ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt.L.V.L.P.S.Kunnanthanam}} | {{prettyurl|Govt.L.V.L.P.S.Kunnanthanam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ കുന്നന്താനം ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ.എൽ.വി.എൽ.പി. സ്കൂൾ മഠത്തിൽ കാവ് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നന്താനം | |സ്ഥലപ്പേര്=കുന്നന്താനം | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
" '''''ശതാബ്ദിയുടെ''''' '''''നിറവിൽ''''' '''നിൽക്കുന്ന''' '''വിദ്യാലയ''' '''മുത്തശ്ശിക്ക്''' '''105 വർഷത്തെ''' '''ചരിത്രം''' '''പറയുവാനുണ്ട്'''"......'''1917''' -ൽ നാട്ടുപ്രമാണിയും നാടൻ കലാരൂപങ്ങളുടെ ആശാനുമായ അല്ലിമംഗലത്താശാൻ എന്ന കൃഷ്ണപിള്ള ആശാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ലക്ഷ്മി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന എൽ.വി.എൽ. പി. സ്കൂൾ"L"ആകൃതിയിൽ ഒരു ഭാഗം രണ്ട് നില യോടു കൂടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം '''അമ്പലത്തിങ്കൽ''' സ്കൂൾ എന്ന പേരിൽ നാട്ടുകാരുടെ എല്ലാം ആദരം പിടിച്ചുപറ്റിയിരുന്നു. യക്ഷിപ്പനയും ഫലവൃക്ഷങ്ങളും കളിസ്ഥലവും കൊണ്ട് സമ്പന്നമായ സ്കൂൾ കോമ്പൗണ്ട് ആകർഷകമായ കാഴ്ചയായിരുന്നു. ആധുനിക കെട്ടിട നിർമ്മാണ രീതികൾ നിലവിലില്ലായിരുന്ന ആ കാലത്ത്തടികൊണ്ട് രണ്ടുനില നിർമ്മിച്ച് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. അർപ്പണബോധമുള്ള ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ പുരോഗതിക്കും വിദ്യാർത്ഥികളുടെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. | |||
" '''''ശതാബ്ദിയുടെ''''' '''''നിറവിൽ''''' '''നിൽക്കുന്ന''' '''വിദ്യാലയ''' '''മുത്തശ്ശിക്ക്''' '''105 വർഷത്തെ''' '''ചരിത്രം''' '''പറയുവാനുണ്ട്'''"......'''1917''' -ൽ നാട്ടുപ്രമാണിയും നാടൻ കലാരൂപങ്ങളുടെ ആശാനുമായ അല്ലിമംഗലത്താശാൻ എന്ന കൃഷ്ണപിള്ള ആശാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | |||
[[ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം/ ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | [[ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം/ ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും സ്കൂൾ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു, ശീതീകരിച്ച ക്ലാസ് റൂമുകൾ ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, മുറ്റം എല്ലാം ടൈൽ പാകി, പ്രവേശനകവാടം ,ചുറ്റുമതിൽ, മോഡേൺ ടോയ്‌ലെറ്റുകൾ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളുടെ വർദ്ധനവ് സ്കൂളിന് ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. | സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും സ്കൂൾ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു, ശീതീകരിച്ച ക്ലാസ് റൂമുകൾ ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, മുറ്റം എല്ലാം ടൈൽ പാകി, പ്രവേശനകവാടം ,ചുറ്റുമതിൽ, മോഡേൺ ടോയ്‌ലെറ്റുകൾ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളുടെ വർദ്ധനവ് സ്കൂളിന് ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. | ||
വരി 248: | വരി 135: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | === ക്ലബ്ബുകൾ === | ||
1. ഗണിത ക്ലബ്ബ് | |||
2.പരിസ്ഥിതി ക്ലബ് | |||
3. സുരക്ഷാ ക്ലബ്ബ് | |||
4.ആരോഗ്യ ശുചിത്വ ക്ലബ്ബ് | |||
5. ഇംഗ്ലീഷ് ക്ലബ്ബ് | |||
6. കല കായിക ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പത്തനംതിട്ട ജില്ലവിദ്യാഭ്യാസ ഉപഡയറക്ടറുടെ യും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെയും ചുമതലയിൽ സ്കൂൾ പ്രവർത്തിക്കുന്നു. | പത്തനംതിട്ട ജില്ലവിദ്യാഭ്യാസ ഉപഡയറക്ടറുടെ യും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെയും ചുമതലയിൽ സ്കൂൾ പ്രവർത്തിക്കുന്നു. | ||
സമഗ്ര ശിക്ഷ കേരള, മല്ലപ്പള്ളി ബ്ളോക്ക് റിസോഴ്സ് സെന്റർ ,പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക് ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകി വരുന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എ ക്കൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി[ എസ് എം സി] എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട് .എല്ലാവർഷവും | സമഗ്ര ശിക്ഷ കേരള, മല്ലപ്പള്ളി ബ്ളോക്ക് റിസോഴ്സ് സെന്റർ ,പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക് ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകി വരുന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എ ക്കൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി[ എസ് എം സി] എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട് .എല്ലാവർഷവും പിടിഎയുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 299: | വരി 189: | ||
|} | |} | ||
. | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''ആർ. കെ. ഗോപിനാഥൻ നായർ''' | |||
റിട്ട. ഹെഡ്മാസ്റ്റർ ,എൻ .എസ്. എസ്. എച്ച്. എസ്. എസ് .കുന്നന്താനം. | |||
'''പി. കെ .ദാമോദരക്കുറുപ്''' | |||
റിട്ട. ഹെഡ്മാസ്റ്റർ, എൻ. എസ്. എസ്. എച്ച് .എസ്. എസ്. കുന്നന്താനം. | |||
'''കെ .കെ. രാധാകൃഷ്ണൻ കുറുപ്പ്''' | |||
== | കുന്നന്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവും ആയ ഇദ്ദേഹം രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമാണ്. | ||
. | |||
<gallery> | |||
</gallery> | |||
== സ്കൂൾ ഫോട്ടോസ് == | |||
<gallery> | |||
പ്രമാണം:37506playforhealth.jpg|പ്ലേ ഫോർ ഹെൽത്ത് | |||
പ്രമാണം:37506playforhealth2.jpg|പ്ലേ ഫോർ ഹെൽത്ത് | |||
പ്രമാണം:37506preprimary2.jpg|പ്രീപ്രൈമറി | |||
പ്രമാണം:37506specialday.jpg|അന്താരാഷ്ട്ര വന ദിനം | |||
പ്രമാണം:37506schoolphoto.jpg|പ്രവേശനോത്സവം 2016 | |||
പ്രമാണം:37506smartclassroom2.jpg|സ്മാർട്ട് ക്ലാസ്സ് റൂം | |||
പ്രമാണം:37506schoolanniversary1.jpg|ശതാബ്ദി ആഘോഷം | |||
പ്രമാണം:37506schoolanniversary2.jpg|ശതാബ്ദി ആഘോഷം | |||
പ്രമാണം:37506schoolanniversary3.jpg|ശതാബ്ദി ആഘോഷം1 | |||
പ്രമാണം:37506schoolanniversary4.jpg|ശതാബ്ദിആഘോഷം | |||
പ്രമാണം:37506train2.jpg | |||
പ്രമാണം:37506.jpg|ട്രെയിൻ യാത്ര | |||
</gallery> | |||
==വഴികാട്ടി== | == വഴികാട്ടി == | ||
* തിരുവല്ല മല്ലപ്പള്ളി റോഡിൽ കുന്നന്താനം ജംഗ്ഷനിൽ നിന്ന് മഠത്തിൽ കാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി 3KM സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
{{Slippymap|lat=9.449065505685729|lon= 76.61735152022413|zoom=16|width=full|height=400|marker=yes}} | |||
9.449065505685729 |
തിരുത്തലുകൾ