ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(→ആമുഖം) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശിവദാസൻ | |പി.ടി.എ. പ്രസിഡണ്ട്=ശിവദാസൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= നിസറ ഷാഫി | ||
|സ്കൂൾ ചിത്രം=23455.jpg | |സ്കൂൾ ചിത്രം=23455.jpg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== <big>'''''ആമുഖം'''''</big> == | == <big>'''''ആമുഖം'''''</big> == | ||
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മേത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് '''ബാലനുബോധിനി എൽ പി & യു .പി സ്കൂൾ.''' ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. | തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മേത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് '''ബാലനുബോധിനി എൽ പി & യു .പി സ്കൂൾ.''' ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. | ||
== <big>''ചരിത്രം''</big> == | |||
പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ൽ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവർണർക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്. | പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ൽ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവർണർക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്. | ||
വരി 77: | വരി 76: | ||
2014 ആഗസ്റ്റ് 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു. | 2014 ആഗസ്റ്റ് 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു. | ||
== | == ''ഭൗതിക സൗകര്യങ്ങൾ'' == | ||
നാല് കെട്ടിടങ്ങൾ, മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ,21 ക്ലാസ് മുറികൾ, നാലു ക്ലാസുകളിലായി നഴ്സറി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ബെഞ്ചുകളും ഡസ്കുകളും ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലൈറ്റ്, ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്. കുടിവെള്ളത്തിനായി കിണർ കൂടാതെ പൈപ്പുകൾ വാട്ടർ പ്യൂരിഫയറും ഉപയോഗിക്കുന്നുണ്ട്. കൃഷിക്കായി കുളം സംരക്ഷിച്ചു പോരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. അടുക്കളയിലെ ജൈവവിശിഷ്ടങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇൻഡോർ ഗെയിംസുകളായ ക്യാരംസ് ചെസ്സ്, എന്നിവയ്ക്കുള്ള സൗകര്യം പ്രത്യേകമായി ഒരു ക്ലാസ് മുറിയിൽ ഒരുക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതിനായി ശിശു സൗഹൃദ വായനശാല ഒരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നുണ്ട്. | നാല് കെട്ടിടങ്ങൾ, മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ,21 ക്ലാസ് മുറികൾ, നാലു ക്ലാസുകളിലായി നഴ്സറി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ബെഞ്ചുകളും ഡസ്കുകളും ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലൈറ്റ്, ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്. കുടിവെള്ളത്തിനായി കിണർ കൂടാതെ പൈപ്പുകൾ വാട്ടർ പ്യൂരിഫയറും ഉപയോഗിക്കുന്നുണ്ട്. കൃഷിക്കായി കുളം സംരക്ഷിച്ചു പോരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. അടുക്കളയിലെ ജൈവവിശിഷ്ടങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇൻഡോർ ഗെയിംസുകളായ ക്യാരംസ് ചെസ്സ്, എന്നിവയ്ക്കുള്ള സൗകര്യം പ്രത്യേകമായി ഒരു ക്ലാസ് മുറിയിൽ ഒരുക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതിനായി ശിശു സൗഹൃദ വായനശാല ഒരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നുണ്ട്. | ||
== | == <big>''പാഠ്യേതര പ്രവർത്തനങ്ങൾ''</big> == | ||
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു. എല്ലാ ദിനാചാരണങ്ങളും വൈവിധ്യമാർന്നതും പ്രാദേശിക ആഘോഷങ്ങളിൽ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കാറുണ്ട്. പത്രവായന,ചിന്താവിഷയം,കുസൃതി കണക്ക്, ജനറൽ നോളജ്, എന്നീ പരിപാടികളോടെ അസംബ്ലി സംഘടിപ്പിക്കുന്നു.വർഷാരംഭം മുതൽ എൽ.എസ്. എസ്, യു. എസ്. എസ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾ എൽ.എസ്. എസ്, യു. എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നുണ്ട്. | അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു. എല്ലാ ദിനാചാരണങ്ങളും വൈവിധ്യമാർന്നതും പ്രാദേശിക ആഘോഷങ്ങളിൽ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കാറുണ്ട്. പത്രവായന,ചിന്താവിഷയം,കുസൃതി കണക്ക്, ജനറൽ നോളജ്, എന്നീ പരിപാടികളോടെ അസംബ്ലി സംഘടിപ്പിക്കുന്നു.വർഷാരംഭം മുതൽ എൽ.എസ്. എസ്, യു. എസ്. എസ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾ എൽ.എസ്. എസ്, യു. എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നുണ്ട്. | ||
പിന്നോക്കക്കാരായ കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിനും തനത് പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി, കലാകായിക മേഖലകളിൽ പങ്കെടുക്കുന്നതിനായി മികച്ച പരിശീലനം നൽകി വരുന്നു. വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കാനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വായനാക്കുറിപ്പ്, ക്വിസ്, ആസ്വാദനക്കുറിപ്പ്, പുസ്തക പരിചയം, കവിത, കഥ എന്നിവ രചിക്കൽ, പതിപ്പ് നിർമ്മാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, മലയാള മനോരമ, ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങൾ സ്കൂളിലെത്തുന്നുണ്ട്. വിവിധ മാസികകളായ വിദ്യാരംഗം, യുറീക്ക, കർഷകശ്രീ, മാധ്യമം എന്നിവ സ്കൂളിൽ ഉപയോഗപ്പെടുത്തുന്നു. | പിന്നോക്കക്കാരായ കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിനും തനത് പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി, കലാകായിക മേഖലകളിൽ പങ്കെടുക്കുന്നതിനായി മികച്ച പരിശീലനം നൽകി വരുന്നു. വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കാനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വായനാക്കുറിപ്പ്, ക്വിസ്, ആസ്വാദനക്കുറിപ്പ്, പുസ്തക പരിചയം, കവിത, കഥ എന്നിവ രചിക്കൽ, പതിപ്പ് നിർമ്മാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, മലയാള മനോരമ, ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങൾ സ്കൂളിലെത്തുന്നുണ്ട്. വിവിധ മാസികകളായ വിദ്യാരംഗം, യുറീക്ക, കർഷകശ്രീ, മാധ്യമം എന്നിവ സ്കൂളിൽ ഉപയോഗപ്പെടുത്തുന്നു. | ||
വരി 87: | വരി 85: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
# സുഗതൻ മാസ്റ്റർ . | |||
# പി.കെ .ജയാനന്ദൻ മാസ്റ്റർ . | |||
# രഞ്ജിനി ടീച്ചർ. | |||
# ഭാഗ്യം ടീച്ചർ . | |||
# അബ്ദുൽ റസാക്ക് മാസ്റ്റർ. | |||
# പി .വി ഷൈല ടീച്ചർ . | |||
# സി. രാഗിണി ടീച്ചർ. | |||
# എം.ഡി. സുജ ടീച്ചർ . | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 105: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.21566|lon=76.18169 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ