ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 84: | വരി 84: | ||
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/നാദവിസ്മയം റേഡിയോ ക്ളബ്|നാദവിസ്മയം റേഡിയോ ക്ളബ്]]-പ്രധാന ദിനാചരണങ്ങളുമായി ബന്ധപെട്ടു റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ എഫ് .എം റേഡിയോ പ്രോഗ്രാം നടത്തുന്നു . | * [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/നാദവിസ്മയം റേഡിയോ ക്ളബ്|നാദവിസ്മയം റേഡിയോ ക്ളബ്]]-പ്രധാന ദിനാചരണങ്ങളുമായി ബന്ധപെട്ടു റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ എഫ് .എം റേഡിയോ പ്രോഗ്രാം നടത്തുന്നു . | ||
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]] -കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ പ്രോഗ്രാം നടത്തുന്നു . | * [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]] -കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ പ്രോഗ്രാം നടത്തുന്നു .കുട്ടികളിൽ മലയാളഭാഷഅഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വാഗ്മയം ഭാഷ പ്രതിഭ തെരെഞ്ഞെടുപ്പ് സ്കൂൾ തലത്തിൽ നടത്തി.തെരഞ്ഞെടുത്ത കുട്ടിയെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. ഉപജില്ലാതല ശില്പശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. സർഗോത്സവത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. | ||
*ഗാന്ധിദർശൻ ക്ലബ് | *[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]] -സ്കൂളിലെ എല്ലാ കുട്ടികളും ഗാന്ധിദർശൻ ക്ലബ്ബിൽ അംഗങ്ങളാണ് . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ഒരു മണിക്കൂർ ഗാന്ധി കഥകൾ പറഞ്ഞു കൊടുക്കും . അതിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തും . ഗാന്ധി ജയന്തിക്കും രക്തസാക്ഷി ദിനത്തിനും പുഷ്പാർച്ചന , സർവ്വമത പ്രാർത്ഥന ,ഗാന്ധി ഗാനാഞ്ജലി ,ശുചീകരണ പ്രവർത്തനം , സ്വദേശി ഉത്പന്ന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും .ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ്സ്, ഗാന്ധിജിയുടെ ചിത്രം വരക്കൽ , കവിതാലാപനം, പ്രസംഗം, കുട്ടി ഗാന്ധിയെ തെരെഞ്ഞെടുക്കൽ എന്നിവ നടത്തി . ഒക്ടോബർ മൂന്നിന് ഗാന്ധികലോത്സവം നടത്തി. | ||
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഇക്കോ ക്ലബ്|ഇക്കോ ക്ലബ്]] - സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചാർട്ടുകൾ മോഡലുകൾ എന്നിവ പ്രദര്ശിപ്പിക്കുന്നതിനും പരീക്ഷണങ്ങൾ ചെയ്യുന്നതിനും വിവിധ വസ്തുക്കൾ ശേഖരിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകി .നവംബർ 25-ആം തീയതി നടന്ന പഞ്ചായത്തുതല ബാലശാസ്ത്രകോൺഗ്രസിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് വിജയിക്കുകയും അവർക്ക് ബ്ലോക്ക്തല മത്സരത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്‌തു .സബ്‌ജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കി . | |||
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ആരോഗ്യക്ലബ്ബ്|ആരോഗ്യക്ലബ്ബ്]] - ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യമുക്‌ത കേരളം പദ്ധതിയുടെ സ്കൂൾതല പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി .മാലിന്യ സംസ്‌കരണത്തിന് സ്കൂൾതല പദ്ധതി രൂപീകരിച്ചു .വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി ജൈവമാലിന്യം സ്കൂളിൽ തന്നെ സംസ്കരിച്ച് അടുക്കളപച്ചക്കറിതോട്ടത്തിലേക്ക് വളമായി ഉപയോഗിച്ചു .ആയുർവേദവാരാഘോഷവുമായി ബന്ധപ്പെട്ട് ആരോഗ്യശീലങ്ങൾ,ശുചിത്വവും ,കുട്ടികൾ പാലിക്കേണ്ട ആഹാരശീലങ്ങൾ ,വ്യായാമത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള ക്ലാസ് ലഭിക്കുകയുണ്ടായി. | |||
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പരിസ്ഥിതിക്ലബ്|പരിസ്ഥിതിക്ലബ്]] - ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പോസ്റ്റർ നിർമാണം, ക്വിസ് ,പ്രസംഗമത്സരം എന്നിവ നടത്തുകയുണ്ടായി .വീട്ടിൽ വൃക്ഷത്തൈകൾ നടുകയും ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു .സ്കൂളിൽ പച്ചക്കറിത്തോട്ടം വിപുലീകരിച്ചു.എല്ലാ വെള്ളിയാഴ്ചയും 3മണി മുതൽ ഡ്രൈ ഡേ ആചരിക്കുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വൃക്ഷതൈകൾ വിതരണം നടത്തി. | |||
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] - എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി ക്ലാസ് അടിസ്ഥാനത്തിൽ നടത്തി വരുന്നു .ബുധനാഴ്ച ഇംഗ്ലീഷിൽ സംസാരിക്കണമെന്ന നിർദ്ദേശം കുട്ടികൾക്ക് നൽകിയിട്ടുണ്ട് .ദിനാചരണങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് പ്രസംഗം നടത്തിവരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ. | ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ. 15 അംഗങ്ങൾ ഉള്ള പി.ടി.എ യുടെയും 16 അംഗങ്ങൾ ഉള്ള എസ് .എം.സി യുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ പ്രവർത്തനങ്ങൾ നടത്തുന്നത് . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 130: | വരി 134: | ||
|+ | |+ | ||
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | !പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
! | !മേഖല | ||
|- | |- | ||
| | |ശ്രീ .ശ്രീകുമാർ | ||
| | |മുൻ ഗുജറാത്ത് ഡി ജി പി | ||
|- | |- | ||
| | | | ||
വരി 149: | വരി 150: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബാലരാമപുരം | * ബാലരാമപുരം ജംഗ്ഷനിൽ നിന്നും കാട്ടാക്കട പോകുന്ന റോഡിൽ ഏകദേശം 2 കിലോമീറ്റർ മാറി തേമ്പാമുട്ടം എന്ന സ്ഥാലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിൽ നിന്നും അര കിലോമീറ്റർ മാറിയാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . | ||
{{Slippymap|lat=8.435992774361253|lon= 77.05416040957515|zoom=16|width=800|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ