ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=63 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=66 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=129 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഷൈനി ജോർജ് | |പ്രധാന അദ്ധ്യാപിക=ഷൈനി ജോർജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സോബിൻ എം റ്റി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജിത അഭിലാഷ് | ||
|സ്കൂൾ ചിത്രം=പ്രമാണം:32340.jpg | |സ്കൂൾ ചിത്രം=പ്രമാണം:32340.jpg | ||
|size=350px | |size=350px | ||
വരി 75: | വരി 75: | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വിവര വിനിമയ സാങ്കേതികവിദ്യ ആധുനിക വിദ്യാഭ്യാസത്തിൽ പഠനവിഷയവും ഒപ്പം പഠനോപകരണങ്ങളുമാണ് .ആധുനിക കാലഘട്ടത്തിനനുസരിച്ചു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഒരു തുടക്കം എന്ന രീതിയിൽ ഐ .റ്റി പഠനം എല്ലാ ക്ലാസ്സുകളിലും നടത്തുന്നു .ഐ .റ്റി ലാബിൽ 5 ലാപ്‌ടോപ്കളും 2 പ്രൊജക്ടറുകളും ഉണ്ട് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് ഉണ്ട് .കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും അവർക്കുവേണ്ട സഹായം നല്കുന്നതിനുമായി ആയ ഉണ്ട് .സ്കൂൾ ബസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മാനേജർ ആണ് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 82: | വരി 84: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
===ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ട് .തോട്ടത്തിൽ വെണ്ട ,വഴുതന ,പയർ ,കാബേജ് ,മുളക് ,ചീര ,കോവൽ ഇവയെല്ലാം കൃഷി ചെയുന്നു .നിലം ഒരുക്കാനും തൈ നടാനും വെള്ളം ഒഴിക്കാനും കുട്ടികളെ പങ്കാളികളാകുന്നു .വീടുകളിൽ പച്ചക്കറിത്തൈകൾ നടാനും പരിപാലിക്കാനും കുട്ടികൾ ഇതുവഴി പ്രാപ്തരാക്കുന്നു === | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണിത് .വിദ്യാലയ പ്രവർത്തനരംഭത്തിൽത്തന്നെ ദിനാചരണങ്ങളും വായനാവാരവും ആചരിക്കുക ,മത്സരങ്ങൾ നടത്തുക ,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണിത് .വിദ്യാലയ പ്രവർത്തനരംഭത്തിൽത്തന്നെ ദിനാചരണങ്ങളും വായനാവാരവും ആചരിക്കുക ,മത്സരങ്ങൾ നടത്തുക ,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു | ||
വരി 90: | വരി 93: | ||
കുട്ടികളിൽ ചിന്താശേഷിയും ശാസ്ത്രഭിരുചിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .ശില്പ ടീച്ചറും ദീപ ടീച്ചറും നേതൃത്വം നൽകുന്ന ക്ലബ്ബിൽ 25 കുട്ടികൾ ഉണ്ട് .പരിഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടിയെടുക്കുന്ന അറിവുകൾ ശാസ്ത്രമേളകളിൽ സമ്മാനങ്ങൾ നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു . | കുട്ടികളിൽ ചിന്താശേഷിയും ശാസ്ത്രഭിരുചിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .ശില്പ ടീച്ചറും ദീപ ടീച്ചറും നേതൃത്വം നൽകുന്ന ക്ലബ്ബിൽ 25 കുട്ടികൾ ഉണ്ട് .പരിഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടിയെടുക്കുന്ന അറിവുകൾ ശാസ്ത്രമേളകളിൽ സമ്മാനങ്ങൾ നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു . | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
കുട്ടികളിൽ ഗണിതശാസ്ത്രഭിരുചി വളർത്തുന്നതിനും പ്രയോഗികപ്രശ്നങ്ങൾ നിർധാരണം ചെയുന്നതിനുമായി ലക്ഷ്യമിട്ട് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങിയ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു . | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
കുട്ടികളുടെ ലോകം എന്നും സംശയങ്ങളും കൗതുകങ്ങളും നിറഞ്ഞതാണ് .ഇത്തരം സംശയനിവാരണങ്ങൾക്കും കൂടുതൽ അറിവുകൾ ആർജിക്കുന്നതിനുമായി ക്ലബ് റ്റിന്റു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ പ്രവർത്തനതാത്പര്യത്തെ വളർത്തുവാൻ ക്ലബ് സഹായകമാണ് .35 കുട്ടികൾ ക്ലബിൽ ഉണ്ട് . | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
വിദ്യാർത്ഥികളെയും അവർക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിതസൗഹൃദമായ ഒരു വിദ്യാലയാന്തരീഷം സ്രഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിച്ചുവരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരത്തൈ നട്ടുകൊണ്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നു .ആഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിക്കുന്നു . | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
1 .ശാസ്‌ത്ര -ഗണിതശാസ്ത്ര മേളകളിൽ കാഞ്ഞിരപ്പള്ളി സബ്‌ജില്ലയിലെ എൽ പി സ്കൂളുകളിൽ വച്ചു തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . | |||
2 .കാഞ്ഞിരപ്പളളി രൂപതയിലെ മികച്ച എൽ പി സ്കൂൾ അവാർഡ് 10 ൽ കൂടുതൽ തവണ നേടി . | |||
3 .സംസ്ഥാന തലത്തിൽ ശാസ്ത്ര മത്സര പരീക്ഷകളിൽ രണ്ടാം സ്ഥാനം | |||
4 .എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
വരി 126: | വരി 134: | ||
2 .ജിൻസ് ജോസഫ് കപ്പലുമാക്കൽ (ഐ എസ് ആർ ഒ ) | 2 .ജിൻസ് ജോസഫ് കപ്പലുമാക്കൽ (ഐ എസ് ആർ ഒ ) | ||
= '''ചിത്രശാല''' = | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ വെളിച്ചിയാനിയിൽ സ്ഥിതിചെയ്യുന്നു | |||
*കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ | |||
{{ | {{Slippymap|lat= 9.570136|lon=76.837991|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ