ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|St.Therese H.S.S SHORANUR}} | {{prettyurl|St.Therese H.S.S SHORANUR}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
വരി 13: | വരി 14: | ||
|റവന്യൂ ജില്ല=പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=20021 | |സ്കൂൾ കോഡ്=20021 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=09039 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q96807301 | |വിക്കിഡാറ്റ ക്യു ഐഡി=Q96807301 | ||
വരി 38: | വരി 39: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=എച്ച്. എസ് .എസ് | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം | ||
|പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം= 1115 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം =1115 | ||
|അദ്ധ്യാപകരുടെ എണ്ണം=33 | |അദ്ധ്യാപകരുടെ എണ്ണം=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=എലിസബത്ത് എബ്രഹാം | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
വരി 82: | വരി 83: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .അടൽ ടിങ്കറിങ് ലാബ് ,ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . '''2019''' മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം എല്ലാ ക്ലാസ്സ് മുറികളും ഹൈ'''-'''ടെക് സൗകര്യമുളളതായി മാറി | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .അടൽ ടിങ്കറിങ് ലാബ് ,ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . '''2019''' മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം എല്ലാ ക്ലാസ്സ് മുറികളും ഹൈ'''-'''ടെക് സൗകര്യമുളളതായി മാറി | ||
== ലൈബ്രറി == | |||
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 6000ത്തിൽ കൂടുതൽ പുസ്തകങ്ങളടങ്ങിയതാണ് സ്കൂളിന്റെ ലൈബ്രറി . കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികൾ എഴുതി വയ്ക്കുന്നുണ്ട്. | |||
== സോഷ്യൽ മീഡയ == | |||
https://www.facebook.com/profile.php?id=100010350949518 | |||
[https://www.facebook.com/100010350949518/posts/pfbid0VsC1e4KiCFUQpSZukk3nD2tBGiFQcVBhEqCJEDqExBNk21NKM7dQ45QarbeRd5ial/?app=fbl l] | |||
https://youtube.com/c/StThereseHSShoranur | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 98: | വരി 108: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* ആർട്‌സ് ക്ലബ്ബ് | * ആർട്‌സ് ക്ലബ്ബ് | ||
* ഐ ടി ക്ലബ് | * ഐ ടി ക്ലബ് | ||
* സോഷ്യൽ സർവീസ് ക്ലബ് | * സോഷ്യൽ സർവീസ് ക്ലബ് | ||
* വർക്ക് എക്സ്പീരിയൻസ് | * വർക്ക് എക്സ്പീരിയൻസ് | ||
വരി 108: | വരി 118: | ||
* എനർജി ക്ലബ് | * എനർജി ക്ലബ് | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
യു എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം . എസ് എസ് എൽ സി യ്‌ക്ക് നൂറു ശതമാനം വിജയത്തിന്റെ ആവർത്തനവും, വർഷം തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ് | യു എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം . എസ് എസ് എൽ സി യ്‌ക്ക് നൂറു ശതമാനം വിജയത്തിന്റെ ആവർത്തനവും, വർഷം തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ്. സഞ്ചയ്ക പദ്ധതിയിൽ ഏറ്റവും കൂടുതൽ ധനസമാഹരണത്തിന് പല പ്രാവശ്യം അവാർഡ് ലഭിച്ചിട്ടുണ്ട്. രാജപുരസ്കാർ , രാഷ്‌ട്രപതി അവാർഡുകൾ തുടങ്ങിയവ വർഷം തോറും കരസ്ഥമാക്കുന്ന ഗൈഡ്സിന്റെ പ്രവർത്തനം എടുത്തുപറയേണ്ട മറ്റൊരു സംഗതിയാണ്. ജില്ലാതല മേളയിൽ തുടർച്ചയായി 26 വർഷം പ്രവർത്തിപരിചയത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . സംസ്ഥാനതല പ്രവർത്തിപരിചയമേള ,സംസ്ഥാനതല സ്പോർട്സ് , സംസ്ഥാനതല യുവജനോൽസവം വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 116: | വരി 126: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| | |1931 - 34 | ||
| | |||
|- | |||
|1934 - 37 | |||
| | | | ||
|- | |- | ||
| | |1937 - 43 | ||
| | | | ||
|- | |- | ||
| | |1943- 47 | ||
| | | | ||
|- | |- | ||
| | |1947 - 50 | ||
|Sr..അന്റോണിറ്റ് | |Sr..അന്റോണിറ്റ് | ||
|- | |- | ||
വരി 131: | വരി 144: | ||
|Sr. മാഗ്ദലീന | |Sr. മാഗ്ദലീന | ||
|- | |- | ||
|1953 - | |1953 -54 | ||
|Sr.അട്റാക്റ്റ് | |Sr.അട്റാക്റ്റ് | ||
|- | |- | ||
| | |1954 -63 | ||
| | |Sr.അട്റാക്റ്റ് | ||
|- | |- | ||
| | |1963 - 70 | ||
| | | | ||
|- | |- | ||
| | |1970 - 87 | ||
| | | | ||
|- | |- | ||
| | |1977 - 87 | ||
|Sr .സെൽസ | |Sr .സെൽസ | ||
|- | |- | ||
|1987 - | |1987 - 91 | ||
|Sr. മരിയ വിമല | |Sr. മരിയ വിമല | ||
|- | |- | ||
| | |1991 - 95 | ||
|Sr. | |Sr. സ്നേഹലത | ||
|- | |||
|1995-97 | |||
| | |||
|- | |- | ||
| | |1997-98 | ||
| | | | ||
|- | |- | ||
| | |1998 -2000 | ||
| | | | ||
|- | |- | ||
| | |2000 - 02 | ||
|Sr. സ്നേഹലത | |Sr. സ്നേഹലത | ||
|- | |- | ||
|2002 | |2002- 07 | ||
|Sr. റോസാമറിയ | |Sr. റോസാമറിയ | ||
|- | |- | ||
|2007 - 12 | |2007 - 12 | ||
|Sr. റെസ്സി അലക്സ് | |Sr. റെസ്സി അലക്സ് | ||
വരി 179: | വരി 193: | ||
|Sr. ജെസ്സി. പി ജെ | |Sr. ജെസ്സി. പി ജെ | ||
|- | |- | ||
|2019- | |2019-2024 | ||
|Sr.ലിസ. കെ സി | |Sr.ലിസ. കെ സി | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
സാഹിത്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരി '''ഗിരിജ ഭട്ടതിരിപ്പാട്''' | |||
സാമൂഹ്യരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയ '''ശ്രീമതി രൂപ എബ്രഹാം''' | |||
== പ്രവേശനത്സവം 2022-2023 == | |||
ജുൺ 1-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. പ്രവേശനോത്സവം വാർഡ് കൗൺസി ശ്രീമതി. സൗമ്യ സി.കെ. ഉദ്ഘാടനം ചെയ്തു | |||
== വായനാ ദിനം 2022-2023 == | |||
പി. എൻ പണിക്കരുടെ സേവനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രഭാഷണം സ്കൂൾ അസംബ്ളിയിൽ നടത്തി. വായനാദിന പ്രതിജ്ഞ ചൊല്ലി. ക്ലാസ്സടിസ്ഥാനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ക്ലാസ്സുകളിൽ പ്രദർശനം നടത്തുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ കുട്ടികൾ പുസ്തകം കൊണ്ടുവരുകയും അത് ക്ലാസ്സിൽ പരിചയപ്പെടുത്തിയതിനു ശേഷം ക്ലാസ്സ് ലൈബ്രറിയിലേക്ക് സമർപ്പിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കിളുകൾകൊണ്ട് ക്ലാസ്സ് നോട്ടീസ് ബോർഡ് മനോഹരമാക്കുകയും ചെയ്തു. | |||
== സ്കൂൾ ശാസ്‌ത്ര മേളകൾ 2022-2023 == | |||
കുട്ടികളിലെ സർഗാത്മകതയും അഭിരുചിയും കണ്ടെത്തുന്നതിനായി വിവിധ മേളകൾ നടത്തി | |||
== പ്രൊഫിഷ്യൻസി പ്രൈസ് വിതരണം 2022-2023 == | |||
എസ് എസ് എൽ സി ,+2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A + നേടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു. | |||
<gallery> | |||
വിജയോത്സവം 2021-22 20021.jpeg | |||
വിജയോത്സവം 21-22 20021.jpeg | |||
</gallery> | |||
== സ്വാതന്ത്ര്യദിനം 2022-2023 == | |||
ആഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ കെ സി ,സിസ്റ്റർ ഗ്രേസ് തോമസ് ലോക്കൽ മാനേജർ ,എച്ച് എസ് എസ് പ്രിൻസിപൽ ഇൻ ചാർജ് ശ്രീമതി സിമി ഡി ,പി.ടി.എ പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. സിസ്റ്റർ ഗ്രേസ് ,ശ്രീമതി സിമി ഡി, ശ്രീ കൃഷ്ണകുമാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമുണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചു, ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, പതാക നിർമ്മാണ മത്സരം, എന്നിവ നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. | |||
{{PHSchoolFrame/Header}} | |||
==Say No To Drugs== | |||
ലഹരിവിമുക്തകേരളം | |||
ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സുദീർഘമായ കർമ്മപരിപാടിയിൽ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ പങ്കുചേർന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. സെപ്തംബർ 28ന് എസ് ആർ ജി സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ചേർന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ജാഗ്രത സമിതി രൂപീകരിച്ചു .ഒക്ടോബർ 6 മുഖ്യമന്ത്രിയുടെ ഉദ്ഘാടനം തൽസമയ സംപ്രേഷണം എല്ലാ കുട്ടികളെയും കാണിക്കുന്നതിന് സാധിച്ചു .അന്നേദിവസം എക്സൈസ് പ്രിവന്റിവ് ഓഫീസർ സൽമാൻ റസാലി അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ, ബാനർ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു. അന്നേദിവസം ലഹരിവിരുദ്ധ റാലി ക്യാമ്പസിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് ,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ സംഘടനകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ബോധവൽക്കരണ ക്ലാസ് ഡിബേറ്റ് എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. സ്കൂളും പരിസരവും ശുചിയാക്കി. കടയിൽ കയറിസാധനങ്ങൾ വാങ്ങുന്ന പ്രവണത കർശനമായി വിലക്കി. അത്തരം വസ്തുക്കളിലൂടെയുള്ള ലഹരി വിതരണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഒഴിഞ്ഞ സ്ഥലങ്ങളിലും ബാത്റൂം പരിസരങ്ങളിലും അനാവശ്യമായി സംഘം ചേരുന്ന പ്രവണതകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു .കുട്ടികളുടെ ബാഗ് ഇടയ്ക്കിടെ പരിശോധന നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഊർജസ്വലമായി നടത്തിവരുന്നു. | |||
<gallery> | |||
SNTD22-PKD-20021-1.JPG | |||
SNTD22-PKD-20021-2.JPG | |||
SNTD22-PKD-20021-3.JPG | |||
SNTD22-PKD-20021-4.JPG | |||
SNTD22-PKD-20021-5.JPG | |||
SNTD22-PKD-20021-10.JPG | |||
SNTD22-PKD-20021-12.JPG | |||
SNTD22-PKD-20021-15.JPG | |||
</gallery> | |||
''' | |||
[[ലഹരി വിമുക്ത കേരളം നവംബർ 1''']] | |||
നവംബർ 1 സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിമുക്ത കേരളം സമാപനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ഹസീന അഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ.ശ്രീകാന്ത്, സാമൂഹ്യപ്രവർത്തക ശ്രീമതി. ഗീത എബ്രഹാം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി സിമി ഡി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ കെ സി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ബാനർ, പ്ലക്കാർഡ്, പോസ്റ്റർ എന്നിവയേന്തി ജെആർസി , ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഷൊർണ്ണൂർ ടൗണിൽ 3 P M ന് ലഹരി വിരുദ്ധ ചങ്ങല തീർത്തു .ലഹരി വിരുദ്ധ സന്ദേശം, വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് ,പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. | |||
<gallery> | |||
SNTD22-PKD-20021-9JPG | |||
SNTD22-PKD-20021-10.JPG | |||
SNTD22-PKD-20021-11.JPG | |||
SNTD22-PKD-20021-12.JPG | |||
SNTD22-PKD-20021-13.JPG | |||
SNTD22-PKD-20021-14.JPG | |||
</gallery> | |||
'''== പ്രവേശനത്സവം 2023-2024 ==''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.769485|lon=76.272868000000003|zoom=16|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 193: | വരി 262: | ||
*മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3- കുളപ്പുള്ളിയിൽനിന്നും ഏകദേശം 2 കിലോമീറ്റർ മെയിൻ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
തിരുത്തലുകൾ