"എ യു പി എസ് വാഴവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,211 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ്‌ കെ.വൈ.
|പ്രധാന അദ്ധ്യാപകൻ=വിപിൻ സേവ്യർ
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ കെ.എം
|പി.ടി.എ. പ്രസിഡണ്ട്=ഹബീബ് ബ്രൗണ്ഡ്യൻ 
|എം.പി.ടി.എ. പ്രസിഡണ്ട്=റിന
|എം.പി.ടി.എ. പ്രസിഡണ്ട്= ധന്യ
|സ്കൂൾ ചിത്രം=15355 schoolphoto.jpeg
|സ്കൂൾ ചിത്രം=15355 schoolphoto.jpeg
|size=350px
|size=350px
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' . വാഴവറ്റയിൽ 1950-ൽ സ്ഥാപിതമായതും മുട്ടിൽ (വാർഡ് 8, 9 , 10, 11 , 12 ), മേപ്പാടി (വാർഡ് 1,2,3 ), മൂപ്പൈനാട് ( വാർഡ് 1, ) എന്നി പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .'''[[കൂടുതൽ അറിയാൻ]]''' [[എ യു പി എസ് വാഴവറ്റ/ചരിത്രം|.]]1947 ശ്രീ. രാധ ഗോപി മേനോന്റെ  നേതൃത്വത്തിൽ,കിടാവ് മാഷിന്റെ
 
ശിക്ഷണത്തിൽ, ഏതാനും കുട്ടികളുമായി ഒരു  കുടിപ്പള്ളിക്കൂടം ആരംഭിച്ചു.1950 - ൽ എലമെന്ററി വിദ്യാലയമായി
 
അംഗീകാരം നേടിയതോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന്, പാക്കത്ത്
 
കുഞ്ചു ചെട്ടിയുടെ കൈവശമുണ്ടായിരുന്ന 3 ഏക്കർ സ്ഥലം, സൗജന്യമായി സ്കൂളിന് വിട്ടു നൽകി.ശ്രീ നാരായണൻ ചെട്ടിയാരെ
 
മാനേജരായി സർക്കാർഅംഗീകരിക്കുകയും ചെയ്തു.1950 സെപ്തംബർ ഒന്നാം തീയതി 40 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രധാന അധ്യാപകനായി ശ്രീ ഗോപാലൻ നായരും, സഹ അദ്ധ്യാപകൻ ആയി ശ്രീ സി. വി രാഘവ മാരാരും ആയിരുന്നു അധ്യാപകർ.സ്കൂൾ ആരംഭകാലത്ത് മാനന്തവാടി എജുക്കേഷൻ ഇൻസ്പെക്ടറുടെ കീഴിലായിരുന്നു പിന്നീട്
 
1962 സുൽത്താൻ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൻറെ കീഴിലാവുകയും ചെയ്തു 1982 കോഴിക്കോട് രൂപത
 
വൈദികനായഫാ. ജോസഫ്കിഴക്കേ ഭാഗം ഈ വിദ്യാലയത്തെ അന്നത്തെ മാനേജരായിരുന്ന ശ്രീമതി അരിമുണ്ട നാരായണി അമ്മയിൽ നിന്നും വാങ്ങുകയും, കാലപ്പഴക്കംചെന്ന ഓല ഷെഡ്ഡുകൾ ക്ക് പകരമായി പുതിയ ബഹുനില കെട്ടിടം
 
പണിയുകയും വിശാലമായ മൈതാനവും മറ്റു സൗകര്യങ്ങളും ഒരുക്കി പ്രദേശത്തെ നാനാജാതി മതസ്ഥർക്കുംവിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സംഗമ ഭൂമിയാക്കി മാറ്റുകയും ചെയ്തു 1982 പാക്കംസെൻറ് ആൻറണീസ് ദേവാലയം വികാരിയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് രൂപതാ മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന്റെ നിതാന്ത പരിശ്രമവും ഇടപെടലുകളും ഉന്നതമായ കാഴ്ചപ്പാടും നന്ദിയോടെ സ്മരിക്കുന്നു സ്കൂൾ മാനേജർ ആയിരുന്ന ഫാദർ ജോസഫ് കിഴക്കേ ഭാഗത്തിന്റെ നിര്യാണത്തെത്തുടർന്ന്സ്കൂൾ രൂപതാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാവുകയും
 
മോൺ. പാസ്ക്കൽ മെൻഡോൻസാ , റവ. ഫാ. ടോം അറയ്ക്കൽ, മോൺ. വിൻസൻറ് അറയ്ക്കൽ എന്നിവർ മാനേജരായി സേവനം ചെയ്യുകയും ചെയ്തു.  ഇപ്പോഴത്തെ മാനേജരായ മോൺ. ജെൻസൺ പുത്തൻവീട്ടിലിന്റെ  നേതൃത്വത്തിൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം അതിൻറെ വ്യക്തിത്വം നിലനിർത്തുന്നു.  


[[എ യു പി എസ് വാഴവറ്റ/ചരിത്രം|കൂടുതൽ അറിയാൻ]]




വരി 87: വരി 102:


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
 
<gallery>
</gallery>


==[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പി .ടി .എ]]==
==[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പി .ടി .എ]]==
വരി 139: വരി 155:
==വഴികാട്ടി==
==വഴികാട്ടി==
* വാഴവറ്റ ബസ് സ്റ്റാൻഡിൽ നിന്നും 1 കി .മീ  
* വാഴവറ്റ ബസ് സ്റ്റാൻഡിൽ നിന്നും 1 കി .മീ  
{{#multimaps:11.61255,76.15318 |zoom=13}}
{{Slippymap|lat=11.61255|lon=76.15318 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526091...2536776" എന്ന താളിൽനിന്ന് ശേഖരിച്ചത്