ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | |||
|സ്ഥലപ്പേര്=എലിക്കുളം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32378 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100400207 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1949 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=എലിക്കുളം | |||
|പിൻ കോഡ്=686577 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=mathews32378@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാഞ്ഞിരപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പാല | |||
|താലൂക്ക്=കാഞ്ഞിരപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആൻസി ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റോയി ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഷാജു | |||
|സ്കൂൾ ചിത്രം=32378.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
കോട്ടയം ജില്ലയിൽ പാലാ നിയോജക മണ്ഡലത്തിൽ എലിക്കുളം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഉൾപ്പെട്ട സ്കൂളാണ് സെന്റ് മാത്യൂസ് യു പി സ്കൂൾ. | കോട്ടയം ജില്ലയിൽ പാലാ നിയോജക മണ്ഡലത്തിൽ എലിക്കുളം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഉൾപ്പെട്ട സ്കൂളാണ് സെന്റ് മാത്യൂസ് യു പി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ എലിക്കുളത്തോ സമീപപ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലായിരുന്നു 1916ൽ എലികുളത്ത് ഒരു എൽ പി സ്കൂൾ ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം എലികുളത്തുള്ള കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താൻ തിടനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പാലായിലോ ഭരണങ്ങാനത്തോ പോകണമായിരുന്നു യാത്രാക്ലേശവും മറ്റു പല കാരണങ്ങളും മൂലം പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസം ബുദ്ധിമുട്ടായിരുന്നു പലരും നാലാം ക്ലാസ് കൊണ്ട് പഠനം ഉപേക്ഷിച്ചിരുന്നു 1946 - 53 കാലയളവിൽ എലിക്കുളം ഇടവക വികാരിയും എൽപി സ്കൂൾ മാനേജരും ആയിരുന്ന തൊട്ടിയിൽ ശ്രീ .തോമസ് കത്തനാർ 1949ൽ ഫസ്റ്റ് ഫോം എന്ന ക്ലാസ് ആരംഭിച്ചു . തുടർ വർഷങ്ങളിൽ സെക്കൻഡ് ഫോം തേർഡ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു മിഡിൽ സ്കൂൾ എന്നും അപ്പർ പ്രൈമറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ ഇംഗ്ലീഷ് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഹൈസ്കൂളിന് കൂടി ഉതകുന്ന തരത്തിൽ ആണ് യുപി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. എലി കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ഔദാര്യ നിധികളായ ജനങ്ങളിൽനിന്ന് പണവും കെട്ടിടം പണിക്കുള്ള തടിയും ജനങ്ങളുടെ ശ്രമദാനവും | |||
സ്വീകരിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഏ . ജെ.മാത്യു തെക്കേക്കൂറ്റ് ആണ് ആദ്യത്തെ പ്രഥമാധ്യാപകൻ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 13: | വരി 75: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കായികപരിശീനത്തിനായി LP സ്കൂളിന്റെയും UP സ്കൂളിന്റെയും പൊതുവായിട്ടുള്ള ഗ്രൗണ്ടാണ് ഉപയോഗിക്കുന്നത് | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
പരീക്ഷണങ്ങൾ ചെയ്‌തു പഠിക്കുവാൻ സഹായിക്കുന്ന ലാബ് ഉപകരണങ്ങൾ കുറേയൊക്കയുണ്ട് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
വരി 23: | വരി 84: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ജൈവ കൃഷിസ്കൂൾവളപ്പിൽ പച്ചക്കറികളായ പയർ ,വെണ്ട ,വഴുതന ,വെള്ളരി ,ചീര ,കാബേജ് എന്നിവ കൃഷി ചെയ്‌തു വരുന്നു .ഗ്രോ ബാഗ് ,ചാക്ക് എന്നിവയിൽ മണ്ണ് - വള മിശ്രിതം നിറച്ചും കൃഷി ചെയുന്നുണ്ട് . | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
സ്കൂളിലെ മുഴുവൻ കുട്ടികളെയും 4 HOUSE കളായിതിരിച്ചിരിക്കുന്നു.ഓരോ HOUSE ന്റെയും നേതൃത്വത്തിൽ ഓരോ ആഴ്‌ചത്തേയും അസംബ്ലി നടത്തുന്നു .പ്രാർത്ഥനാഗാനം ,സ്കൂൾവാർത്തകൾ ,പ്രസംഗം,കവിത ,ഗുണപാഠകഥ ,മഹാത്മാക്കളുടെ ജീവചരിത്രം ,മഹത്‌വചനങ്ങൾ ,COUNTING NUMBERS FORM 1 to 100 and 100 to 1 ,ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ഓരോഅക്ഷരങ്ങൾ ആരംഭത്തിൽ വരുന്ന 15 പദങ്ങൾ ,നന്ദി എന്നിവയാണ് അസെംബ്ലിയിലെ പരിപാടികൾ .കുട്ടികളുടെ മികച്ചരചനകൾ സ്കൂൾ ബോർഡിൽ പ്രദർശിപ്പിക്കുന്നു . | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
വരി 38: | വരി 95: | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
സ്കൂളിലെ ഗണിത ക്ലബ്ബിൽ 20 അംഗങ്ങളാണുള്ളത് ക്ലബ്ബിന്റെ കൺവീനർ സുജ മാത്യുവാണ് ഗണിതക്രിയകൾ എളുപ്പം ആക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നു.മന കണക്കുകൾ നൽകുന്നു. 1 മുതൽ 100 വരെ യും നൂറുമുതൽ ഒന്ന് വരെയും ഇംഗ്ലീഷിലും മലയാളത്തിലും വേഗത്തിൽ ചൊല്ലാനുള്ള പരിശീലനം നൽകുന്നു | സ്കൂളിലെ ഗണിത ക്ലബ്ബിൽ 20 അംഗങ്ങളാണുള്ളത് ക്ലബ്ബിന്റെ കൺവീനർ സുജ മാത്യുവാണ് ഗണിതക്രിയകൾ എളുപ്പം ആക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നു.മന കണക്കുകൾ നൽകുന്നു. 1 മുതൽ 100 വരെ യും നൂറുമുതൽ ഒന്ന് വരെയും ഇംഗ്ലീഷിലും മലയാളത്തിലും വേഗത്തിൽ ചൊല്ലാനുള്ള പരിശീലനം നൽകുന്നു. | ||
'''ഇംഗ്ലീഷ് ക്ലബ്''' | '''ഇംഗ്ലീഷ് ക്ലബ്''' | ||
വരി 60: | വരി 115: | ||
1 ശ്രീമതി സുജ എം മാത്യു | 1 ശ്രീമതി സുജ എം മാത്യു | ||
2 ശ്രീമതി | 2 ശ്രീമതി അഞ്ചു വർക്കി | ||
3 ശ്രീമതി | 3 ശ്രീമതി ബെറ്റ്സി ജേക്കബ് | ||
4 ശ്രീമതി | 4 ശ്രീമതി നൈനി എബ്രഹാം | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#ശ്രീ | #ശ്രീ റോബിൻ ജോർജ് | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
വരി 85: | വരി 140: | ||
#സിറിയക് ജോസഫ് വെമ്പാല | #സിറിയക് ജോസഫ് വെമ്പാല | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പാലാ പൊൻകുന്നം റൂട്ടിൽ കുരുവിക്കൂട് ജംഗ്ഷനിൽ ഇറങ്ങുക .അവിടെനിന്ന് കപ്പാട് റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചു കാരക്കുളം ജംഗ്ഷനിലെത്തിയാൽ വലതുവശത്തായി സെന്റ് മാത്യൂസ് യു പി സ്കൂൾ എലിക്കുളം കാണാം | |||
==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ== | |||
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ൽ ബസ് ഇറങ്ങി കപാട് റൂട്ടിൽ 2 KMസഞ്ചരിച്ചു സ്കൂളിലെത്താം .. | * പാലാ ഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ൽ ബസ് ഇറങ്ങി കപാട് റൂട്ടിൽ 2 KMസഞ്ചരിച്ചു സ്കൂളിലെത്താം .. | ||
* പൊൻകുന്നഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ബസ് ഇറങ്ങി കപ്പാട് റൂട്ടിൽ 2 K Mസഞ്ചരിച്ചു സ്കൂളിലെത്താം | * പൊൻകുന്നഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ബസ് ഇറങ്ങി കപ്പാട് റൂട്ടിൽ 2 K Mസഞ്ചരിച്ചു സ്കൂളിലെത്താം | ||
* കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ റൂട്ടിൽ 5 K Mസഞ്ചരിച്ചാൽ സ്കൂളിലെത്താം | * കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ റൂട്ടിൽ 5 K Mസഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
| | {{Slippymap|lat= 9.635797|lon=76.745579|zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
|} | |||
തിരുത്തലുകൾ