"ജി എൽ പി എസ് കൂനിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജു.എ.എം
|പി.ടി.എ. പ്രസിഡണ്ട്=ഷിജു.എ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=സുപർണ
|എം.പി.ടി.എ. പ്രസിഡണ്ട്= സമീറ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:47629-school.jpg|ലഘുചിത്രം|കൂനിയോട് ജി എൽ പി എസ് ]]
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലാണ് കൂനിയോട്‌ ഗവർമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര സബ്ജില്ലയിൽ ഉള്ള നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1954  ൽ ആണ്.  
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലാണ് കൂനിയോട്‌ ഗവർമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര സബ്ജില്ലയിൽ ഉള്ള നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1954  ൽ ആണ്.  

വരി 67: വരി 68:
ഏകാദ്ധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ 8  വർഷത്തോളം ഏകാദ്ധ്യാപക സ്കൂൾ ആയി തുടർന്നു. അന്നത്തെ മലബാർ ജില്ലാ ബോർഡ് ചെയര്മാൻ പി ടി ഭാസ്കര പണിക്കർ ജില്ലയിൽ അനുവദിച്ച 40 ഏകാദ്ധ്യാപക പാഠശാലകളിൽ ഒന്നായി, കൂനിയോട്‌ കടവിനടുത്തു (കുറ്റിയാടി പുഴയോരം) പുതിയേടത്തിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് സ്കൂൾ ആരംഭിച്ചത്. ആദ്യ അദ്ധ്യാപകനായി എത്തിയത് കോഴിക്കോട് സ്വദേശി ആയ ശ്രീ വി പി ചാത്തൻ മാസ്റ്ററാണ്. അദ്ദേഹം മുൻകൈയെടുത്താണ് സ്കൂൾ കൂനിയോട്‌ അങ്ങാടിക്ക് സമീപം ഗോശാലക്കൽ പറമ്പിലേക്ക് മാറ്റിയത്. കുട്ടികൾക്ക് വന്നു പോകാൻ കുറേ കൂടി സ്വകര്യമുള്ള സ്ഥാലം രക്ഷിതാക്കളുടെ സഹകരണത്തോടെ  കണ്ടെത്തുകയായിരുന്നു.   

നാലു ക്ലാസുകൾ ഉള്ള പ്രൈമറി വിദ്യാലയമായി ഏതു ഉയർന്നത് 1962 ൽ ആണ്. വടകര വില്യാപ്പള്ളി സ്വദേശി അരയാക്കൂൽ  താഴയിലെ കെ ബാലചന്ദ്രൻ പ്രധാനാദ്ധ്യാപകന്റെ ചുമതല കൂടി ഏറ്റെടുത്തു എവിടെ എത്തിയതും ഇതേ വർഷമാണ്. തുടർന്നിങ്ങോട്ടുള്ള സ്കൂളിന്റെ ഉയർച്ചക്കും വളർച്ചക്കും നാട്ടുകാർ ഏറെ കടപ്പെട്ടിരിക്കുന്നതും ഇദ്ദേഹത്തിനോട് തന്നെയാണ്. ബാലചന്ദ്രൻ മാസ്റ്ററുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാ ണ് 1971 ൽ തച്ചൻകുന്നിൽ സ്ഥിരം കെട്ടിടം നിർമിച്ചു സ്കൂൾ അവിടേക്കു മാറ്റുവാനായത്. സ്കൂളിന് വേണ്ട സ്ഥലം ചെറിയ ഒരു തുക വിലയായി വാങ്ങി സർക്കാരിന് വിട്ടുനല്കിയതു പരേതനായ മുതിരക്കൽ മൊയ്‌ദീൻ സാഹിബ് ആണ്. സ്കൂളിനെ ഒരു സ്ഥിരം  കെട്ടിടം സഫലമാക്കാർ പ്രവർത്തിച്ചു പ്രമുഖരിൽ ചിലരാണ് വി വി  ദക്ഷിണാമൂർത്തി മാസ്റ്ററും ഇടത്തിൽ പീടിക മൊയ്‌ദുവും. അക്കാലത്തു സ്കൂൾ കാര്യത്തിന് ബന്ധപ്പെടേണ്ട ഓഫീസുകൾ എല്ലാ കൊയിലാണ്ടിയിൽ ആയിരുന്നു. ഗതാഗത സൗകര്യം ആണെങ്കിൽ തീരെ കുറവും. കൊയിലാണ്ടിക്ക് റോഡ് ഉണ്ടെങ്കിലും കടിയങ്ങാടും കണയങ്കോടും പാലങ്ങൾ ഇല്ലായിരുന്നു, കടവുകളിൽ കാഗാഢവും തോണിയും ആയിരുന്നു ആശ്രയം. ബസ് സർവീസ് വല്ലപ്പോഴു മാത്രം അതും പേരാമ്പ്ര വരെ മാത്രം. ആപ്പീസിൽ പോയി തിരിച്ചെത്തും വരേക്കും ഒരു ദിവസം പൂർണം.   
നാലു ക്ലാസുകൾ ഉള്ള പ്രൈമറി വിദ്യാലയമായി ഇതു ഉയർന്നത് 1962 ൽ ആണ്. വടകര വില്യാപ്പള്ളി സ്വദേശി അരയാക്കൂൽ  താഴയിലെ കെ ബാലചന്ദ്രൻ പ്രധാനാദ്ധ്യാപകന്റെ ചുമതല കൂടി ഏറ്റെടുത്തു എവിടെ എത്തിയതും ഇതേ വർഷമാണ്. തുടർന്നിങ്ങോട്ടുള്ള സ്കൂളിന്റെ ഉയർച്ചക്കും വളർച്ചക്കും നാട്ടുകാർ ഏറെ കടപ്പെട്ടിരിക്കുന്നതും ഇദ്ദേഹത്തിനോട് തന്നെയാണ്. ബാലചന്ദ്രൻ മാസ്റ്ററുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാ ണ് 1971 ൽ തച്ചൻകുന്നിൽ സ്ഥിരം കെട്ടിടം നിർമിച്ചു സ്കൂൾ അവിടേക്കു മാറ്റുവാനായത്. സ്കൂളിന് വേണ്ട സ്ഥലം ചെറിയ ഒരു തുക വിലയായി വാങ്ങി സർക്കാരിന് വിട്ടുനല്കിയതു പരേതനായ മുതിരക്കൽ മൊയ്‌ദീൻ സാഹിബ് ആണ്. സ്കൂളിനെ ഒരു സ്ഥിരം  കെട്ടിടം സഫലമാക്കാർ പ്രവർത്തിച്ചു പ്രമുഖരിൽ ചിലരാണ് വി വി  ദക്ഷിണാമൂർത്തി മാസ്റ്ററും ഇടത്തിൽ പീടിക മൊയ്‌ദുവും. അക്കാലത്തു സ്കൂൾ കാര്യത്തിന് ബന്ധപ്പെടേണ്ട ഓഫീസുകൾ എല്ലാ കൊയിലാണ്ടിയിൽ ആയിരുന്നു. ഗതാഗത സൗകര്യം ആണെങ്കിൽ തീരെ കുറവും. കൊയിലാണ്ടിക്ക് റോഡ് ഉണ്ടെങ്കിലും കടിയങ്ങാടും കണയങ്കോടും പാലങ്ങൾ ഇല്ലായിരുന്നു, കടവുകളിൽ കാഗാഢവും തോണിയും ആയിരുന്നു ആശ്രയം. ബസ് സർവീസ് വല്ലപ്പോഴു മാത്രം അതും പേരാമ്പ്ര വരെ മാത്രം. ആപ്പീസിൽ പോയി തിരിച്ചെത്തും വരേക്കും ഒരു ദിവസം പൂർണം.   

കെട്ടിടം പണിയാൻ പണം പാസ്സാക്കുന്നതിൽ വലിയ തടസം ഒന്നും  ഇല്ലായിരുന്നു. പക്ഷെ ടെൻഡർ വിളിച്ചപ്പോൾ ജി എൽ പി എസ് കൂനിയോട് എന്നതിന് പകരം ജി എൽ പി എസ് കൂരിയാട് എന്ന് തെറ്റായി അച്ചടിച്ച് പോയി, ഇത് വല്ലാത്ത പ്രയാസത്തിനു ഇടയാക്കി. വാടകരക്കാരനായ കോൺട്രാക്ടർ കെ ടി കേളപ്പൻ ആയിരുന്നു ടെൻഡർ വിളിച്ചെടുത്തത്. വടകരക്കടുത്തുള്ള കൂരിയാട് സ്കൂൾ എന്ന നിലക്കാണ് അദ്ദേഹം ഇതിൽ താല്പര്യം കാട്ടിയത്. എന്നാൽ സ്കൂൾ കൂരിയാട് അല്ലെന്നും കൂനിയോട് ആണെന്നും ഡിഇഒ ഓഫീസിൽ നിന്നും മനസിലായതോടെ ടെൻഡർ റദ്ദ്‌ അക്കിക്കാൻ ശ്രെമം ആയി. ഇ ഘട്ടത്തിൽ ബാലചന്ദ്രൻ മാസ്റ്റർ തന്റെ അടുത്ത പ്രദേശക്കാരൻ എന്ന നിലയാണ് കോൺട്രാക്ടറെ സമീപിക്കുകയും ഈ പണി ഒഴിവാക്കരുത്‌ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നാട്ടിൽ നല്ല മതിപ്പും സ്വാധീനവും ഉള്ള ബാലചന്ദ്രൻ മാസ്റ്ററുടെ സ്നേഹപൂർവമായ പ്രേരണ തള്ളിക്കളയാൻ കരാര് കാറാണ് കഴിഞ്ഞില്ല.

വരി 75: വരി 76:

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
# വിശാലമായ ക്ലാസ് മുറികൾ
# സ്മാർട്ക്ലാസ്സ് റൂം
# ഓഡിയോ വിഷ്വൽ ക്ലാസുകൾ
# ഇന്റർനെറ്റ് കണക്ഷൻ
# സ്കൂൾ ലൈബ്രരി
# ശുദ്ധജല സംവിധാനം
# ഗ്യാസ് അടുക്കള

==മികവുകൾ==
==മികവുകൾ==
വരി 81: വരി 90:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ബിന്ദു പി (പ്രധാന അദ്ധ്യാപിക)
ബിന്ദു പി (പ്രധാന അദ്ധ്യാപിക)
 
രൂപ (എൽ പി എസ് ടി)
ഷീബ പി വി (എൽപിഎസ്‌ടി)
മീര (എൽ പി എസ് ടി)
 
ശാന്തിനി വി എസ്സ് (എൽപിഎസ്‌ടി)
ശാന്തിനി വി എസ്സ് (എൽപിഎസ്‌ടി)

ലിംന എകെ (അറബിക്)
റഹ്മത്ത്(പാർ ടൈം അറബിക്)

ദീഷ്മ ടി ഡി
(ഡെയിലി വേജസ്)

=== '''അനധ്യാപകർ''' ===
=== '''അനധ്യാപകർ''' ===
വരി 118: വരി 126:
*പാലേരിയിലോ വടക്കുമ്പാട് ഹൈസ്കൂളിനടുത്തോ ബസ് ഇറങ്ങിയാൽ ഓട്ടോ മാർഗം എളുപ്പത്തിൽ കൂനിയോട് സ്കൂളിൽ എത്താം. രണ്ടു സ്ഥാലത്തുനിന്നും സ്കൂളിലേക്കുള്ള ദൂരം 1.5 കി മി ആണ്.
*പാലേരിയിലോ വടക്കുമ്പാട് ഹൈസ്കൂളിനടുത്തോ ബസ് ഇറങ്ങിയാൽ ഓട്ടോ മാർഗം എളുപ്പത്തിൽ കൂനിയോട് സ്കൂളിൽ എത്താം. രണ്ടു സ്ഥാലത്തുനിന്നും സ്കൂളിലേക്കുള്ള ദൂരം 1.5 കി മി ആണ്.

{{#multimaps:11.6203980,75.7512110|zoom=8}}
{{Slippymap|lat=11.6203980|lon=75.7512110|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536715...2536844" എന്ന താളിൽനിന്ന് ശേഖരിച്ചത്