"വി.എസ്.യു.പി.എസ് ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Header}}
{{PSchoolFrame/Header}}<gallery>
{{prettyurl|VS UPS Chirackadavu}}
</gallery>{{prettyurl|VS UPS Chirackadavu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറക്കടവ്
|സ്ഥലപ്പേര്=ചിറക്കടവ്
വരി 17: വരി 17:
|പോസ്റ്റോഫീസ്=ചിറക്കടവ് ഈസ്റ്റ്  
|പോസ്റ്റോഫീസ്=ചിറക്കടവ് ഈസ്റ്റ്  
|പിൻ കോഡ്=686520
|പിൻ കോഡ്=686520
|സ്കൂൾ ഫോൺ=04828 224167
|സ്കൂൾ ഫോൺ=9495010868
|സ്കൂൾ ഇമെയിൽ=chirakkadavuvsups@gmail.com
|സ്കൂൾ ഇമെയിൽ=chirakkadavuvsups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന എം ജി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സിജു പി എൻ
|പി.ടി.എ. പ്രസിഡണ്ട്=ജിൻസ്‌ തോമസ്  
|പി.ടി.എ. പ്രസിഡണ്ട്=ജിൻസ്‌ തോമസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ബിനോയി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:32348 school building.png
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 86 വർഷം പൂർത്തിയായി .ഇതിന്റെ ചരിത്രം ചിറക്കടവ് എന്ന നാടും അവിടുത്തെ സാധാരണ കുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.സ്കൂൾ നിർമാണത്തിനും അതിന്റെ പുരോഗതിക്കുമായി മിക്ക കുടുംബങ്ങളും വിലപ്പെട്ട സംഭാവനകൾ നൽകി .
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 89വർഷം പൂർത്തിയായി .ഇതിന്റെ ചരിത്രം ചിറക്കടവ് എന്ന നാടും അവിടുത്തെ സാധാരണ കുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.സ്കൂൾ നിർമാണത്തിനും അതിന്റെ പുരോഗതിക്കുമായി മിക്ക കുടുംബങ്ങളും വിലപ്പെട്ട സംഭാവനകൾ നൽകി .2017  ജൂൺ 1  മുതൽ  പ്രധാനാധ്യാപികയായി  ചാർജ് എടുത്ത   ശ്രീമതി  . എം  ജി  സീന 2023  മാർച്ച്  31  ന്    റിട്ടയർ ആകുകയും  തൽസ്ഥാനത്തേക്  ശ്രീമതി .സിജു പി  എ ൻ ചാർജ്എടുക്കുകയും    ചെയ്തു .ശ്രീ  സുമേഷ് ശങ്കർ പുഴയനാലിന്റെ  നേതൃത്വത്തിലുള്ള  മാനേജ്‌മന്റ് കമ്മീറ്റീ സ്കൂൾ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നു .


മഞ്ഞാക്കുന്നേൽ നാരായണപിള്ള സ്കൂളിനായി സ്ഥലം നൽകിയതോടെയാണ്‌ പൊന്നക്കൽ സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമായത്.നൂറു കണക്കിന് ആൾക്കാർ ശ്രമദാനം ചെയ്തു വിയർപ്പൊഴുക്കി .കമലാലയം പി .എൻ.പിള്ളയുടെ സജീവമായ നേതൃത്വമാണ് സ്കൂൾ സ്ഥാപനത്തിന് തുണയേകിയത്.തീമ്പള്ളിക്കുന്നേൽ പദ്മനാഭപിള്ള സാർ അധ്യാപകനായി വന്നു.ഇതോടെ ചിറക്കടവിലും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം അതിന്റെ അനന്ത  സാധ്യതകളോടെ തുറന്നുകിട്ടി.
[[വി.എസ്.യു.പി.എസ് ചിറക്കടവ്/ചരിത്രം|കൂടുതൽ അറിയുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും  ,ഷി  ടോയ്‌ലെറ്റുകളും ,സ്മാർട്ട് ക്ലാസ്റൂമുകളും വിശാലമായ പ്ലേ ഗ്രൗണ്ടും സ്കൂളിനുണ്ട്
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. 
---- 2000 ത്തിലധികം പുസ്‌തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ആണ് സ്കൂളിനുള്ളത്   


===വായനാ മുറി===
===വായനാ മുറി===
വരി 92: വരി 94:


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.അധ്യാപികയായ പി.എൻ.സിജു വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.അധ്യാപികയായ ഗോപിക ഗോപൻ വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നു.


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ എം.ജി .സീന , പ്രിയങ്ക.ആർ എന്നിവരുടെ മേൽനേട്ടത്തിൽ  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീകല എസ് , പ്രിയങ്ക.ആർ ,ചിന്നു രവീന്ദ്രൻ  എന്നിവരുടെ മേൽനേട്ടത്തിൽ  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീരാജ്.ബി ,സിജു .പി.എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീരാജ്.ബി , ശ്രീകല എസ് ,എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2022 -2023 സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ   പങ്കെടുക്കുകയും  വിവിധ ഗ്രേഡുകൾ നേടുകയും ചെയ്തു .up  ഗണിത മാഗസിൻ സെക്കന്റ് എ ഗ്രേഡ് നേടുകയും ചെയ്തു 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീകല.എസ്സ്  ,ബിന്ദുമോൾ.എസ്സ് എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീകല.എസ്സ്  ,സിജു പി  എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2022 -2023 സബ്ജില്ലാ  സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിന് സെക്കന്റ് എ ഗ്രേഡ് നേടി 
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ഹരികൃഷ്ണൻ .വി .എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ഹരികൃഷ്ണൻ .വി .എൻ ,ബിന്ദു മോൾ  എസ്  എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
 
സംസ്കൃത  ക്ലബ്ബ് 
 
സംസ്കൃത അധ്യാപകനായ  വി എൻ ഹരികൃഷ്ണന്റെ  നേതൃത്വത്തിൽ  സംസ്കൃത ക്ലബ് പ്രവർത്തിക്കുന്നു .2022 -2023സബ്ജില്ലാ സംസ്കൃതോത്സവത്തിൽ 
 
റണ്ണർ അപ്പ് നേടുകയും ,സ്കോളർഷിപ്പുകൾ നേടുകയും ചെയ്തുവരുന്നു
 
== മറ്റ് പ്രവർത്തനങ്ങൾ ==
 
<nowiki>*</nowiki> അഡീഷണൽ ഇംഗ്ലീഷ് കോച്ചിങ്.
 
<nowiki>*</nowiki> പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പ്രവർത്തനങ്ങൾ.
 
<nowiki>*</nowiki> ജൈവവൈവിധ്യ പാർക്ക്.
 
<nowiki>*</nowiki> ക്ഷീര സംരക്ഷണ പദ്ധതി.
 
<nowiki>*</nowiki> സ്പോർട്സ് കോച്ചിങ്.
 
<nowiki>*</nowiki> പ്രീപ്രൈമറി ക്ലാസുകൾ.
 
<nowiki>*</nowiki> സ്കൂൾ വികസന സമിതി പ്രവർത്തനങ്ങൾ.
 
<nowiki>*</nowiki>മനോരമ നല്ല പാഠം
 
<nowiki>*</nowiki>മാതൃഭൂമി സീഡ്
 
<nowiki>*</nowiki>കരാട്ടെ ,ഡാൻസ്  ,അബാക്കസ്  പരീശീലനങ്ങൾ 
 
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


----
----<gallery>
പ്രമാണം:32348 vs1.png
</gallery>


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃത കലോത്സവ ചാമ്പ്യന്മാരാണ് .
*സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃത കലോത്സവ ചാമ്പ്യന്മാരാണ് .
*സ്കൂളിനോട് ചേർന്ന് തന്നെ മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ ഒരു നഴ്സറി സ്‌കൂളും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
*സ്കൂളിനോട് ചേർന്ന് തന്നെ മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ ഒരു നഴ്സറി സ്‌കൂളും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
*2018 - 19 അധ്യയന വർഷത്തിൽ  സബ്ജില്ലാ തലത്തിൽ മികച്ച PTA ക്കുള്ള അവാർഡ് ലഭിച്ചു.
*2018 - 19 അധ്യയനവർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കിന് ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു.


#
#


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.എൻ.എസ്സ് .നാരായണപിള്ള
{| class="wikitable mw-collapsible"
* 2011-13 ->ശ്രീ.എൻ.എസ്സ് .നാരായണപിള്ള  
|+
* 2009-11 ->ശ്രീ.എൻ.എസ്സ് .നാരായണപിള്ള
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|  ശ്രായിക്കാട്ട് കേശവപിള്ള
|
|-
|2
|കെ. കേശവപിള്ള
|
|-
|3
|പി .പി .നീലകണ്ഠപിള്ള
|
|-
|4
|എൻ.തങ്കമ്മ
|
|-
|5
|വി.എൻ.മാധവൻപിള്ള
|
|-
|6
|എൻ.പി.സുമതിക്കുട്ടിയമ്മ
|
|-
|7
|വി.എൻ.മാധവൻപിള്ള
|
|-
|8
|പി.എൻ.കേശവൻ നമ്പൂതിരി
|
|-
|9
|ടി.ആർ.ബാലകൃഷ്ണപിള്ള
|1999-2000
|-
|10
|എൻ.എസ്.നാരായണപിള്ള
|2000-2016
|-
|11
|എൻ.പി.ശ്രീകുമാർ
|2016-2017
|-
|12
|എം.ജി.സീന
|2017-2023
|-
|13
|Siju P N
|2023 -2028
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പൊൻകുന്നം രാമചന്ദ്രൻ
#പൊൻകുന്നം രാമചന്ദ്രൻ
#കെ.പി.എ.സി.രവി
#കെ.പി.എ.സി.രവി
#
#ഗോവിന്ദ് ഗോപകുമാർ  4 .വിഷ്ണു മനോജ് 
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :
1. പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ കെ.വി.എം.എസ്സ് ജംഗ്ഷനിൽ നിന്നും വിഴിക്കത്തോട് - എരുമേലി റൂട്ടിൽ 3 KM സഞ്ചരിച്ചു പൊന്നക്കൽ കുന്നിൽ എത്തും.അവിടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
2. കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിപ്പടി - മറ്റത്തിൽ പടി  റോഡിൽ ഏകദേശം 2 km സഞ്ചരിക്കുമ്പോൾ പൊന്നക്കാൽ കുന്നിലെത്താം.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.550071,76.77293|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:100%" |{{Slippymap|lat=9.550071|lon=76.77293|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |
 


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321033...2536807" എന്ന താളിൽനിന്ന് ശേഖരിച്ചത്