ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
48510-wiki (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
1978ലെ ഈ സ്കൂൾ ആരംഭിക്കുന്ന സമയത്ത് ആകെ ഒറ്റ മുറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിന് നിലവിലുണ്ട്.എല്ലാ രീതിയിലും മികച്ച | 1978ലെ ഈ സ്കൂൾ ആരംഭിക്കുന്ന സമയത്ത് ആകെ ഒറ്റ മുറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിന് നിലവിലുണ്ട്.എല്ലാ രീതിയിലും മികച്ച ഭൗതീകവും അക്കാദമിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.[[ജി.എൽ.പി.എസ്ചോക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
==പ്രവർത്തനങ്ങൾ/നേട്ടങ്ങൾ== | ==പ്രവർത്തനങ്ങൾ/നേട്ടങ്ങൾ== | ||
1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച എൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം.ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു. [[ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | 1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച എൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം.ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു. [[ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളും വളരെയധികം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. ആയതുകൊണ്ട് തന്നെ ക്ലബ് പ്രവർത്തനങ്ങൾ വളരെയധികം അത്യാവശ്യമാണ്. അതിനായി സ്കൂളിൽ പലവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു പോരുന്നുണ്ട്. ഓരോ പ്രവർത്തനത്തിനും അതിൻ്റെതായ പ്രധാന്യമുണ്ട്. ആയതുകൊണ്ട് തന്നെസ്കൂളിന്റെയും കുട്ടികളുടെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പല ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. അതിൻറെ പ്രവർത്തനം വളരെ നന്നായി നടന്നു പോകുന്നു. [[ജി.എൽ.പി.എസ്ചോക്കാട്/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 156: | വരി 156: | ||
|} | |} | ||
== ചിത്രശാല == | == ചിത്രശാല == | ||
സ്കൂളിൽ പലവിധ പരിപാടികളും നടന്നു പോരുന്നുണ്ട്. പ്രസ്തുത പരിപാടികളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. | |||
[[ജി.എൽ.പി.എസ്ചോക്കാട്/ചിത്രശാല|ചിത്രശാല]] | [[ജി.എൽ.പി.എസ്ചോക്കാട്/ചിത്രശാല|ചിത്രശാല]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്കൂൾ സ്ഥാപിച്ചത് മുതൽ ഇവിടത്തെ വിദ്യാർഥികളായി പഠിച്ച പലരും ഇന്ന് പല മേഖലകളിലും സർക്കാർ ഉദ്യോഗസ്ഥരായുo ജനസേവകരായി സാമൂഹിക സേവകരായി ഒക്കെ സേവനം അനുഷ്ഠിക്കുന്നുണ്ട്. | |||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
വരി 190: | വരി 193: | ||
!സ്മിത | !സ്മിത | ||
!ടീച്ചർ | !ടീച്ചർ | ||
|- | |||
!സജിത്ത് | |||
!പഠനമുറി ട്യൂട്ടർ | |||
|- | |||
!ജ്യോതിഷ് കുമാർ | |||
!സാമൂഹ്യപ്രവർത്തകൻ | |||
|- | |||
!മുജീബ് | |||
!സാമൂഹ്യപ്രവർത്തകൻ | |||
|- | |||
!പ്രജിത്ത് | |||
!സാമൂഹ്യപ്രവർത്തകൻ | |||
|- | |||
!അഭിലാഷ് | |||
!എസ് സി പ്രമോട്ടർ | |||
|} | |} | ||
# | # | ||
വരി 201: | വരി 219: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.231537078525209|lon= 76.35282755208003 |zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ