"സിഎംസ്എൽപിഎസ് മൈലത്തടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{അപൂർണ്ണം}} | {{അപൂർണ്ണം}} | ||
{{PSchoolFrame/Header | {{PSchoolFrame/Header}}{{prettyurl|CMS LPS Mylathadikal}} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈൽ ഭാഗത്തു സ്ഥിതി ചെയുന്ന സ്കൂളാണ് സി . എം . എസ്. എൽ . പി . സ്കൂൾ മൈലത്തടിക്കൽ. | |||
കോട്ടയം ജില്ലയിലെ | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുണ്ടക്കയം | |സ്ഥലപ്പേര്=മുണ്ടക്കയം | ||
| വരി 74: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | |||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളി താലൂക്കിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈലിലാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി . എം . എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണിത്. ചണ്ണത്തോട്പാലത്തിനടുത്തുള്ള കൊടിത്തോട്ടം പറമ്പിലാണ് സ്കൂൾ ആരംഭിച്ചത് .മുണ്ടമറ്റം എസ്റ്റേറ്റിന്റെ ഉടമയായിരുന്ന ശ്രീ എ വി ജോർജ് സൗജന്യമായി നൽകിയ അൻപത് സെന്റ് സ്ഥലത്തു ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു . | |||
മുപ്പത്തിയൊന്നാം മൈൽ ,ചിറ്റടി,പൈങ്ങണ ,മുണ്ടമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു .ഇന്ന് ഈ സ്കൂൾ സി എസ്ഐ മധ്യകേരള മഹായിടവക കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്നു. | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളി വിദ്യാഭാസ ജില്ലയിൽ കാഞ്ഞിരപ്പളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈലിൽ സ്ഥിതി ചെയുന്ന സ്കൂളാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി .സ്കൂൾ. | |||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളി താലൂക്കിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈലിലാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1921 -ൽ സി . എം . എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണിത്. ചണ്ണത്തോട്പാലത്തിനടുത്തുള്ള കൊടിത്തോട്ടം പറമ്പിലാണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ മുണ്ടമറ്റം എസ്റ്റേറ്റിന്റെ ഉടമയായിരുന്ന ശ്രീ എ വി ജോർജ് സൗജന്യമായി നൽകിയ അൻപത് സെന്റ് സ്ഥലത്തു ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു . | |||
മുപ്പത്തിയൊന്നാം മൈൽ ,ചിറ്റടി,പൈങ്ങണ ,മുണ്ടമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു .ഇന്ന് ഈ സ്കൂൾ സി എസ്ഐ മധ്യകേരള മഹായിടവക കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
* കിച്ചൻ | |||
* ചുറ്റുമതിൽ ,ഗേറ്റ് | |||
* വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ | |||
* കുടിവെളള സൗകര്യം, Water Purifier | |||
* മഴവെള്ള സംഭരണി , കിണർ | |||
* ഹാൻഡ് വാഷിംഗ് ഏരിയ | |||
* സെപറേറ്റ് ടോയ്‌ലറ്റ് | |||
* വേസ്റ്റ് കുഴി | |||
==കെട്ടിടം== | ==കെട്ടിടം== | ||
| വരി 113: | വരി 115: | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
==== | ====ശ്ശാസ്ത്രക്ലബ്==== | ||
കുമാരി ജെസ്റ്റീന എൻ .ബി യുടെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
==== ഗണിതശാസ്ത്രക്ലബ്==== | ==== ഗണിതശാസ്ത്രക്ലബ്==== | ||
ശ്രീമതി ഷേർലി . പി . റ്റി | ശ്രീമതി ഷേർലി . പി . റ്റി യുടെ മേൽനോട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
==== സാമൂഹ്യശാസ്ത്രക്ലബ്==== | ==== സാമൂഹ്യശാസ്ത്രക്ലബ്==== | ||
ശ്രീമതി സ്മിത തോമസിന്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു. | ശ്രീമതി സ്മിത തോമസിന്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
ശ്രീമതി | ശ്രീമതി ഗ്രീഷ്മ കെ.കെ യുടെ മേൽനോട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം === | ===സ്മാർട്ട് എനർജി പ്രോഗ്രാം === | ||
| വരി 134: | വരി 136: | ||
*ഷേർലി . പി . റ്റി (HM) | *ഷേർലി . പി . റ്റി (HM) | ||
*സ്മിത തോമസ് | *സ്മിത തോമസ് | ||
* | *ജെസ്റ്റീന എൻ.ബി | ||
*ഗ്രീഷ്മ കെ.കെ | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
| വരി 165: | വരി 167: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" | {{ | | style="background: #ccf; text-align: center; font-size:99%;width:70%" | {{Slippymap|lat=9.548939|lon=76.872874|zoom=16|width=full|height=400|marker=yes}} | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുപ്പത്തിയൊന്നാം മൈൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ബസ് ഇറങ്ങി ഇടതുവശത് കാണുന്ന ചെറിയ റോഡിലൂടെ നൂറ്റിഅൻപത് മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. | *കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുപ്പത്തിയൊന്നാം മൈൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ബസ് ഇറങ്ങി ഇടതുവശത് കാണുന്ന ചെറിയ റോഡിലൂടെ നൂറ്റിഅൻപത് മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. | ||