ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=96 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=83 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=179 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സി | |പ്രധാന അദ്ധ്യാപിക=സി .പ്രസില്ല പി അലക്സാണ്ടർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജോയി മടിക്കാങ്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിയ ജോസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിയ ജോസ് | ||
|സ്കൂൾ ചിത്രം=32333-school.png | | |സ്കൂൾ ചിത്രം=32333-school.png | | ||
വരി 60: | വരി 60: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ സി എം എൽ പി എസ് വെട്ടിക്കാനം | കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ സി എം എൽ പി എസ് വെട്ടിക്കാനം''' | ||
== ചരിത്രം == | == ചരിത്രം == | ||
അജ്ഞതയുടെ കാർമേഘങ്ങളെ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്താൽ കീറി മുറിച്ചു അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു സർവതോന്മുഖമായ സമഗ്ര വളർച്ച സമൂഹത്തിനു വെച്ച് നീട്ടുകയാണ് വെട്ടിക്കാനം കെ സി എം എൽ പി എസ് . | അജ്ഞതയുടെ കാർമേഘങ്ങളെ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്താൽ കീറി മുറിച്ചു അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു സർവതോന്മുഖമായ സമഗ്ര വളർച്ച സമൂഹത്തിനു വെച്ച് നീട്ടുകയാണ് വെട്ടിക്കാനം കെ സി എം എൽ പി എസ് . | ||
1927 ജൂൺ മാസത്തിൽ നമ്മുടെ സ്കൂളിന് വിത്തുപാകി . അന്ന് മുതൽ കൂട്ടിക്കലിലും സമീപപ്രദേശങ്ങളിലുള്ളവരിലും വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി . അനേകരെ വിജയത്തിന്റെ സോപാനങ്ങളിലേക്കു കൈപിടിച്ചുയർത്തിയ വെട്ടിക്കാനം കെ സി എം എൽ പി എസ് ഇന്നും പച്ചകെടാതെ ഫലം ചൂടി നിൽക്കുകയാണ് . വളരെ പ്രഗത്ഭരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ പടിക്കൽ കയറി ഇറങ്ങിയവരാണ് . സാമ്പത്തിക ഉന്നതി എത്ര വർത്തമാനമായാലും സാംസ്കാരിക വളർച്ചയെത്താത്ത സമൂഹത്തിൽ ധാർമിക മൂല്യങ്ങൾക്ക് വിലയുണ്ടായിരിക്കണമെന്നു ഉറക്കെ ചിന്തിച്ച ഒരാളായിരുന്നു ശ്രീ കെ വി സഖറിയാസ് പൊട്ടംകുളം . അങ്ങനെ സാധാരണക്കാരായ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ആവശ്യമാണെന്ന് മനസിലാക്കിയ വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമാണ് ഈ സ്കൂൾ സ്ഥാപിക്കാൻ ഇടയായത് . ഇതിന്റെ ആരംഭ കാലത്തെപ്പറ്റി അറിയാവുന്നവരുടെ എണ്ണം പരിമിതമാണ് . എപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്തു ഒരു തോട്ടമേഖലയായിരുന്നു .വെട്ടിക്കാ നം എസ്റ്റയിറ്റ് എന്നാണ് അത് അറിയപ്പെട്ടിരുന്നത് . | 1927 ജൂൺ മാസത്തിൽ നമ്മുടെ സ്കൂളിന് വിത്തുപാകി . അന്ന് മുതൽ കൂട്ടിക്കലിലും സമീപപ്രദേശങ്ങളിലുള്ളവരിലും വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി . അനേകരെ വിജയത്തിന്റെ സോപാനങ്ങളിലേക്കു കൈപിടിച്ചുയർത്തിയ വെട്ടിക്കാനം കെ സി എം എൽ പി എസ് ഇന്നും പച്ചകെടാതെ ഫലം ചൂടി നിൽക്കുകയാണ് . വളരെ പ്രഗത്ഭരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ പടിക്കൽ കയറി ഇറങ്ങിയവരാണ് . സാമ്പത്തിക ഉന്നതി എത്ര വർത്തമാനമായാലും സാംസ്കാരിക വളർച്ചയെത്താത്ത സമൂഹത്തിൽ ധാർമിക മൂല്യങ്ങൾക്ക് വിലയുണ്ടായിരിക്കണമെന്നു ഉറക്കെ ചിന്തിച്ച ഒരാളായിരുന്നു ശ്രീ കെ വി സഖറിയാസ് പൊട്ടംകുളം . അങ്ങനെ സാധാരണക്കാരായ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ആവശ്യമാണെന്ന് മനസിലാക്കിയ വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമാണ് ഈ സ്കൂൾ സ്ഥാപിക്കാൻ ഇടയായത് . ഇതിന്റെ ആരംഭ കാലത്തെപ്പറ്റി അറിയാവുന്നവരുടെ എണ്ണം പരിമിതമാണ് . എപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്തു ഒരു തോട്ടമേഖലയായിരുന്നു .വെട്ടിക്കാ നം എസ്റ്റയിറ്റ് എന്നാണ് അത് അറിയപ്പെട്ടിരുന്നത് . | ||
[[വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ക്ലാസ്സ് റൂം 1 സ്റ്റേജ് ,1 ലൈബ്രറി ,1 സ്മാർട്ട് ക്ലാസ് റൂം ,1ഐ ടി ലാബ് , 1സ്റ്റാഫ് റൂം ,1ഓഫീസ് റൂം ,1പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ആയി 21 മൂത്രപ്പുരകൾ , അദ്ധ്യാപകർക്കായി 2 ടോയ്ലറ്റ് എന്നിവ അടങ്ങുന്നതാണ് ഈ സ്കൂളിന്റെ ഭൗതിക സാഹചര്യം | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു | ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
വരി 74: | വരി 78: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള സ്കൂൾ ഗ്രൗണ്ട് ഉണ്ട് . | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
സയൻസ് ലാബ് ഇല്ല | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
5 ഡെസ്ക് ടോപ്പും 1 പ്രോജെക്ടറും 6 ലാപ്പ് ടോപ്പോടും കൂടിയ ഒരു ഐ ടി ലാബ് ഉണ്ട് | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
പരിചയ സമ്പന്നരായ ഡ്രൈവർമാരുടെയും കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി 2 ആയമാരുടെയും നേതൃത്വത്തിൽ 24 സീറ്റിന്റെ 2 സ്കൂൾ ബസ് കെ സി എം എൽ പി എസ് എന്ന പേരിൽ രാവിലെ 2 ട്രിപ്പും വൈകുന്നേരം 2 ട്രിപ്പും നടത്തുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂളിന് ചെറിയ തോതിൽ ജൈവ കൃഷി ഉണ്ട് | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളുടെ ഉള്ളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാ രംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയുടെയും അവസാന ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ മരിയ ഫ്രാൻസിസ് , ഷൈനി ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ '''മരിയ ഫ്രാൻസിസ് , ഷൈനി ജോസഫ്''' എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ജോൺസ് എം ജോസ് , | അധ്യാപകരായ '''ജോൺസ് എം ജോസ്''' , '''ടോം ബെന്നി''' എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ മിനി മോൾ മാത്യു , അനിമോൾ ചെറിയാൻ എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ '''മിനി മോൾ മാത്യു , അനിമോൾ ചെറിയാൻ''' എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ നീതു ജോസ് ,അൻസമ്മാ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ '''നീതു ജോസ്''' ,'''അൻസമ്മാ സെബാസ്റ്റ്യൻ''' എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
---------------- | |||
=='''നേട്ടങ്ങൾ'''== | |||
ഈരാറ്റുപേട്ട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മത്സരത്തിൽ കുട്ടികൾ ഉയർന്ന വിജയം കൈവരിച്ചു . | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
* അനി മോൾ ചെറിയാൻ | * അനി മോൾ ചെറിയാൻ | ||
* മിനി മോൾ മാത്യു | * മിനി മോൾ മാത്യു | ||
* ഷൈനി സെബാസ്റ്റ്യൻ | * ഷൈനി സെബാസ്റ്റ്യൻ | ||
* മരിയ ഫ്രാൻസിസ് | * മരിയ ഫ്രാൻസിസ് | ||
* ജോൺസ് എം ജോസ് | * ജോൺസ് എം ജോസ് | ||
* നീതു ജോസ് | * നീതു ജോസ് | ||
* പ്രസില്ല പി അലക്സാണ്ടർ | |||
* ടോം ബെന്നി | |||
* ജുവൽ മരിയ ജോസഫ് | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#എൽസമ്മ ബെന്നി | #എൽസമ്മ ബെന്നി ( പാചകക്കാരി ) | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
{| class="wikitable" | |||
* | |+ | ||
* | !''ക്രമ നമ്പർ'' | ||
!'''''വർഷം''''' | |||
!'''''പേര്''''' | |||
|- | |||
|1 | |||
|1967 -1980 | |||
|സി സോഫിയ | |||
|- | |||
|2 | |||
|1980-1994 | |||
|സി ഇന്നസെന്റ് മേരി | |||
|- | |||
|3 | |||
|1994 - 2009 | |||
|സി സിസി | |||
|- | |||
|4 | |||
|2009 -2011 | |||
|സി സിന്ധു ജോസഫ് | |||
|- | |||
|5 | |||
|2011 - 2017 | |||
|സി ആലിസ് ജോസഫ് | |||
|- | |||
|6 | |||
|2017 - 2022 | |||
|സി ആലിസ് സെബാസ്റ്റ്യൻ | |||
|} | |||
* | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 135: | വരി 174: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" |{{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.59|lon=76.88|zoom=16|width=full|height=400|marker=yes}} | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ഈരാറ്റുപേട്ട മുണ്ടക്കയം റൂട്ടിൽ ചോലത്തടത്തുനിന്നു ഇടത്തേക്ക് തിരിഞ്ഞു കാവലി വഴി സ്കൂളിൽ എത്താം . | * ഈരാറ്റുപേട്ട മുണ്ടക്കയം റൂട്ടിൽ ചോലത്തടത്തുനിന്നു ഇടത്തേക്ക് തിരിഞ്ഞു കാവലി വഴി സ്കൂളിൽ എത്താം . | ||
വരി 141: | വരി 180: | ||
|} | |} | ||
വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ | |||
== വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ == |
തിരുത്തലുകൾ