"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ്തി പി ആർ
|പ്രിൻസിപ്പൽ=ദീപ്തി പി ആർ
|പ്രധാന അദ്ധ്യാപിക=. ഉഷ എസ്.  
|പ്രധാന അദ്ധ്യാപകൻ=. ശ്രീ.ജ്യോതിഷ്.  
|പി.ടി.എ. പ്രസിഡണ്ട്=കെ കെ ഷിബു
|പി.ടി.എ. പ്രസിഡണ്ട്=കെ കെ ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജയശീലി  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജയശീലി  
വരി 58: വരി 58:
<gallery>
<gallery>
പ്രമാണം:44035 Principal.png|'''''പ്രിൻസിപ്പൽ - ദീപ്തി പി ആർ'''''
പ്രമാണം:44035 Principal.png|'''''പ്രിൻസിപ്പൽ - ദീപ്തി പി ആർ'''''
പ്രമാണം:44035 HEADMISTRESS.png|'''ഹെഡ്‌മിസ്‌ട്രസ്സ് - ഉഷ എസ്  '''
പ്രമാണം:44035hmjyothish.jpg|ഹെഡ്മാസ്റ്റർ-ശ്രീ.ജ്യോതിഷ്
പ്രമാണം:44035 MAHESHSIR.png|'''സ്റ്റാഫ്‌ സെക്രട്ടറി  മഹേഷ് ‍ഡി വി'''
പ്രമാണം:44035 MAHESHSIR.png|'''സ്റ്റാഫ്‌ സെക്രട്ടറി  മഹേഷ് ‍ഡി വി'''
പ്രമാണം:44035 PTAPRESIDENT.png|'''പി റ്റി എ പ്രസിഡന്റ് - കെ കെ ഷിബു'''
പ്രമാണം:44035 PTAPRESIDENT.png|'''പി റ്റി എ പ്രസിഡന്റ് - കെ കെ ഷിബു'''  
</gallery>
</gallery>

== '''2023-24''' ==
== '''2024-25''' ==
[[പ്രമാണം:44035 PTA.jpg|നടുവിൽ|ചട്ടരഹിതം]]
നമ്മുടെ സ്കൂളിൽ 2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഘോഷപരമായിരുന്നു. പിടിഎ പ്രസിഡൻെറ് അധ്യക്ഷനായ യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ആൻസലൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, വാർഡ് കൗൺസിലർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .തുടർന്ന് നവാഗതർക്ക് സമ്മാനങ്ങൾ . എല്ലാവർക്കും മധുരം വിതരണം ചെയ്തു. എല്ലാംകൊണ്ടും വളരെ സന്തോഷകരമായിരുന്നു ഇന്നത്തെ പ്രവേശനോത്സവം .
[[പ്രമാണം:44035 PTA1.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:2024-2025-1.jpg|നടുവിൽ|ചട്ടരഹിതം|511x511ബിന്ദു]]
[[പ്രമാണം:PTA22.jpg|നടുവിൽ|ചട്ടരഹിതം|527x527ബിന്ദു]]
[[പ്രമാണം:2024-2025-2.jpg|നടുവിൽ|ചട്ടരഹിതം|515x515ബിന്ദു]]
[[പ്രമാണം:PTA33.jpg|നടുവിൽ|ചട്ടരഹിതം|499x499ബിന്ദു]]
[[പ്രമാണം:2024-2025-3.jpg|നടുവിൽ|ചട്ടരഹിതം|524x524ബിന്ദു]]
സ്കൂളിന്റെ പൊതു വികസനത്തിനും  മറ്റു പ്രവർത്തനങ്ങൾക്കും സ്കൂൾ ''പി.റ്റി.എ'' നേതൃത്വം വഹിക്കുന്നു.2022 23 വർഷത്തെ ''പി.റ്റി.എ'' , ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഉണർത്തുപാട്ട് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഈ അധ്യായന വർഷത്തിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ ആദരിക്കാനായി ''പി.റ്റി.എ'' സംഘടിപ്പിച്ച 'മികവ്' എന്ന പ്രോഗ്രാം ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:2024-2025-4.jpg|നടുവിൽ|ചട്ടരഹിതം|528x528ബിന്ദു]]
 
[[2023-2024 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ]]

==★ നെയ്യാറ്റിൻകര ★==
==★ നെയ്യാറ്റിൻകര ★==
വരി 172: വരി 176:
*കേരളത്തിന്റെ തലസ്ഥാന  ജില്ലയിൽ‍‍‍‍‍‍‍‍  തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്ഞ് 250 മീറ്റർ‍‍‍ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ  നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ .  നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.

{{#multimaps: 8.40556,77.08440| zoom=18}}
{{Slippymap|lat= 8.40556|lon=77.08440|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106433...2536674" എന്ന താളിൽനിന്ന് ശേഖരിച്ചത്