ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മീന ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി.എസ് മധുസൂദനൻ നായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു ധനേഷ് | ||
|സ്കൂൾ ചിത്രം=31203- | |സ്കൂൾ ചിത്രം=31203-schoolphoto11.jpg| | ||
|size= | |size= | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളീച്ചിറ വില്ലേജിൽ ഇടനാട് എന്ന കൊച്ചു ഗ്രമത്തിലാണ് സ്ഥിഥിചെയ്യുന്നത്.ഈ സ്കൂൾ കലാകായിക പഠനപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളീച്ചിറ വില്ലേജിൽ ഇടനാട് എന്ന കൊച്ചു ഗ്രമത്തിലാണ് സ്ഥിഥിചെയ്യുന്നത്.ഈ സ്കൂൾ കലാകായിക പഠനപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.രണ്ട് നിലകളിലായി 8 ക്ലാസ് മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം 2022 നവംബർ 27 ന് പ്രവർത്തനം ആരംഭിച്ചു. സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിച്ചുവരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1931 ൽ ആരംഭിച്ച ഈ വിദ്യാലയം | 1931 ൽ എൻ എസ് എസ് കരയോഗം ആരംഭിച്ച ഈ വിദ്യാലയം 1948 ഗവൺമെൻറിന് കൈമാറി. തുടർന്നുള്ള കാലഘട്ടങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തപ്പെട്ടു . സ്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതാക്കുകയും സ്കൂളിൻറെ ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു. പുതുതായി ആയി ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമ്മിക്കപ്പെട്ടു. [[ഗവ.എൽ പി എസ് ഇടനാട്/ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 മുറികളുള്ള പുതിയ കെട്ടിടം,സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് . പുതിയ സ്കൂൾ മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി 27/11 / 2022 ന് നിർവഹിച്ചു. അതോടെ ഇൻ്റർനെറ്റ് സൗകര്യം ,പ്രോജക്ടർ, interactive board എന്നിവയോടെ ആധുനിക സൗകര്യങ്ങളുള്ള 4 ക്ലാസ്സ് മുറികൾ നിലവിൽ വന്നു. | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----1500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു | ----1500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു | ||
വരി 71: | വരി 73: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു | ---- കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 104: | വരി 98: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. [[ഗവ.എൽ പി എസ് ഇടനാട്/പ്രവർത്തനങ്ങൾ|കുടുതൽ അറിയാൻ]] | പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. [[ഗവ.എൽ പി എസ് ഇടനാട്/പ്രവർത്തനങ്ങൾ|കുടുതൽ അറിയാൻ]] | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ ചേർന്ന് തങ്ങളുടെ കലാപരമായ കഴിവുകൾ കുട്ടികൾ മറ്റൊരാളുടെ മുൻപിൽ പ്രകടിപ്പിക്കുന്നു .സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത മികവാർന്ന നേട്ടങ്ങൾ നേടാറുണ്ട് . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ അജിതമോൾ, ജോജോ തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ജോജോ തോമസിൻറെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | അധ്യാപകരായ അജിതമോൾ എം.കെ.,ജോജോ തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
*2018-19 ൽ 6കുട്ടികൾക്ക് LSS | *2018-19 ൽ 6കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു . | ||
സ്കോളർഷിപ്പ് ലഭിച്ചു . | *2018 - 19 സബ്ജില്ലയിലെ മികച്ച വിദ്യാലയം പുരസ്കാരം ലഭിച്ചു | ||
*2019 - 20 വർഷത്തിൽ സബ് ജില്ലയിലെ മികച്ച പിടിഐ ആയി തെരഞ്ഞെടുക്കപ്പെട്ടു | |||
*2019 - 20 വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. | |||
*2019 - 20 വർഷത്തിൽ സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ . | |||
*ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു | |||
*2022-23 പഞ്ചായത്ത് ബസ്റ്റ് സ്കൂൾ അവാർഡ് ,സബ് ജില്ല കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം | |||
കായിക മേളയിൽ കിഡീസ് വിഭാഗം ഒന്നാം സ്ഥാനം | |||
7 കുട്ടികൾക്ക്LS S. | |||
സബ് ജില്ല ശാസ്ത്രമേള എൽ .പി വിഭാഗം ഓവറോൾ നാലാം സ്ഥാനം | |||
രാമപുരം സബ് ജില്ല എൽ പി വിഭാഗം ബസ്റ്റ് സ്കൂൾ അവാർഡ് | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #അജിതാമോൾ എം.കെ | ||
#ജോജോ തോമസ് | |||
#അമ്പിളി ഗോപി | |||
#രശ്മി രാഘവൻ | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
1. സുഷമ കെ.ആർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 147: | വരി 148: | ||
# ഷിബു ജോൺ | # ഷിബു ജോൺ | ||
# സുശീല രാമൻ | # സുശീല രാമൻ | ||
# സി.വി ലളിത | |||
# റെജിമോൻ ജോസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ANAGHA J KOLATH------ | #ANAGHA J KOLATH------ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.73879|lon=76.644617|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * പാലാ - വൈക്കം റോഡിൽ വള്ളിച്ചിറയിൽ നിന്നും വള്ളിച്ചിറ-വലവൂർ റോഡിൽ. ' 3 KM | ||
* പാലാ ടൗണിൽ നിന്നും ഉഴവൂർ റോഡിൽ ഇടനാട് കവലയിൽ നിന്നും 1 K M | |||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ