jpeg
|സ്കൂൾ ചിത്രം=19010 school.jpeg
|size=350px
|size=350px
വരി 64: വരി 67:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.
== '''സ്കൂളിനെ കുറിച്ച്''' ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ  പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിൽ ചെട്ടിയാൻ കിണർ ജി.വി. എച്ച്.എസ് സ്ഥിതി ചെയ്യുന്നു. 1974ൽ സ്ഥാപിച്ച ഈ സർക്കാർ വിദ്യാലയത്തിൽ എട്ടാം തരം മുതൽ +2 ,VHSE ക്ലാസ്സുകൾ നടത്തപ്പെടുന്നു.

==ചരിത്രം==
==ചരിത്രം==
 
ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും.
 
1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്.  

.കൂടുതൽ [[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ചരിത്രം|അറിയാൻ]]
ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഓരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.നന്മയുടെ വഴിയിലേക്ക് വിദ്യാർത്ഥികളെ  കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യപത്രമാണ് 2018-19  വർഷത്തെ മലപ്പുറം ജില്ലയിലെ  മികച്ച നന്മ വിദ്യാലയത്തിനുളള അവാർഡ്.2019 ൽ എസ്.എസ് എൽ സി ക്ക്  2 full A+ഉം  100% വിജയം എന്ന ലക്ഷ്യം കൈവരിക്കാനും സാധിച്ചു.2020 ൽ എസ്.എസ് എൽ സി ക്ക്  5  full A+ ഉം  100% വിജയവും കൈവരിച്ചു.  

[[പ്രമാണം:Nanma 19010.jpg |500px|വലത്ത്‌‌|Nanma19010]]
== ഭൗതികസൗകര്യങ്ങൾ ==
ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് HIGHSCHOOL LAB ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്..[[ഭൗതിക സൗകര്യങ്ങൾ|കൂടുതൽ അറിയുക]]

== ഭൗതികസൗകര്യങ്ങൾ ==
[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് [[HIGHSCHOOL LAB ]]ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്..[[ഭൗതിക സൗകര്യങ്ങൾ|കൂടുതൽ അറിയുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 93:
[[{{PAGENAME}}/ നേർക്കാഴ്ച |  നേർക്കാഴ്ച .]]

പ്രവ‍ർത്തനങ്ങൾ(2023-2024)
=== പ്രവ‍ർത്തനങ്ങൾ(2023-2024) ===
[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

<gallery>
== ക്ലബ്ബുകൾ ==
[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]<gallery>

വരി 113: വരി 109:

== ജി.വി എച്ച്.എസ്.എസ്.  അധ്യാപകർ. ==
== ജി.വി എച്ച്.എസ്.എസ്.  അധ്യാപകർ. ==
1973 ൽ നിലവിൽ വന്ന ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ 2020-21 വർഷത്തിൽ 8,9,10 ക്ലാസുകളിലായി  445 കുട്ടികൾ പഠനം നടത്ത‌ുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 അധ്യാപകർ ജോലി ചെയ്യുന്നു.  

[[{{PAGENAME}} /ജി.വി എച്ച്.എസ്.എസ്.  അധ്യാപകർ |എച്ച്.എസ്. അധ്യാപകർ]]  

വരി 138: വരി 134:
|-
|-
|1
|1
|ആനന്ദ്കുമാർ
|പ്രസാദ് പി
|2021---
|2023
|
|
|-
|-
|2
|2
|ആനന്ദ്കുമാർ
|2021
|2023
|-
|3
|മുംതാസ്
|മുംതാസ്
|2021 ഫെബ്രുവരി  
|2021 ഫെബ്രുവരി  
|2021ഏപ്രിൽ
|2021ഏപ്രിൽ
|-
|-
|3
|4
|മുരളീധരൻ നായർ ആർ എസ്
|മുരളീധരൻ നായർ ആർ എസ്
|2016
|2016
|2021
|2021
|-
|-
|4
|5
|ഗിരിജ
|2015
|2016
|-
|6
|പ്രസന്നകുമാരി
|പ്രസന്നകുമാരി
|
|
|2016
|2015
|-
|-
|
|
വരി 163: വരി 169:
|}
|}

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==

== പൂർവവിദ്യാർത്ഥിസംഗമം ==
== പൂർവവിദ്യാർത്ഥിസംഗമം ==
ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ അലുംനി അസോസിയേഷൻ മറ്റു പൂർവവിദ്യാർത്ഥികൂട്ടായ്മകളിൽ  നിന്നും വ്യത്യസ്തമാവുന്നത് തങ്ങൾ പഠിച്ച സ്കൂളിനും സമൂഹത്തിനും വേണ്ടി അഭിമാനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെയാണ് [['''ചെഗാസ''']] എന്നു പേരിട്ടിരിക്കുന്ന  പൂർവവിദ്യാർത്ഥികൂട്ടായ്മ 1983-84-85 കാലഘട്ടത്തിൽ  ചെട്ടിയാംകിണർ ഗവ:  ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരുട

കൂട്ടായ്മയാണ്.  ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .ചെഗാസയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതിലൂടെ 9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് കൂടി പഠനോപകരണങ്ങളും യൂണിഫോമും നൽകാൻ സാധിക്കുന്നു .

== ചിത്രശാല ==
[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ചിത്രശാല|ചിത്രങ്ങൾ കാണാൻ]]
== പത്രതാളുകളിലൂടെ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 175: വരി 187:
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം

*കോഴിക്കോട് സർവകലാശാലയിൽ നിന്ന് 19.5കി.മി.  അകലം

{{#multimaps:10.990900, 75.955210|zoom=18}}
{{Slippymap|lat=10.990900|lon= 75.955210|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2199628...2536945" എന്ന താളിൽനിന്ന് ശേഖരിച്ചത്