"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L. P. S. Ayinkamom}} | |||
{{prettyurl|Govt. L. P. S. Ayinkamom }} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ അയിങ്കാമം ഗ്രാമത്തിലെ ചരിത്ര പ്രസിദ്ധമായ ആമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ന്യൂനപക്ഷ സ്കൂൾ ആണിത് .ഈ സ്കൂൾ 1957 ൽ സ്ഥാപിതമായി .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഈ സ്കൂൾ ഇപ്പോൾ വികസനത്തിന്റെ പാതയിൽ ആണ്........ | ||
|സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=അയിങ്കാമം | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 9: | വരി 10: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32140900308 | |യുഡൈസ് കോഡ്=32140900308 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1957 | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. അയിങ്കാമം | |സ്കൂൾ വിലാസം=ഗവ.എൽ.പി. എസ്. അയിങ്കാമം ,പാറശ്ശാല | ||
|പോസ്റ്റോഫീസ്=പാറശ്ശാല | |പോസ്റ്റോഫീസ്=പാറശ്ശാല | ||
|പിൻ കോഡ്=695502 | |പിൻ കോഡ്=695502 | ||
|സ്കൂൾ ഫോൺ=8547038668 | |സ്കൂൾ ഫോൺ=8547038668 | ||
|സ്കൂൾ ഇമെയിൽ=44502ayinkamam@gmail.com | |സ്കൂൾ ഇമെയിൽ=44502ayinkamam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=പാറശ്ശാല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |ബി.ആർ.സി=പാറശ്ശാല | ||
|വാർഡ്=17 | |തദ്ദേശസ്വയംഭരണസ്ഥാപനം =പാറശ്ശാല | ||
|വാർഡ്=17-അയിങ്കാമം | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=പാറശ്ശാല | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
വരി 29: | വരി 31: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി. | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 | |സ്കൂൾ തലം=1-4 | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം ,തമിഴ് ,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=46 | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=48 | |പെൺകുട്ടികളുടെ എണ്ണം 1-10=48 | ||
വരി 50: | വരി 52: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ലാലി | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ലാലി പി | |||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ലിജു | |സ്കൂൾ ലീഡർ=എം എസ് അനയ് കൃഷ്ണ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിജ | |ഡെപ്യൂട്ടി സ്കൂൾ ലീഡർ= | ||
|സ്കൂൾ ചിത്രം=44502 school image.jpg | |പി.ടി.എ. പ്രസിഡണ്ട്=ലിജു പി എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിജ ആർ | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾ ചിത്രം=പ്രമാണം:44502 school image.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:44502logo.jpg | ||
|logo_size= | |logo_size=100px | ||
|box_width=380px | |||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്.ഈ സ്കൂൾ സ്ഥാപിതമാകുന്നതിനു മുൻപ് ഇവിടത്തെ കുട്ടികൾ പത്തു കിലോമീറ്ററോളം നടന്നാണ് പഠനം നടത്തിയിരുന്നത് .ഇവിടത്തെ ഗ്രാമീണരുടെ ശ്രമഫലമായി നാട്ടുകാരിൽ പലരും സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഒരു ഓലപ്പുരയിലാണ് ആദ്യം പഠനം തുടങ്ങിയത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധൻ പിള്ളയും ആദ്യത്തെ വിദ്യാർത്ഥി പനംപഴഞ്ഞിവിള വീട്ടിൽ സുശീലയുമാണ് . | |||
== | ==ഭൗതിക സൗകര്യങ്ങൾ== | ||
ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ് എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്. | ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ് എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്.[[ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പഠ്യേതരപ്രവർത്തനങ്ങൾ == | |||
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് .സോപ്പ് നിർമാണം ,ലോഷൻ നിർമാണം ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ബാലസഭ ,പഠനയാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ ,വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ,വിവിധമേളകളിൽ പങ്കാളിത്തം എന്നിവ ഇവിടെ നടത്തുന്ന ചില പഠ്യേതര പ്രവർത്തനങ്ങളാണ്. കൂ[[ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/പ്രവർത്തനങ്ങൾ|ടുതൽ അറിയാൻ]] | |||
== മാനേജ്മെന്റ് == | |||
പാറശ്ശാല ഗ്രാമപഞ്ചായത്തിൽ അയിങ്കാമം വാർഡിലാണ് ഗവ .എൽ പി .എസ് .അയിങ്കാമം സ്ഥിതി ചെയ്യുന്നത് .കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പൊതു വിദ്യാലയമാണിത് .തിരുവനന്തപുരം ജില്ലയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയുടെ ഭരണ പരിധിക്കുള്ളിലാണ് . | |||
12 മെമ്പര്മാരുള്ള എസ് എം സി യിൽ ശ്രീ .ലിജു പി എസ് ചെയർമാൻ സ്ഥാനം വഹിക്കുന്നു. ശ്രീമതി ഷിബിജ ആർ എം പി ടി എ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു | |||
== | == അദ്ധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
!ലാലി പി | |||
!പ്രഥമാധ്യാപിക | |||
|- | |||
|ജയചന്ദ്രകുമാർ. ടി | |||
|പി. ഡി. ടീച്ചർ തമിഴ് | |||
|- | |||
|രാജൻ. ജെ. വി. | |||
|പി. ഡി. ടീച്ചർ തമിഴ് | |||
|- | |||
|ഓമന. എം. | |||
|പി. ഡി. ടീച്ചർ. മലയാളം | |||
|- | |||
|രാജാംബിക. എ. | |||
|പി. ഡി. ടീച്ചർ. മലയാളം | |||
|- | |||
|രാജു. എൻ. | |||
|എൽ പി എസ് എ തമിഴ് | |||
|- | |||
|മാർവിൻ. പി. | |||
|പി. ഡി. ടീച്ചർ തമിഴ് | |||
|- | |||
|ഷീനാരാജ്. ഡി. പി. | |||
|എൽ പി എസ് എ മലയാളം | |||
|} | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable sortable mw-collapsible | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
! | !ക്രമനമ്പർ | ||
! | !പേര് | ||
! | !കാലയളവ് | ||
|- | |||
|1 | |||
|ലാലി പി | |||
|July2022- | |||
|- | |||
|2 | |||
|അനിത ആർ എസ് | |||
|Oct.2021-Jun.2022 | |||
|- | |||
|3 | |||
|ജയചന്ദ്രകുമാർ ടി | |||
|2020-Oct.2021 | |||
|- | |||
|4 | |||
|നളിനി വി | |||
|2019-20 | |||
|- | |||
|5 | |||
|പ്രഭ എസ് | |||
|2017-19 | |||
|- | |||
|6 | |||
|ഉഷാകുമാരി വി | |||
|2010-17 | |||
|- | |||
|7 | |||
|നേശയ്യൻ എസ് | |||
|2005-10 | |||
|- | |- | ||
| | |8 | ||
| | |സുശീല | ||
| | |2004-05 | ||
|- | |- | ||
| | |9 | ||
| | |കുട്ടപ്പൻ എൻ | ||
| | |2003-04 | ||
|- | |- | ||
| | |10 | ||
| | |കെ വേലപ്പൻ നാടാർ | ||
| | |2002-03 | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|നളിന കുമാർ എൻ | |||
|സമൂഹപ്രവർത്തകൻ | |||
|- | |||
|2 | |||
|രംഗനാഥൻ | |||
|റിട്ട .പോലീസ് | |||
|- | |||
|3 | |||
|ജ്യോതി സുധൻ .എം | |||
|റിട്ട .ചെക്കിങ് ഇൻസ്‌പെക്ടർ | |||
|- | |||
|4 | |||
|ശശി | |||
|റിട്ട .അധ്യാപകൻ | |||
|- | |||
|5 | |||
|രഘുവരൻ | |||
|റിട്ട .പോലീസ് | |||
|- | |||
|6 | |||
|സേതു | |||
|വില്ലേജ് ഓഫീസർ | |||
|- | |||
|7 | |||
|രാജു | |||
|സാഹിത്യകാരൻ | |||
|- | |||
|8 | |||
|എച്ച് രവികുമാർ | |||
|റിട്ട .ലേബർ കമ്മീഷൻ ഓഫീസർ | |||
|- | |||
|9 | |||
|ജഗദീശൻ | |||
|സി ആർ പി എഫ് | |||
|- | |||
|10 | |||
|അപർണ അനിൽ | |||
|ക്ലാർക്ക് | |||
|} | |||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ 2016 മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച സ്കൂൾ എന്ന അംഗീകാരത്തിന് അർഹമായി .എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം കൈവരിക്കാൻ കഴിഞ്ഞു .2022-23 ഇൽ പാറശ്ശാല ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസിനു എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടി ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി .2023-24 ഇലും ശാസ്ത്ര മേളയിൽ സയൻസിനു ഓവറോൾ സെക്കന്റ് ട്രോഫി നേടി. അപ്പുപ്പൻ താടികൾ എന്ന യുട്യൂബ് ചാനലിൽ കുട്ടികളുടെ പ്രോഗ്രാം വന്നു. യൂനിസ് അക്കാദമിയുടെ ഐ റ്റി ജി കെ പരീക്ഷയിൽ രണ്ടു നാലു റാങ്കുകൾ മൂന്നു കുട്ടികൾക്ക് ലഭിച്ചു. ടോപ്പേർ സ്കൂൾ അവാർഡും തുടർന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു. | |||
== വഴികാട്ടി == | == വഴികാട്ടി == | ||
* കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ | |||
{{Slippymap|lat=|8.323888686595788|lon=77.17743524468042|zoom=18|width=full|height=400|marker=yes}} | |||
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ അയിങ്കാമം ഗ്രാമത്തിലെ ചരിത്ര പ്രസിദ്ധമായ ആമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ന്യൂനപക്ഷ സ്കൂൾ ആണിത് .ഈ സ്കൂൾ 1957 ൽ സ്ഥാപിതമായി .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഈ സ്കൂൾ ഇപ്പോൾ വികസനത്തിന്റെ പാതയിൽ ആണ്........
ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം | |
---|---|
വിലാസം | |
അയിങ്കാമം ഗവ.എൽ.പി. എസ്. അയിങ്കാമം ,പാറശ്ശാല , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 8547038668 |
ഇമെയിൽ | 44502ayinkamam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44502 (സമേതം) |
യുഡൈസ് കോഡ് | 32140900308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശ്ശാല |
ബി.ആർ.സി | പാറശ്ശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറശ്ശാല |
വാർഡ് | 17-അയിങ്കാമം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1-4 |
മാദ്ധ്യമം | മലയാളം ,തമിഴ് ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി പി |
സ്കൂൾ ലീഡർ | എം എസ് അനയ് കൃഷ്ണ |
പി.ടി.എ. പ്രസിഡണ്ട് | ലിജു പി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിജ ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്.ഈ സ്കൂൾ സ്ഥാപിതമാകുന്നതിനു മുൻപ് ഇവിടത്തെ കുട്ടികൾ പത്തു കിലോമീറ്ററോളം നടന്നാണ് പഠനം നടത്തിയിരുന്നത് .ഇവിടത്തെ ഗ്രാമീണരുടെ ശ്രമഫലമായി നാട്ടുകാരിൽ പലരും സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഒരു ഓലപ്പുരയിലാണ് ആദ്യം പഠനം തുടങ്ങിയത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധൻ പിള്ളയും ആദ്യത്തെ വിദ്യാർത്ഥി പനംപഴഞ്ഞിവിള വീട്ടിൽ സുശീലയുമാണ് .
ഭൗതിക സൗകര്യങ്ങൾ
ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ് എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്.കൂടുതൽ അറിയാൻ
പഠ്യേതരപ്രവർത്തനങ്ങൾ
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് .സോപ്പ് നിർമാണം ,ലോഷൻ നിർമാണം ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ബാലസഭ ,പഠനയാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ ,വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ,വിവിധമേളകളിൽ പങ്കാളിത്തം എന്നിവ ഇവിടെ നടത്തുന്ന ചില പഠ്യേതര പ്രവർത്തനങ്ങളാണ്. കൂടുതൽ അറിയാൻ
മാനേജ്മെന്റ്
പാറശ്ശാല ഗ്രാമപഞ്ചായത്തിൽ അയിങ്കാമം വാർഡിലാണ് ഗവ .എൽ പി .എസ് .അയിങ്കാമം സ്ഥിതി ചെയ്യുന്നത് .കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പൊതു വിദ്യാലയമാണിത് .തിരുവനന്തപുരം ജില്ലയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയുടെ ഭരണ പരിധിക്കുള്ളിലാണ് .
12 മെമ്പര്മാരുള്ള എസ് എം സി യിൽ ശ്രീ .ലിജു പി എസ് ചെയർമാൻ സ്ഥാനം വഹിക്കുന്നു. ശ്രീമതി ഷിബിജ ആർ എം പി ടി എ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു
അദ്ധ്യാപകർ
ലാലി പി | പ്രഥമാധ്യാപിക |
---|---|
ജയചന്ദ്രകുമാർ. ടി | പി. ഡി. ടീച്ചർ തമിഴ് |
രാജൻ. ജെ. വി. | പി. ഡി. ടീച്ചർ തമിഴ് |
ഓമന. എം. | പി. ഡി. ടീച്ചർ. മലയാളം |
രാജാംബിക. എ. | പി. ഡി. ടീച്ചർ. മലയാളം |
രാജു. എൻ. | എൽ പി എസ് എ തമിഴ് |
മാർവിൻ. പി. | പി. ഡി. ടീച്ചർ തമിഴ് |
ഷീനാരാജ്. ഡി. പി. | എൽ പി എസ് എ മലയാളം |
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ലാലി പി | July2022- |
2 | അനിത ആർ എസ് | Oct.2021-Jun.2022 |
3 | ജയചന്ദ്രകുമാർ ടി | 2020-Oct.2021 |
4 | നളിനി വി | 2019-20 |
5 | പ്രഭ എസ് | 2017-19 |
6 | ഉഷാകുമാരി വി | 2010-17 |
7 | നേശയ്യൻ എസ് | 2005-10 |
8 | സുശീല | 2004-05 |
9 | കുട്ടപ്പൻ എൻ | 2003-04 |
10 | കെ വേലപ്പൻ നാടാർ | 2002-03 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | നളിന കുമാർ എൻ | സമൂഹപ്രവർത്തകൻ |
2 | രംഗനാഥൻ | റിട്ട .പോലീസ് |
3 | ജ്യോതി സുധൻ .എം | റിട്ട .ചെക്കിങ് ഇൻസ്‌പെക്ടർ |
4 | ശശി | റിട്ട .അധ്യാപകൻ |
5 | രഘുവരൻ | റിട്ട .പോലീസ് |
6 | സേതു | വില്ലേജ് ഓഫീസർ |
7 | രാജു | സാഹിത്യകാരൻ |
8 | എച്ച് രവികുമാർ | റിട്ട .ലേബർ കമ്മീഷൻ ഓഫീസർ |
9 | ജഗദീശൻ | സി ആർ പി എഫ് |
10 | അപർണ അനിൽ | ക്ലാർക്ക് |
അംഗീകാരങ്ങൾ
പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ 2016 മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച സ്കൂൾ എന്ന അംഗീകാരത്തിന് അർഹമായി .എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം കൈവരിക്കാൻ കഴിഞ്ഞു .2022-23 ഇൽ പാറശ്ശാല ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസിനു എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടി ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി .2023-24 ഇലും ശാസ്ത്ര മേളയിൽ സയൻസിനു ഓവറോൾ സെക്കന്റ് ട്രോഫി നേടി. അപ്പുപ്പൻ താടികൾ എന്ന യുട്യൂബ് ചാനലിൽ കുട്ടികളുടെ പ്രോഗ്രാം വന്നു. യൂനിസ് അക്കാദമിയുടെ ഐ റ്റി ജി കെ പരീക്ഷയിൽ രണ്ടു നാലു റാങ്കുകൾ മൂന്നു കുട്ടികൾക്ക് ലഭിച്ചു. ടോപ്പേർ സ്കൂൾ അവാർഡും തുടർന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു.
വഴികാട്ടി
- കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44502
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1-4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ