"ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസജില്ലയിലെ പൊന്നാനി ഉപജില്ലയിൽ വെളിയൻകോഡ് പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എഫ് എൽ പി എസ് വെളിയൻകോഡ്
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിതമായത് 1926 ലാണ്. അടച്ചുപൂട്ടുന്നതിന് പകരം അടയാളപ്പെടുത്തി മുന്നേറുകയാണ് വെളിയങ്കോട് ഗവ: ഫിഷറീസ് എൽ.പി. സ്കൂൾ  
ഈ വിദ്യാലയം സ്ഥാപിതമായത് 1926 ലാണ്. അടച്ചുപൂട്ടുന്നതിന് പകരം അടയാളപ്പെടുത്തി മുന്നേറുകയാണ് വെളിയങ്കോട് ഗവ: ഫിഷറീസ് എൽ.പി. സ്കൂൾ  
വരി 76: വരി 79:
         വർഗ്ഗീയമായും വിഭാഗീയമായും ചിന്തകളില്ലാത്ത നന്മ നിറഞ്ഞ സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സ്കൂൾ തലങ്ങളിൽ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തണമെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ് പറഞ്ഞു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂൾ നടത്തുന്ന പ്രവർത്തനം ഇതര വിദ്യാലയങ്ങൾക്ക് മാതൃകയാണെന്നും റംഷാദ് പറഞ്ഞു. 'എന്റെ വിദ്യാലയം എന്റെ ലൈബ്രറി' വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ ലൈബ്രറി നവീകരണ കാമ്പയിന്റെ ഭാഗമായി സ്കൂളിന് പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു. സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. റംഷാദ് നൽകിയ പുസ്തകങ്ങൾ സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ഏറ്റുവാങ്ങി.

==വഴികാട്ടി==
== മുൻ സാരഥികൾ ==
 
കോയക്കുട്ടി എം
 
ജെസ്സി വി ജെ
 
വാസുദേവൻ കെ പി
 
പാപ്പച്ചൻ പി പി
 
രത്നം
 
അജിതകുമാരി
 
മോഹനൻ
 
കല്ലു കെ വി
 
ഗോപിനാഥൻ
 
ഗോവിന്ദൻ വി
 
ഗോപിനാഥൻ ഇ കെ
 
ചന്ദ്രശേഖരൻ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== ചിത്രശാല ==
[[ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്/അംഗീകാരങ്ങൾ|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== വഴികാട്ടി ==
{{Slippymap|lat= | 10.720213960040264|lon=75.94320733792057|zoom=16|width=800|height=400|marker=yes}}

പൊന്നാനി - കുണ്ടുകടവ് റൂട്ട്

{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}
ചാവക്കാട് നിന്നും പൊന്നാനി റൂട്ടിൽ വെളിയൻകോഡ് കിണർ സ്റ്റോപ്പിന് സമീപത്തെ പെട്രോൾ പമ്പിന് ഇടതു വശത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്  മുഹിയുദ്ദീൻ പള്ളി കഴിഞ്ഞു റോഡിനു വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389801...2536813" എന്ന താളിൽനിന്ന് ശേഖരിച്ചത്