"എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(strength)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= ഉമയാറ്റുകര
|സ്കൂൾ വിലാസം= എം റ്റി എൽ പി എസ്സ് ഉമയാറ്റുകര
|പോസ്റ്റോഫീസ്=പാണ്ടനാട് നോർത്ത് പി ഒ
|പോസ്റ്റോഫീസ്=പാണ്ടനാട് നോർത്ത് പി ഒ
|പിൻ കോഡ്=689124
|പിൻ കോഡ്=689124
|സ്കൂൾ ഫോൺ=0479-2426788
|സ്കൂൾ ഫോൺ=9497112745
|സ്കൂൾ ഇമെയിൽ=mtlpsuma@gmail.com
|സ്കൂൾ ഇമെയിൽ=mtlpsuma@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി തോമസ്
|പ്രധാന അദ്ധ്യാപിക=രാജി എം രാജൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് സി കെ
|പി.ടി.എ. പ്രസിഡണ്ട്=ധന്യ മഹേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=റ്റിൻസി ഷൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി രഞ്ജിത്
|സ്കൂൾ ചിത്രം=36342.jpg
|സ്കൂൾ ചിത്രം=36342.jpg
|size=350px
|size=350px
വരി 74: വരി 74:
*മൂത്രപ്പുര-6
*മൂത്രപ്പുര-6
*കക്കൂസ്-6
*കക്കൂസ്-6
*പാചകപ്പുര(ജീർണ്ണിച്ച ത്)
*കിച്ചൺ കം സ്റ്റോർ
*സ്ലൈഡ്
*സ്ലൈഡ്
*ഡക്ക്മെറിഗോറൗണ്ട്പാചകപ്പുര
*ഡക്ക്മെറിഗോറൗണ്ട്
*പാർക്ക്
*പാർക്ക്
*
*ഇന്റർ ലോക്ക് ചെയ്ത മുറ്റം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* കലാ-കായികമേളകൾ
* കലാ-കായികമേളകൾ
* പ്രവൃത്തിപരിചയം മേള
* പ്രവൃത്തിപരിചയമേള
* ചിത്രരചനാ മത്സരങ്ങൾ
* ചിത്രരചനാ മത്സരങ്ങൾ
* ഗണിതമേള
* ഗണിതമേള
വരി 100: വരി 100:
|+
|+
|-
|-
!ക്രമ നമ്പർ
!
! പേര് !! വർഷം
! പേര്  
!ക്രമ നമ്പർ!! വർഷം
|-
|-
|1
|
| എം വി യോഹന്നാൻ || 1916-1956
| എം വി യോഹന്നാൻ  
|1|| 1916-1956
|-
|-
|2
|
| പി വി മാത്തൻ || 1956-1959
| പി വി മാത്തൻ  
|2|| 1956-1959
|-
|-
|3
|
| സരസ്വതി കുഞ്ഞമ്മ || 1959-1979
| സരസ്വതി കുഞ്ഞമ്മ  
|3|| 1959-1979
|-
|-
|4
|
| കെ വർഗീസ് || 1979-1982
| കെ വർഗീസ്  
|4|| 1979-1982
|-
|-
|5
|
| എൻ ഒ ഉമ്മൻ || 1982-1987
| എൻ ഒ ഉമ്മൻ  
|5|| 1982-1987
|-
|-
|
| കുഞ്ഞുകുഞ്ഞമ്മ
|6
|6
| കുഞ്ഞുകുഞ്ഞമ്മ
| 1987-1991
| 1987-1991
|-
|-
|
| ഏലിയാമ്മ ഇടുക്കുള
|7
|7
| ഏലിയാമ്മ ഇടുക്കുള
| 1991-1996
| 1991-1996
|-
|-
|
| ഏലിയാമ്മ ഏബ്രഹാം
|8
|8
| ഏലിയാമ്മ ഏബ്രഹാം
| 1996-2007
| 1996-2007
|-
|-
|
| സാറാമ്മ വി എം
|9
|9
| സാറാമ്മ വി എം
| 2007-2013
| 2007-2013
|-
|-
|
| സജി ജോൺ
|10
|10
| സജി ജോൺ
| 2013-2014
| 2013-2014
|-
|
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 148: വരി 156:
! പേര് !! വിഭാഗം
! പേര് !! വിഭാഗം
|-
|-
| ബ്രിഗേഡിയർ.ടി.വർഗീസ് || ‍ഡൽഹി
| ബ്രിഗേഡിയർ.ടി.വർഗീസ് || റിട്ടേഡ് ആ൪മി
|-
| ഡോ. മാമ്മൻ ജോൺ || വെറ്ററിനറി ഡോക്ടർ
|-
|റവ. ഡോ. ടി. ടി സക്കറിയ
|വികാർ മാർത്തോമ ചർച്ച്
|-
|റവ. പി. എം. എബ്രഹാം
|വികാർ മാർത്തോമ ചർച്ച്
|-
|ശ്രീ. കെ. പി. ഉമ്മൻ
|റിട്ടേഡ്.ഡിഐ. ട്രാഫിക് മാനേജർ
|-
|ശ്രീ. എ. ജെ. മാത്യൂ
|ജോയിൻ്റ് കമ്മിഷണർ
|-
|ശ്രീ. ടി . ടി. വർഗീസ്
|എൻജിനീയർ
|-
|പ്രൊഫ. മറിയാമ്മ എബ്രഹാം
|മാർത്തോമ്മ കോളജ്
|-
|ശ്രീ .ജോൺ വർഗീസ്
|ചീഫ് വിജിലൻസ് ഓഫീസർ
|-
|ശ്രീ. ശിവൻകുട്ടി
|പഞ്ചായത്ത് പ്രസിഡൻ്റ്
|-
|റവ. സജി മാത്യൂ
|വികർ.സെൻ്റ് തോമസ് ചർച്ച്
|-
|ശ്രീ. വർഗീസ് നൈനാൻ
|ഡെപ്യൂട്ടി .ഡയറക്ടർ. ഫിഷറീസ്
|-
|ശ്രീ. സാം ജോർജ്
|എൻജിനീയർ
|-
|ശ്രീ. സാബു പി.ഇടിക്കുള
|ഡയറക്ടർ റബ്ബർ ബോർഡ്
|-
|ശ്രീ. സി. പ്രദീപ്
|മലിനികരണ നിയന്ത്രണ ബോർഡ്
|-
|ഡോ. സി. ദിലീപ്
|മലിനീകരണ നിയന്ത്രണ ബോർഡ്
|-
|ഡോ. സുനില എബ്രഹാം
|പ്രൊഫ .ക്രിസ്റ്റ്യൻ കോളജ്
|-
|പ്രൊഫ. ശുഭ .പി. സൈമൺ
|സെൻ്റ്. തോമസ് കോളജ്
|-
|ഡോ. ഷീല .പി. സൈമൺ
|റബ്ബർ ബോർഡ് ,റിസർച്ച്
|-
|ശ്രീ. രാജ്. വി. ഉണ്ണിത്താൻ
|പോലീസ് ഡിപാർട്ട്മെൻ്റ്
|-
|ശ്രീമതി. വി. രാജമ്മ കുഞ്ഞമ്മ
|ഗവ. സർവീസ്
|-
|-
| റവ.ഡോ.ടി.ടി.സക്കറിയ || തിരുവല്ല
|റവ. മാത്യൂ  റ്റി. നൈനാ൯
|വികാർ മാർത്തോമ ചർച്ച്
|-
|-


വരി 162: വരി 230:
* അമ്പീരത്ത് ജംഗ്ഷന് തെക്ക് 200 മീ. അകലെ സ്ഥിതിചെയ്യുന്നു.
* അമ്പീരത്ത് ജംഗ്ഷന് തെക്ക് 200 മീ. അകലെ സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:9.3326784,76.591599|zoom=18}}
{{Slippymap|lat=9.3326784|lon=76.591599|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->


[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം : ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലും ചെങ്ങന്നൂർ ബ്ലോക്കിൽ തിരുവൻവണ്ടൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഉമയാറ്റുകര എം ടി എൽ പി സ്കൂൾ.

എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര
വിലാസം
ഉമയാറ്റുകര

എം റ്റി എൽ പി എസ്സ് ഉമയാറ്റുകര
,
പാണ്ടനാട് നോർത്ത് പി ഒ പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ9497112745
ഇമെയിൽmtlpsuma@gmail.com
കോഡുകൾ
സ്കൂൾ കോഡ്36342 (സമേതം)
യുഡൈസ് കോഡ്32110301205
വിക്കിഡാറ്റQ87479177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവൻവണ്ടൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി എം രാജൻ
പി.ടി.എ. പ്രസിഡണ്ട്ധന്യ മഹേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി രഞ്ജിത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാർത്തോമാ സഭയുടെ നവീകരണം ജനതയുടെ നാനാമുഖമായ അഭിവൃദ്ധിക്കും ജനസേവന പരിപാടികൾക്കും പ്രേരണ നൽകുന്നതായിരുന്നു.അതിനായി ഉമയാറ്റുകരയുടേയും പ്രയാറിന്റേയും അതിർത്തിയിൽ പെട്ട അമ്പലത്തിങ്കൽ പുരയിടത്തിൽ ഒരു ഷെഡ്ഡുണ്ടാക്കി. ഈ സ്ഥലം പാലത്തിനാൽ ശ്രീ. ഇടുക്കുള കോരുതിന്റെ വകയായിരുന്നു. തുടർന്ന് അവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ആഗ്രഹിക്കുകയും കൊല്ലവർഷം 1090 (AD 1914) ൽ ഒന്നാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. ഈ ഷെഡ്ഡ് സുരക്ഷിതമല്ലെന്ന് കണ്ട് ശ്രീ മാമ്മൻ കൊച്ചുമാമ്മൻ ഇടശ്ശേര്യത്ത് മുൻകൈയെടുത്ത് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും രണ്ടു ക്ലാസ്സുകൾ നടത്തുകയും ചെയ്തു. 1916- ൽ ശ്രീ. എം. വി. യോഹന്നാൻ ഹെഡ്മാസ്റററും ശ്രീ. പി. വി. മാത്തൻ അസിസ്റ്റന്റായും സ്ഥാനമേറ്റു. ഈ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയവരാണ് റവ. എം മാത്യു കശ്ശീശ്ശ തേക്കാട്ടിൽ, ശ്രീ. ഇടുക്കുള കോരുത് പാലത്തിനാൽ, ശ്രീ. പോത്ത വർഗീസ് കോയിപ്പുറത്ത്, ശ്രീ. ചാക്കോ ചാക്കോ പുത്തേത്ത് തുടങ്ങിയവർ. കൂടാതെ സ്ഥലവാസികളുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും സ്കൂൾ ഭംഗിയായി നടത്തുന്നതിന് സാധിച്ചു. കൊല്ലവർഷം 1110- ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. ഈ ക്ലാസ്സിലേക്ക് നിയമിതനായ അദ്ധ്യാപകൻ ശ്രീ. സക്കറിയ വറുഗീസ് ക്ലാസ്സ് നടത്തുന്നതിന് കെട്ടിടം നിർമ്മിക്കുകയുണ്ടായി. നാല് ക്ലാസ്സുള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂളായി വികസിപ്പിക്കുന്നതിനുള്ള ശ്രമം പിന്നീട് നടന്നു. നാലാം ക്ലാസ്സ് ആരംഭിക്കുന്നതിന് അദ്ധ്യാപകരുടെയും സ്ഥലവാസികളുടെയും സഹായത്തോടെ വടക്കുഭാഗത്ത് മുഞ്ഞനാട്ടു പുരയിടത്തിൽ സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ശ്രീ. ഐ ഏബ്രഹാം സ്കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. അങ്ങനെ കൊല്ലവർഷം 1111- ൽ ( 1935 ) ഒരു പൂർണ്ണ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.

ആദ്യകാല മാനേജർ ചെങ്ങന്നൂർ കരിമ്പനയ്ക്കൽശിരസ്തദാർ ആയിരുന്നു.പിന്നീട് മാനേജർ ആയിരുന്ന റവ. വി പീ മാമ്മനച്ചന്റെ കാലയളവിൽ വസ്തുവിന്റെ ആധാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിന് എഴുതിക്കൊടുത്തു.തുടർന്നു വന്ന പ്രഥമാധ്യാപകരും അധ്യാപകരും സ്കൂളിന്റെ ഉയർച്ചയ്ക്കായി നന്നായി പ്രവർത്തിച്ചു.പുല്ലാട് വിദ്യാഭ്യാസ സബ്ജില്ലയുടെ കീഴിൽ ആയിരുന്ന ഈ സ്കൂൾ1997 ഒക്ടോബറിൽ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലേയ്ക്ക് മാറി.2018 -ഓഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂളിൽ 3 അടിയോളം ചെളി വെള്ളം കയറുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • കിണർ,
  • മോട്ടർ,
  • കൈകഴുകുവാനുള്ള സ്ഥലം 16 ടാപ്പുകൾ,
  • ലാൻഡ് ലൈൻ ടാപ്പ്-1,
  • വാട്ടർ പ്യൂരിഫൈർ,
  • ഗേറ്റോടുകൂടിയ ചുറ്റുമതിൽ,
  • മൂത്രപ്പുര-6
  • കക്കൂസ്-6
  • കിച്ചൺ കം സ്റ്റോർ
  • സ്ലൈഡ്
  • ഡക്ക്മെറിഗോറൗണ്ട്
  • പാർക്ക്
  • ഇന്റർ ലോക്ക് ചെയ്ത മുറ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് ക്രമ നമ്പർ വർഷം
എം വി യോഹന്നാൻ 1 1916-1956
പി വി മാത്തൻ 2 1956-1959
സരസ്വതി കുഞ്ഞമ്മ 3 1959-1979
കെ വർഗീസ് 4 1979-1982
എൻ ഒ ഉമ്മൻ 5 1982-1987
കുഞ്ഞുകുഞ്ഞമ്മ 6 1987-1991
ഏലിയാമ്മ ഇടുക്കുള 7 1991-1996
ഏലിയാമ്മ ഏബ്രഹാം 8 1996-2007
സാറാമ്മ വി എം 9 2007-2013
സജി ജോൺ 10 2013-2014

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
ബ്രിഗേഡിയർ.ടി.വർഗീസ് റിട്ടേഡ് ആ൪മി
ഡോ. മാമ്മൻ ജോൺ വെറ്ററിനറി ഡോക്ടർ
റവ. ഡോ. ടി. ടി സക്കറിയ വികാർ മാർത്തോമ ചർച്ച്
റവ. പി. എം. എബ്രഹാം വികാർ മാർത്തോമ ചർച്ച്
ശ്രീ. കെ. പി. ഉമ്മൻ റിട്ടേഡ്.ഡിഐ. ട്രാഫിക് മാനേജർ
ശ്രീ. എ. ജെ. മാത്യൂ ജോയിൻ്റ് കമ്മിഷണർ
ശ്രീ. ടി . ടി. വർഗീസ് എൻജിനീയർ
പ്രൊഫ. മറിയാമ്മ എബ്രഹാം മാർത്തോമ്മ കോളജ്
ശ്രീ .ജോൺ വർഗീസ് ചീഫ് വിജിലൻസ് ഓഫീസർ
ശ്രീ. ശിവൻകുട്ടി പഞ്ചായത്ത് പ്രസിഡൻ്റ്
റവ. സജി മാത്യൂ വികർ.സെൻ്റ് തോമസ് ചർച്ച്
ശ്രീ. വർഗീസ് നൈനാൻ ഡെപ്യൂട്ടി .ഡയറക്ടർ. ഫിഷറീസ്
ശ്രീ. സാം ജോർജ് എൻജിനീയർ
ശ്രീ. സാബു പി.ഇടിക്കുള ഡയറക്ടർ റബ്ബർ ബോർഡ്
ശ്രീ. സി. പ്രദീപ് മലിനികരണ നിയന്ത്രണ ബോർഡ്
ഡോ. സി. ദിലീപ് മലിനീകരണ നിയന്ത്രണ ബോർഡ്
ഡോ. സുനില എബ്രഹാം പ്രൊഫ .ക്രിസ്റ്റ്യൻ കോളജ്
പ്രൊഫ. ശുഭ .പി. സൈമൺ സെൻ്റ്. തോമസ് കോളജ്
ഡോ. ഷീല .പി. സൈമൺ റബ്ബർ ബോർഡ് ,റിസർച്ച്
ശ്രീ. രാജ്. വി. ഉണ്ണിത്താൻ പോലീസ് ഡിപാർട്ട്മെൻ്റ്
ശ്രീമതി. വി. രാജമ്മ കുഞ്ഞമ്മ ഗവ. സർവീസ്
റവ. മാത്യൂ റ്റി. നൈനാ൯ വികാർ മാർത്തോമ ചർച്ച്

അംഗീകാരങ്ങൾ

വഴികാട്ടി

  • തിരുവല്ല-കല്ലിശ്ശേരി-പ്രയാർ- പാത
  • അമ്പീരത്ത് ജംഗ്ഷന് തെക്ക് 200 മീ. അകലെ സ്ഥിതിചെയ്യുന്നു.

Map