"ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt U P School, Vallamkulam}}
<gallery>
{{PSchoolFrame/Header}}
</gallery><gallery>
{{Infobox School
പ്രമാണം:Anti drug 1.jpeg|Anti drug campaign
| സ്ഥലപ്പേര്= വള്ളംകുളം
</gallery>{{prettyurl| Govt U P School, Vallamkulam}}
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
| റവന്യൂ ജില്ല=പത്തനംതിട്ട
{{PSchoolFrame/Header}}{{Infobox School
| സ്കൂൾ കോഡ്=37339
|സ്ഥലപ്പേര്=വള്ളംകുളം
| വിക്കിഡാറ്റ ക്യു ഐഡി=Q87593792
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| യുഡൈസ് കോഡ്=32120600123
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതദിവസം=01
|സ്കൂൾ കോഡ്=37339
| സ്ഥാപിതമാസം=ജൂൺ
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1862
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം
|വിക്കിഡാറ്റ ക്യു ഐഡി=Q87593792
<br>വള്ളംകുളം ഈസ്റ്റ് പി. ഒ.<br>തിരുവല്ല
|യുഡൈസ് കോഡ്=32120600123
| പിൻ കോഡ്=689541
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=gupsvallamkulam@gmail.com
|സ്ഥാപിതവർഷം=1862
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=  
| ഉപ ജില്ല=പുല്ലാട്
|പോസ്റ്റോഫീസ്=വള്ളംകുളം ഈസ്റ്റ്
| തദ്ദേശസ്വയംഭരണസ്ഥാപനം = ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
|പിൻ കോഡ്=689541
| ലോകസഭാമണ്ഡലം=പത്തനംതിട്ട
|സ്കൂൾ ഫോൺ=0469 2659505
| നിയമസഭാമണ്ഡലം= ആറൻമുള
|സ്കൂൾ ഇമെയിൽ=gupsvallamkulam@gmail.com
| താലൂക്ക്=തിരുവല്ല
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സർക്കാർ
|ഉപജില്ല=പുല്ലാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം = ഇരവിപേരൂർ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി 
|വാർഡ്=1
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി                                                                                                             
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂൾ തലം=1 മുതൽ 7വരെ
|നിയമസഭാമണ്ഡലം=ആറന്മുള
| മാദ്ധ്യമം=മലയാളം                      
|താലൂക്ക്=തിരുവല്ല
| ആൺകുട്ടികളുടെ എണ്ണം=38                                                                                                                                                                                                                                                                                                                                                                                                  | പെൺകുട്ടികളുടെ എണ്ണം= 30                                                                                                                                                                                                                                          |ആകെ വിദ്യാർത്ഥികളുടെ എണ്ണം=68
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
| അദ്ധ്യാപകരുടെ എണ്ണം=8
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വൈസ് പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപിക=
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ=വിജയാനന്ദൻ സി റ്റി
|പഠന വിഭാഗങ്ങൾ3=
| പി.ടി.. പ്രസിഡണ്ട്= ജിനു ബ്രില്യൻറ്റ്
|പഠന വിഭാഗങ്ങൾ4=
എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു ജോഷി
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം=37339.jpg                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=08
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു എലിസബേത്ത് ബാബു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിനു ജോർജ്ജ്
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ അനൂപ്
|സ്കൂൾ ചിത്രം=37339.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                         
| }}


| size=350px
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| caption=
| ലോഗോ=
| logo_size=50px


| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>ആമുഖം</big>


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ വള്ളംകുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ വള്ളംകുളം.ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് വള്ളംകുളം ജംഗ്ഷന് സമീപം ആയി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
നല്ലവരായ നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളായ ചില കുടുംബാംഗങ്ങളുടെയും പരിശ്രമഫലമായി 1862 ൽ വള്ളംകുളം മലയാളം സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ വിദ്യാർഥികൾക്ക് മാത്രമല്ല സമീപപ്രദേശങ്ങളായ ഇരവിപേരൂർ,കവിയൂർ ഓതറ,പുറമറ്റം, വെണ്ണിക്കുളം, കല്ലുപ്പാറ, കല്ലിശ്ശേരി,കുറ്റൂർ എന്നിവിടങ്ങളിൽ ഉള്ളവർക്കും വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനുള്ള ഏക ആശ്രയമായിരുന്നു.
 
വിദ്യാഭ്യാസരംഗത്ത് 159 വർഷങ്ങൾ പിന്നിടുമ്പോൾ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ പഠനം നടത്തി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,വൻ വ്യവസായി ആയിരുന്ന ശ്രീ ജി. പി നായർ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2015ൽ സർക്കാർ ആരംഭിച്ച ഘട്ടത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, ക്രിയാത്മകമായ ഇടപെടലുകളിലൂടെ ആരംഭിച്ച ഹൈടെക് ക്ലാസ് റൂമുകളിൽ ഒന്ന് ഈ സ്കൂളിൽ ലഭ്യമാക്കിയിരുന്നു എന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മണ്ണിനെയും മനുഷ്യനെയും അറിയുക കാർഷിക സംസ്കൃതി പുതിയ തലമുറയ്ക്ക് പകർന്നു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽഎത്തിക്കാൻ അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എസ്.പി.സി
* * ശുചിത്വ സുന്ദര വിദ്യാലയ അന്തരീക്ഷം * വിശാലമായ കളിസ്ഥലം  * മനോഹരമായ പൂന്തോട്ടം  * നവീകരിച്ച ആഡിറ്റോറിയം  * കംപ്യൂട്ടർ ലാബ്  * സയൻസ് ലാബ് * ഗണിത ലാബ് * ഗണിത രൂപങ്ങളിലുള്ള മേശകൾ  * വിശാലമായ ക്ലാസ് മുറികൾ* ഫാൻ സൗകര്യം * ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സ്ഥലം * പ്രീപ്രൈമറി സൗകര്യം * ഉപയോഗ്യമായ ശൗചാലയങ്ങൾ, * പൈപ്പ് സൗകര്യം , കിണർ
എൻ.സി.സി.
*  
ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മികവുകൾ ==
== മികവുകൾ ==
1)മുകുളം അവാർഡ്
2)ബാലശാസ്ത്ര കോൺഗ്രസ്സിൽ ഒന്നാംസ്ഥാനം
3)എൽ എസ് എസ് സ്കോളർഷിപ്പ് നേട്ടം
4)മികച്ച പി. റ്റി. എ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ്
5)തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മികച്ച സീഡ് വിദ്യാലയത്തിന് ഒന്നാംസ്ഥാനം
6)മലയാളമനോരമ നല്ലപാഠം അവാർഡ്
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ  നം.
!പേര്
!മുതൽ
!വരെ
|-
|1
|ജോർജ് വറുഗീസ്
|2002
|2010
|-
|2
|സി.റ്റി .വിജയാനന്ദൻ
|2010
|2021
|-
|
|
|
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable"
|+
!ക്രമനമ്പർ
!പൂർവ്വ വിദ്യാർത്ഥികളുടെ പേര്
|-
|1
|വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
|-
|2
|ശ്രീ. ജി.പി നായർ
|-
|3
|സൂര്യ സുരേന്ദ്രൻ
|-
|4
|വിനീത വിജയൻ
|-
|5
|ബിൻസി തോമസ്
|-
|6
|നിജൽ സാം തോമസ്
|}
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
പരിസ്ഥിതി ദിനം
ജനസംഖ്യാ ദിനം
ചാന്ദ്ര ദിനം
ചിങ്ങം -1
ഹിരോഷിമ -നാഗസാക്കി ദിനം
ക്വിറ്റ് ഇന്ത്യാ ദിനം
സ്വാതന്ത്ര്യ ദിനം
ഓസോൺ ദിനം
ഗാന്ധി ജയന്തി
ഐക്യരാഷ്ട്ര ദിനം
ശിശു ദിനം
മനുഷ്യാവകാശ ദിനം
ബാല വേല വിരുദ്ധ ദിനം
ഗണിതശാസ്ത്ര ദിനം
ശാസ്ത്ര ദിനം
ജലദിനം
ലോക വനദിനം
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable"
|+
!ക്രമനമ്പർ
!അധ്യാപകരുടെ പേര്
|-
|1
|സിന്ധു എലിസബത്ത് ബാബു
(പ്രഥമാധ്യാപിക)
|-
|2
|കനകമ്മ. G
|-
|3
|അന്നമ്മ തോമസ്
|-
|4
|ദീപ എസ്
|-
|5
|ലിജ ദാസ്
|-
|6
|വിദ്യാലക്ഷ്മി
|-
|7
|പ്രീതാ കുമാരി
|-
|
|മേരി.കെ.എഫ്
ഷാൻറീ.എൽ.
|}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂ'''ൾ പരിസരത്ത് പച്ചക്കറി കൃഷി, '''ഉ'''ദ്യാന പരിപാലനം, '''വ'''ർക്ക് എക്സ്പീരിയൻസ്, '''പ്ര'''വർത്തി പരിചയ വർക്ക് ഷോപ്പ്, '''പെ'''ൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനം, '''പ'''രിസ്ഥിതി ക്ലബ്ബ്, '''മാ'''തൃഭൂമി ഹരിതം സീഡ് ക്ലബ്ബ്, '''കെ. വി.കെ''' മുകുളം ക്ലബ്ബ്, '''നാ'''ടൻപാട്ട് പരിശീലനം, '''യോ'''ഗ പരിശീലനം, മികവ്
==ക്ലബുകൾ==
==ക്ലബുകൾ==
{| class="wikitable"
|+
!ക്രമനമ്പർ
!ക്ലബ്ബുകൾ
|-
|1
|ഗണിത ക്ലബ്ബ്
|-
|2
|സാമൂഹ്യശാസ്ത്ര ക്ലബ്ബ്
|-
|3
|ശാസ്ത്രക്ലബ്ബ്
|-
|4
|ഹരിതം സീഡ് ക്ലബ്
|-
|5
|മുകുളം ക്ലബ്ബ്
|-
|6
|ജലശ്രീ ക്ലബ്
|-
|7
|നല്ല പാഠം
|-
|8
|വിദ്യാരംഗം കലാസാഹിത്യവേദി
|-
|9
|പരിസ്ഥിതി ക്ലബ്
|-
|10
|ആരോഗ്യ  ക്ലബ്
|}
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:37339-2.jpeg|സ്കൂൾ ആഡിറ്റോറിയം
പ്രമാണം:37339-3.jpeg|ഡിജിറ്റൽ ക്ലാസ്സ്റൂം
പ്രമാണം:Nalla padam krishi.jpg
പ്രമാണം:Mikavu kayika kshamath.jpg
പ്രമാണം:NALLA PADAM DANA.jpg
പ്രമാണം:Gender nutral.jpg
പ്രമാണം:INDEPENDENCE.jpg
പ്രമാണം:Nalla padam cleaning.jpg
പ്രമാണം:Har khar.jpg
പ്രമാണം:School wikki 2.jpg
പ്രമാണം:School wikki 1.jpg
</gallery>[[പ്രമാണം:Nalla padam krishi.jpg|ലഘുചിത്രം|158x158ബിന്ദു]]
==വഴികാട്ടി==
==വഴികാട്ടി==
|
1)|തിരുവല്ല കോഴഞ്ചേരി റോഡിൽ തിരുവല്ലയിൽ നിന്ന് ഏകദേശം 6 കി. മി. ദൂരം യാത്ര ചെയ്‌താൽ വള്ളംകുളം ഗവൺമെന്റ്  യു. പി. സ്കൂളിൽ എത്തിച്ചേരാം
 
2)ചെങ്ങന്നൂർ -തിരുവല്ല റൂട്ടിൽ നിന്ന് കുറ്റൂർ -വള്ളംകുളം   റോഡിൽ ഏകദേശം 7 കി. മി. ദൂരം സഞ്ചാരിച്ചാൽഈ സ്കൂളിൽ എത്താം.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 72: വരി 278:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
മാർഗ്ഗം വിശദീകരിക്കുക
മാർഗ്ഗം വിശദീകരിക്കുക
.{{#multimaps:Latitude,Longitude|zoom=10}}
----
{{Slippymap|lat= 9.381679|lon=76.606491|zoom=16|width=800|height=400|marker=yes}}
 
----




|}
|}
|}




<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1065387...2536893" എന്ന താളിൽനിന്ന് ശേഖരിച്ചത്