"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{prettyurl| M.T L.P.S Edathara}} | ||
| സ്ഥലപ്പേര്= ഇടത്തറ | {{PSchoolFrame/Header}}ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു.{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=ഇടത്തറ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38619 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം=1936 | |സ്കൂൾ കോഡ്=38619 | ||
| സ്കൂൾ വിലാസം=എം.ടി.എൽ.പി. | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689662 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q87599402 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32120801904 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1936 | |||
| | |സ്കൂൾ വിലാസം= എം.ടി.എൽ.പി.സ്കൂൾ, ഇടത്തറ | ||
|പോസ്റ്റോഫീസ്=വടശേരിക്കര | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689662 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=mtlpsedathara@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= 9 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=12 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=റാന്നി | ||
| | |താലൂക്ക്=റാന്നി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
== ചരിത്രം == | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വത്സമ്മ. പി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഏലിസബേത്ത് തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജോ മനു | |||
|സ്കൂൾ ചിത്രം=പ്രമാണം:38619.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== '''ചരിത്രം''' == | |||
ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു. | ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
· 56 സെൻറ് സ്ഥലം സ്കൂളിനുണ്ട്. | · 56 സെൻറ് സ്ഥലം സ്കൂളിനുണ്ട്. | ||
| വരി 37: | വരി 76: | ||
· ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ) | · ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ) | ||
· വിശാലമായ കളിസ്ഥലം | · വിശാലമായ കളിസ്ഥലം | ||
· കുടിവെള്ള സൗകര്യം | · കുടിവെള്ള സൗകര്യം | ||
| വരി 52: | വരി 91: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
· വിദ്യാരംഗം കലാസാഹിത്യവേദി | |||
· കൈയെഴുത്തു മാസിക | |||
· മാഗസിൻ | |||
· ബാലസഭ | |||
· പൂന്തോട്ട നിർമ്മാണം | |||
· പഠനയാത്ര | |||
· ബോധവൽക്കരണ ക്ലാസ് | |||
· ഒക്കുപേഷണൽ തെറാപ്പി | |||
· സ്പോക്കൺ ഇംഗ്ലീഷ് | |||
· കലോത്സവം, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലേക്കു പരിശീലനം | |||
· വിവിധ മത്സര പരീക്ഷകളിലേക്കുള്ള പരിശീലനം | |||
· മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ | |||
· അമ്മവായന | |||
· സ്കൂൾ പത്രം - ‘ജ്വാല’ | |||
· കൈയെഴുത്തു മാസിക | |||
· പതിപ്പ് | |||
=='''ക്ലബ് പ്രവർത്തനങ്ങൾ'''== | |||
=='''മുൻ സാരഥികൾ'''== | |||
· ശ്രീ കെ പി മാത്യു | · ശ്രീ കെ പി മാത്യു | ||
| വരി 74: | വരി 136: | ||
· ശ്രീ എം സി ജോൺസൻ | · ശ്രീ എം സി ജോൺസൻ | ||
· ശ്രീമതി പി ടി ഏലിയാമ്മ | · ശ്രീമതി പി ടി ഏലിയാമ്മ | ||
· ശ്രീമതി ടി ഇ മറിയാമ്മ | · ശ്രീമതി ടി ഇ മറിയാമ്മ | ||
| വരി 94: | വരി 156: | ||
· ശ്രീമതി മേരി വർഗ്ഗീസ് | · ശ്രീമതി മേരി വർഗ്ഗീസ് | ||
· ശ്രീമതി വി ജി ലാലി | · ശ്രീമതി വി ജി ലാലി , എന്നിവർ സ്കൂളിലെ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
=='''മികവുകൾ'''== | |||
· ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | |||
· കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്. | |||
· എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി. | |||
· എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു. | |||
· ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു. | |||
· പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു. | |||
· സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു. | |||
· നാട്ടുകൂട്ടം | |||
· പൂർവ വിദ്യാർഥി സംഗമം | |||
· സ്കൂൾ പുനരുദ്ധാരണം | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
· പരിസ്ഥിതി ദിനം | · പരിസ്ഥിതി ദിനം | ||
· വായനാദിനം | · വായനാദിനം | ||
· ചാന്ദ്രദിനം | · ചാന്ദ്രദിനം | ||
· ഹിരോഷിമ - നാഗസാക്കി ദിനം | · ഹിരോഷിമ - നാഗസാക്കി ദിനം | ||
· സ്വാതന്ത്ര്യദിനം | · സ്വാതന്ത്ര്യദിനം | ||
· ഗാന്ധി ജയന്തി | · ഗാന്ധി ജയന്തി | ||
· അധ്യാപകദിനം | · അധ്യാപകദിനം | ||
| വരി 121: | വരി 203: | ||
· കേരളപ്പിറവി | · കേരളപ്പിറവി | ||
· റിപ്പബ്ലിക്ക് ദിനം | · റിപ്പബ്ലിക്ക് ദിനം | ||
· രക്തസാക്ഷി | · രക്തസാക്ഷി ദിനം, ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. | ||
==അദ്ധ്യാപകർ== | =='''അദ്ധ്യാപകർ'''== | ||
ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ | ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ | ||
| വരി 133: | വരി 215: | ||
അദ്ധ്യാപിക – ശ്രീമതി പ്രശോഭ തോമസ് | അദ്ധ്യാപിക – ശ്രീമതി പ്രശോഭ തോമസ് | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ | റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ | ||
റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ | റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ | ||
റവ. അനു തോമസ്, തോപ്പിൽ | റവ. അനു തോമസ്, തോപ്പിൽ | ||
ഡോ രേണു മാത്യു, തെക്കോട്ടിൽ | ഡോ രേണു മാത്യു, തെക്കോട്ടിൽ | ||
ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്) | ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്) | ||
ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ) | ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ) | ||
# | # | ||
# | # | ||
# | # | ||
== | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | ''''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
*''' | {{Slippymap|lat=9.3289505|lon=76.8316048|zoom=16|width=800|height=400|marker=yes}} | ||
*'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.''' | |||
*''' | *'''റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5 കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.''' | ||
[[Edathara Challengers Vadasserikkara, Kerala 689664 https://goo.gl/maps/Anu8tzjsT4ZEcvyp8|MTLP School, Edathara]] | |||