ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G.H | {{prettyurl|G. H. S. S. Easthill}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | |സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | ||
വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64550096 | |വിക്കിഡാറ്റ ക്യു ഐഡി=Q64550096 | ||
|യുഡൈസ് കോഡ്=32040501212 | |യുഡൈസ് കോഡ്=32040501212 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1967 | |സ്ഥാപിതവർഷം=1967 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
വരി 23: | വരി 23: | ||
|വാർഡ്=70 | |വാർഡ്=70 | ||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം=കോഴിക്കോട് | |നിയമസഭാമണ്ഡലം=കോഴിക്കോട് നോർത്ത് | ||
|താലൂക്ക്=കോഴിക്കോട് | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=57 | |ആൺകുട്ടികളുടെ എണ്ണം 1-10=57 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=496 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശിവരാമൻ എ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ജീജ എ കെ | |പ്രധാന അദ്ധ്യാപിക=ജീജ എ കെ | ||
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹിൽ. | കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹിൽ. | ||
ഈസ്റ്റ് ഹില്ലിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്. | ഈസ്റ്റ് ഹില്ലിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം. [[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കുക...]] | |||
[[ | |||
. | . | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ജി എച്ച് എസ് എസ് ഈസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ 2 ഏക്കറോളം സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത് . 1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം , 8000 ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ , ഒരു സയൻസ് ലാബ് , ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയും ഹയർ സെക്കന്ററി വിഭാഗം ഓഫീസ് , സ്റ്റാഫ്റൂം ഒരു ഡിജിറ്റൽ ക്ലാസ്സ്റൂം , ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ് റൂം മൂന്ന് ക്ലാസ് റൂമുകൾ എന്നിവയും ആണ് പ്രവർത്തിക്കുന്നത് . | |||
പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു .ഈ ഹാൾ ആവശ്യാനുസരണം ട്രെയിനിങ് ആവശ്യത്തിനും കലാപരിപാടികൾക്കും മറ്റു ഉപയോഗങ്ങൾക്കും വേണ്ടി ക്രമീകരിക്കാറുണ്ട് . | |||
ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി, ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു | |||
2017 ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം ലഭിക്കുന്ന കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട് . | |||
വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് . | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 191: | വരി 187: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | |||
* | * NH 17 ന് സമീപത്തതായി വെസ്റ്റ് ഹില്ലിൽ നിന്നും 3 കി. മീറ്ററും ഈസ്റ്റ്ഹിൽ ബൈപാസ്സിൽ നിന്നും 1/2 കി.മീറ്ററും അകലെ കൃഷ്ണമേനോൻ മ്യൂസിയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | ||
* | * കോഴിക്കോട് എയർപോർട്ടിൽ നിന്നും 25 കി. മീ, | ||
* | * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി. മീ | ||
* | * കോഴിക്കോട് KSRTC ബസ് ടെർമിനലിൽ നിന്നും 6 കി. മീ. | ||
* | * കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാൻഡിൽ നിന്നും 6 കി. മീ | ||
---- | |||
{{Slippymap|lat=11.29210|lon= 75.77841|zoom=18|width=full|height=400|marker=yes}} | |||
---- | |||
|} | |||
തിരുത്തലുകൾ