ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(LOGO N) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|A L P S Naiketty}} | {{Prettyurl|A L P S Naiketty}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നായ്കെട്ടി | |സ്ഥലപ്പേര്=നായ്കെട്ടി | ||
വരി 59: | വരി 60: | ||
|ലോഗോ=15350-23.png | |ലോഗോ=15350-23.png | ||
|logo_size=50px | |logo_size=50px | ||
}} | }}വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി ഉപജില്ലയിലെ നായ്ക്കട്ടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | |||
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വനത്താൽ ചുറ്റപ്പെട്ട ഹരിത മനോഹര ഗ്രാമം നായ്ക്കട്ടി എന്ന പ്രദേശത്ത് നാഷണൽ ഹൈവേയുടെ ചാരത്തായ് ഉയർന്നുനിൽക്കുന്ന പ്രാഥമിക വിജ്ഞാന ഗോപുരമാണ് 1983 ഹിദായത്തുൽ മുസ്ലിമീൻ സംഘം മഹല്ല് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിൽ തുടക്കം കുറിക്കപ്പെട്ട എയ്ഡഡ് എൽപി സ്കൂൾ നായ്ക്കട്ടി.''''''വിദ്യാലയം ഇന്ന് പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ തീർത്തു കൊണ്ട് നാടിനും നാട്ടുകാർക്കും ഒരു വിജ്ഞാന ജ്യോതിസായി ജ്വലിച്ചു നിൽക്കുന്നു .ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് മുറികളും മറ്റു സംവിധാനങ്ങളും വിദ്യാലയത്തിന് പത്തരമാറ്റേകുന്നു .ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഇരുന്നൂറോളം വിദ്യാർഥികൾ പഠിച്ചു വരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 10 അധ്യാപകർ വിദ്യാർഥികളുടെയും വിദ്യാലയത്തിന്റെയും ഉയർച്ചക്കും വളർച്ചക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. വിദ്യാലയത്തിന്റെ പേരും പെരുമയും വാനോളം ഉയർന്നു നിൽക്കാൻ കൂടെ നിന്ന മാനേജ്മെന്റ്, പി ടി എ ,അധ്യാപകർ ,മറ്റു സ്ഥാപന സ്നേഹികൾ എല്ലാവർക്കും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.''''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
# ഓരോ ക്ലാസുകളിലും വൈദ്യുതി | |||
# അനുയോജ്യമായ ഇരിപ്പിടങ്ങൾ | |||
# ഓരോ ക്ലാസിലും എൽസിഡി പ്രൊജക്ടർ | |||
# കമ്പ്യൂട്ടർ ലാബ് | |||
# പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ് | |||
# ഇന്റർ നെറ്റ് കണക്ഷൻ | |||
# വിശാലമായ ലൈബ്രറി | |||
# ഡിജിറ്റൽ ലൈബ്രറി | |||
# കളിക്സ്ഥലം | |||
# സ്പോർട്സ് ഉപകരണങ്ങൾ | |||
# സ്റ്റേജ്. | |||
# ചുറ്റുമതിൽ,ഗേറ്റ് | |||
# മൂത്രപ്പുര,ടോയ്ലറ്റ്, | |||
# പാചകപ്പുര. | |||
# ഊട്ടുപുര. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
# സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായിട്ടുള്ള അഭിമുഖങ്ങൾ | |||
# കാർഷിക ബോധവൽകരണ ക്‌ളാസുകൾ | |||
# കലാ കായിക പരിശീലനം | |||
# കലാ കായിക മേളകൾ | |||
# മെട്രിക് മേളകൾ | |||
# ശാസ്ത്ര മേളകൾ | |||
# പഠന യാത്രകൾ | |||
# ദിനാചരണ പ്രവർത്തനങ്ങൾ | |||
# അമ്മ വായന | |||
# പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ | |||
# കാരുണ്യ പ്രവർത്തനങ്ങൾ | |||
# സഹവാസ ക്യാമ്പുകൾ | |||
# LSS,USS പോലെയുള്ള വിവിധ മത്സര പരീക്ഷകളിലേക്ക് കുട്ടികളെ പ്രാപ്തരാക്കൽ | |||
# ശുചിത്വ ബോധവത്കരണ ക്‌ളാസ്സുകൾ | |||
# കംപ്യൂട്ടർ പരിശീലനം | |||
# ഗോത്ര ഫെസ്റ്റ് | |||
# ബാല സഭ | |||
# സ്കൂൾ വാർഷികവും മുതിർന്ന പൗരന്മാരെ ആദരിക്കലും | |||
== '''മാനേജ്മെന്റ''' == | == '''മാനേജ്മെന്റ''' == | ||
വരി 93: | വരി 142: | ||
|- | |- | ||
|1 | |1 | ||
|VALSA K P | |VALSA K P | ||
|20-06-1991 | |20-06-1991 | ||
വരി 105: | വരി 149: | ||
|SALINA N J | |SALINA N J | ||
|04-06-2012 | |04-06-2012 | ||
|[[പ്രമാണം:15350-NJ.jpg|ലഘുചിത്രം| | |[[പ്രമാണം:15350-NJ.jpg|ലഘുചിത്രം|SELINA.N.J]] | ||
|- | |- | ||
|4 | |4 | ||
|SALMA M U | |SALMA M U | ||
|03-06-2013 | |03-06-2013 | ||
|[[പ്രമാണം:15350-SMU.jpg|ലഘുചിത്രം| | |[[പ്രമാണം:15350-SMU.jpg|ലഘുചിത്രം|SALMA.MU]] | ||
|- | |- | ||
|5 | |5 | ||
വരി 120: | വരി 164: | ||
|HARIS P K | |HARIS P K | ||
|01-06-2015 | |01-06-2015 | ||
|[[പ്രമാണം: | |[[പ്രമാണം:15350-HARIZ.jpeg|പകരം=|ലഘുചിത്രം|150x150ബിന്ദു|HARIS PK]] | ||
|- | |- | ||
|7 | |7 | ||
വരി 175: | വരി 219: | ||
|ELSY MATHEW | |ELSY MATHEW | ||
|1984-1999 | |1984-1999 | ||
|[[പ്രമാണം: | |[[പ്രമാണം:15350-ELSY1.jpeg|പകരം=|ലഘുചിത്രം|115x115ബിന്ദു|1984-1999]] | ||
|- | |- | ||
|6 | |6 | ||
വരി 185: | വരി 229: | ||
|JALASA P S | |JALASA P S | ||
|1985-1992 | |1985-1992 | ||
| | |[[പ്രമാണം:15350-JALASA.jpeg|ലഘുചിത്രം|102x102ബിന്ദു|1985-1992]] | ||
|- | |- | ||
|8 | |8 | ||
വരി 193: | വരി 237: | ||
|- | |- | ||
|9 | |9 | ||
| | |JAGATHA CK | ||
|1986-1987 | |1986-1987 | ||
| | |[[പ്രമാണം:15350-JAGATHA.jpeg|ലഘുചിത്രം|103x103ബിന്ദു|1986-1987]] | ||
|- | |- | ||
|10 | |10 | ||
വരി 237: | വരി 281: | ||
*നായ്ക്കട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം | *നായ്ക്കട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം | ||
* | * | ||
{{ | {{Slippymap|lat=11.66832|lon=76.31327 |zoom=16|width=full|height=400|marker=yes}} | ||
[[വർഗ്ഗം:വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:വയനാട് വിദ്യാഭ്യാസ ജില്ലയിലെ LP വിദ്യാലയങ്ങൾ]] | [[വർഗ്ഗം:വയനാട് വിദ്യാഭ്യാസ ജില്ലയിലെ LP വിദ്യാലയങ്ങൾ]] |
തിരുത്തലുകൾ