"ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(HISTORY)
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:Jpg-20220107-WA0046.jpg|ലഘുചിത്രം|പകരം=|2x2ബിന്ദു]]
{{prettyurl|Changanacherry St. Joseph`s LPS}}    
[[പ്രമാണം:Jpg-20220107-WA0046.jpg|ലഘുചിത്രം|1x1ബിന്ദു]]
{{prettyurl|Changanacherry St. Joseph`s LPS}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി
വരി 23: വരി 22:
|ഉപജില്ല=ചങ്ങനാശ്ശേരി
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=30
|വാർഡ്=30  
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
വരി 53: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=രാഗേഷ് . വി
|പി.ടി.എ. പ്രസിഡണ്ട്=രാഗേഷ് . വി
|എം.പി.ടി.എ. പ്രസിഡണ്ട്=സിനു  
|എം.പി.ടി.എ. പ്രസിഡണ്ട്=സിനു  
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=33333-school photo.png
|ലോഗോ=
|ലോഗോ=
}}  
 
 
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശേരി ഉപജില്ലയിലെ  ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എൽ പി എസ് ചങ്ങനാശ്ശേരി ഈ വിദ്യാലയം സ്ഥാപിച്ചത് '''1894 OCTOBER 30'''
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശേരി ഉപജില്ലയിലെ  ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എൽ പി എസ് ചങ്ങനാശ്ശേരി . കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് '''1894 OCTOBER 30 [[ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]'''
 
 
==ഭൗതികസൗകര്യങ്ങൾ==
 
 
ഓഫീസ് റൂം -1 സ്റ്റാഫ് റൂം-1 ക്ലാസ് റൂം 13 കമ്പ്യൂട്ടർ ലാബ് -1 കമ്പ്യൂട്ടർ -8 പ്രൊജക്‌ടർ -4 ലാപ്‌ടോപ്പ് - 10, ഓരോ ക്ലാസ്റൂമിനും ആവശ്യമായ ഫർണിച്ചറുകൾ (കസേര, മേശ, ബഞ്ച് ,ഡസ്ക്ക്,  ബ്ളാക്ക് ബോർഡ്) എല്ലാ ക്ലാസ്റൂമുകളിലും ഫാൻ  ഉണ്ട്.  സ്ക്കൂളിൽ ഒരു ടെലിവിഷനും  രണ്ട് പ്രിന്ററുകൾ ഉണ്ട് .  2000 ലൈബ്രറി ബുക്കുകൾ ഉണ്ട് .  സ്ക്കൂളിൽ ന്യൂസ് പേപ്പർ ഫെസിലിറ്റി ഉണ്ട്.  സ്കൂൾ യൂട്യൂബ് ചാനലും  സ്ക്കൂളിന് ഫെയ്സ് ബുക്ക്  പേജും ഉണ്ട്.


'''== <small>ഭൗതികസൗകര്യങ്ങൾ ==''OFFICE ROOM -1
== തനത് പ്രവർത്തനങ്ങൾ ==
STAFF ROOM-1
 
CLASS ROOM 13
* ''<big>ഐലൻറ്  ഓഫ് ഇംഗ്ളീഷ്</big>''
COMPUTER LAB -1
* <big>അമേസിംഗ് സയൻസ് - പരീക്ഷണങ്ങളിലൂടെ ശാസ്ത്രപരിചയം അധ്യയനവർഷം മുഴുവൻ.</big>
COMPUTER -8
* <big>ആർട്ട് വോക്ക്ഉപയോഗ രഹിതമായ വസ്തുക്കളിൽ നിന്ന് വസ്തുക്കൾ ഉണ്ടാക്കുന്ന പ്രവർത്തനം .</big>
PROJECTER'' ''-4 LAPTOP - 10,
* <big>സൂപ്പർ ലിറ്റിൽ ഷെഫ്</big>
WE HAVE ENOUGH FURNITURE FOR EACH CLASSROOM (Chair,Table, Cupboard, Bench& Desk)
* <big>സ്കൂൾ റേഡിയോ</big>
WE HAVE A WATER COOLER  AND TAP WATER
 
ALL CLASSROOMS HAVE FANS
== '''ഇന്നോവേറ്റീവ്  മൂവ്മെൻറ്''' ==
WE HAVE A TELEVISION
 
WE HAVE TWO PRINTERS
* ''പ്രവർത്തനാധിഷ്ഠിത പ്രോജക്ട് ബന്ധിത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിന് ഒരു പദ്ധതി രൂപീകരിച്ചു .സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുബന്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടു വരുന്നു. അനുബന്ധ പ്രവർത്തനമായ അമേസിങ് സയൻസ് 28/2/ 2022 ൽ ഉദ്ഘാടനം ചെയ്ത''
WE HAVE 2000 LIBRARY BOOKS
 
WE HAVE NEWS PAPER FACILITIES''</small> ''<big>WE HAVE SCHOOL YOUTUBE CHANNEL</big>'''''
* വൈക്കം മുഹമ്മദ് ബഷീർ വായന കോർണർ- കുട്ടികളുടെ സാഹിത്യഅഭിരുചി വളർത്തുന്നതിനും വായന ആഭിമുഖ്യം വളർത്തുന്നതിനും സ്കൂളിൽ വായന കോർണർ രൂപീകരിച്ചു്. കുട്ടികളുടെ വായന അനുഭവങ്ങൾ, ആസ്വാദനകുറിപ്പ് എന്നിവ  അവതരിപ്പിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും അവസരം .
 
* യങ് യോഗ- ആരോഗ്യം വിദ്യയോടൊപ്പം പ്രധാനം എന്ന ആശയം ഉൾകൊണ്ട് കൊണ്ട് ആരോഗ്യശീലങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി യോഗക്ലാസ്
* ഒറിഗാമി - പേപ്പർ ഉപയോഗിച്ച വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം
* വെൽത്ത് ഔട്ട് ഓഫ് വേസ്റ്റ്-  വേസ്റ്റ് മെറ്റീരിയലിൽ നിന്നു ഭംഗിയുള്ള വസ്തുക്കൾ നിർമിക്കാനും പ്രദർശിപ്പിക്കാനുമുളള അവസരം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''SCHOOL LIBRARY''
* സ്കൂൾ ലൈബ്രറി 
* ''HELLO ENGLISH PROGRAMME''
* ദിനാചരണങ്ങൾ
* ''മലയാളത്തിളക്കം''
* മലയാളതിളക്കം
* ''COMPUTER CLASSES''
* കമ്പ്യൂട്ടർ ക്ലാസുകൾ 
* ''ADDITIONAL HINDI & COMMUNICATIVE ENGLISH''
* ഹിന്ദി പരിശീലനം
* ''NOON FEEDING PROGRAMME''
* അറബിക്ക് പരിശീലനം 
* ''SCHOOL ASSEMBLY''
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
* '''<u>CLUBS</u>'''
* സ്കൂൾ അസംബ്ലി
* ''CUB & BULLBULL''
* സ്കൂൾ റേഡിയോ   
* ''വിദ്യാരംഗം കലാ സാഹിത്യ വേദി''
* സ്കൂൾ ഉച്ചഭക്ഷണം
* ''SCHOOL PROTECTION COMMITTIE''
 
* ''MALAYALAM CLUB''
== '''ദിനാചരണങ്ങൾ''' ==
* ''SOCIAL SCIENCE CLUB''
* ജൂൺ 19 വായനാദിനം-  പി.എൻ പണിക്കർ അനുസ്മരണം.. ഓൺലൈൻ വായന മത്സരം
* ''MATHS CLUB''
* ജൂലൈ 5 ബഷീർ അനുസ്മരണം.  ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാഖ്യാനം ..
* ''ARABIC CLUB''
* ജൂലൈ 21 ചാന്ദ്രദിനം-  ചാന്ദ്രദിന ക്വിസ്
* ''MUSIC CLUB''
* ആഗസ്റ്റ് 9-  ഹിരോഷിമി ദിനം- പോസ്റ്റർ നിർമാണ്
* ''SPORTS CLUB''
* ആഗസ്റ്റ് 15-  സ്വാതന്ത്ര്യദിനം -  ദേശഭക്തിഗാനം, കൊറോണയെ അതിജീവിച്ച ഇന്ത്യ നിശ്ചലദൃശ്യം.
* ''ENGLISH CLUB''
* തിരുവോണം-- ഓണാഘോഷം
* ''HEALTH CLUB''
* സെപ്റ്റംബർ 5- കുട്ടിടീച്ചർ
* ''WORK EXPERIENCE CLUB''
* ഒക്ടോബർ 1 - ലോക വയോജനദിനം- വയോജനങ്ങളെ വീടുകളിൽ പോയി ആദരിച്ചു
* ഒക്ടോബർ 2 - ഗാന്ധിജയന്തി- ശുചിത്വ വാരമായി ആഘോഷിച്ചു  ( ഒക്ടോബർ 2 മുതൽ 8 വരെ )
* നവംബർ 1 - പ്രവേശനോത്സവം(back to school)
* കേരള പിറവി ആഘോഷം- അക്ഷരദീപം തെളിയിച്ചു കാർഡ് നൽകി മധുരവും നൽകി
* നവംബർ 14-  ശിശുദിനം ശിശുദിനത്തിൽ റാലി നടത്തി നെഹ്റു തൊപ്പി നിർമാണവും നടത്തി
*   നവംബർ 15 ഒറിഗാമി ഫെസ്റ്റ് - പേപ്പർ  ഉപയോഗിച്ച് വിവിധ ഒറിഗാമി രൂപങ്ങൾ കുട്ടികൾ നിർമ്മിച്ചത് കൊണ്ടുവന്നു
* ഡിസംബർ 10 - ലോകമനുഷ്യാവകാശദിനം  മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലി ( Tablo.  Human  rights)
* ക്രിസ്മസ് ആഘോഷം- പുൽക്കൂട് നിർമ്മിച്ചു. ടീച്ചേഴ്സി ന്റെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  ക്രിസ്മസ് സ്കിറ്റ്  ക്രിസ്മസ് കരോൾ 
* റിപ്പബ്ലിക് ഡേ-  Free fighters വേഷം ധരിക്കൽ  ദേശഭക്തി ഗാനം
* സൂപ്പർ ലിറ്റിൽ ഷെഫ്-  സലാഡ് മേക്കിങ്
* Art walk 2022 -  ( wealth out of waste) പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും
 
== '''ക്ലബ്ബുകൾ''' ==
 
* കബ് & ബുൾബുൾ
 
* വിദ്യാരംഗം കലാ സാഹിത്യ വേദി
 
* സ്കൂൾ സംരക്ഷണ സമിതി
 
* മലയാളം ക്ലബ്
 
* സോഷ്യൽ സയൻസ് ക്ലബ്
 
* ഗണിത ക്ലബ്
 
* അറബിക് ക്ലബ്
 
* മ്യൂസിക് ക്ലബ്
* കായിക ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ആരോഗ്യ ക്ലബ്ബ്
 
* പ്രവർത്തി പരിചയക്ലബ്   
 
== '''നേട്ടങ്ങൾ''' ==
അൽഫോൻസാ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനവും കെ. പി. എസ്. ടി .എ. സബ് ജില്ലാ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരത്തിന് രണ്ടാംസ്ഥാനവും ഹോളിക്യൂൻസ് പ്രവിൻസിൻെറ നേതൃത്വത്തിൽ നടത്തിയ വിവിധ കലാമത്സരങ്ങളിൽ മികവാർന്ന വിജയവും കെ.സി.എസ്.എൽ മത്സരങ്ങളിലും മികവാർന്ന വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു
 
== '''''മാനേജ്മെന്റ്''''' ==
 
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ  മാനേജർ സി. ജാസ്മിൻ റോസ് സി. എം. സി ആണ്.  സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ  എല്ലാ  സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു.
 
== '''മുൻ സാരഥികൾ'''  ==
സി. സിബിയാമ  (സി.എം.സി)
 
സി. സോസി മാമ (സി.എം.സി)
 
സി. വെർജിൻ (സി.എം.സി)
 
സി. ജയ്സിലി (സി.എം.സി)
 
സി. ഫിലോ ക്രിസ്റ്റി (സി.എം.സി)
 
സി.ജോസ്മിൻ (സി.എം.സി)
 
സി. ഹിതാ റോസ് (സി.എം.സി)
 
== പൂർവ്വവിദ്യാർത്ഥികൾ ==
സി എഫ് തോമസ്
 
ബിഷപ്പ് തോമസ് തറയിൽ
 
ഡോക്ടർ സഞ്ജീവ്    (ന്യൂറോസർജൻ)
 
ഡോക്ടർ രാജീവ് (റേഡിയോളജിസ്റ്റ്)
 
രാജു നാരായണസ്വാമി (ഐ എ എസ്)


==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.445306 , 76.537365| width=800px | zoom=16 }}
ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി   പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന ചരിത്രത്താളുകളിൽ ഇടം നേടിയ സെന്റ്. ജോസഫ്സ് എൽ.പി.എസ് ചങ്ങനാശ്ശേരി''
{{Slippymap|lat=9.445306 |lon= 76.537365|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224728...2536843" എന്ന താളിൽനിന്ന് ശേഖരിച്ചത്