"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
വരി 54: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൻ.പി. മുഹമ്മദ്
|പി.ടി.എ. പ്രസിഡണ്ട്=എൻ.പി. മുഹമ്മദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹ്‍റാബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ എ
|സ്കൂൾ ചിത്രം=18026 gate.jpeg
|സ്കൂൾ ചിത്രം=18026 gate.jpeg
|size=350px
|size=350px
വരി 66: വരി 67:

==<font color=blue>'''ചരിത്രം'''</font>==
==<font color=blue>'''ചരിത്രം'''</font>==
മലപ്പുറം  ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി  പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട് </p>

''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''

വരി 106: വരി 107:
* റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മ‍ഞ്ചേരിയിലേക്കുള്ള ബസ്സിൽ 25 കിമീ.
* റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മ‍ഞ്ചേരിയിലേക്കുള്ള ബസ്സിൽ 25 കിമീ.
*കാവനൂരിൽ നിന്നും ആമയൂർ  റോഡിലൂടെ കാരക്കുന്ന്  നിന്നും അര കി.മി. ദൂരം
*കാവനൂരിൽ നിന്നും ആമയൂർ  റോഡിലൂടെ കാരക്കുന്ന്  നിന്നും അര കി.മി. ദൂരം
{{#multimaps:11.167040600531157, 76.13376819659625|zoom=18}}
{{Slippymap|lat=11.167040600531157|lon= 76.13376819659625|zoom=18|width=full|height=400|marker=yes}}

=='''സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022 '''==
=='''സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022 '''==
[[പ്രമാണം:18026 Ckadeeja.png||thumb|100px|left|<center>'''ഖദീജ സി'''</br>ഹെഡ്മിസ്ട്രസ്</center>]]  
[[പ്രമാണം:18026 Ckadeeja.png||thumb|100px|left|<center>'''ഖദീജ സി'''</br>ഹെഡ്മിസ്ട്രസ്</center>]]  
[[പ്രമാണം:18026 Sakeena.png|thumb|100px|rightt|<center>'''സക്കീന എൻ'''</br>പ്രിൻസിപ്പൽ</center>]]
[[പ്രമാണം:18026 Sakeena.png|thumb|100px|rightt|<center>'''സക്കീന എൻ'''</br>പ്രിൻസിപ്പൽ</center>]]
സർക്കാർ പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് സ്കൂളിലെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന സക്കീന ടീച്ചറും ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്ന ഖദീജ ടീച്ചറും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്.
വിദ്യാലയത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠനനിലവാരം, ബോധനം, അധ്യാപകരുടെ അക്കാദമിക് മികവ് , പുരോഗതി, മാനേജ്മെന്റ്, പ്രത്യേക പരിഗണനവേണ്ട കുട്ടികളുടെ വികാസം, ആരോഗ്യം, ശുചിത്വം, പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സമൂഹപങ്കാളിത്തം തുടങ്ങി സകല കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കുന്നത് സ്കൂളിലെ പ്രധാന അധ്യാപകരാണ്. കൂടാതെ വിദ്യാലയാന്തരീഷം, കളിസ്ഥലം, കളിയുപകരണങ്ങൾ, ക്ളാസ്മുറി, വൈദ്യുതി അനുബന്ധ ഉപകരണങ്ങൾ, ലാബ്, ലൈബ്രറി, റാമ്പ്, ഉച്ചഭക്ഷണം, കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സംവിധാനം തുടങ്ങിയ മേഖലകളിലും അവർ ശ്രദ്ധ പുലർത്തുന്നു. സർക്കാർ പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതും സ്കൂളിലെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന സക്കീന ടീച്ചറും ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്ന ഖദീജ ടീച്ചറും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്.  

=='''മേൽവിലാസം'''==
=='''മേൽവിലാസം'''==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763256...2536918" എന്ന താളിൽനിന്ന് ശേഖരിച്ചത്