"ജി.യു.പി.എസ് കോലൊളൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ്‌  
|പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=റീന
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ റഫീക്ക്
|സ്കൂൾ ചിത്രം=19249schoolph0t0 1.jpeg
|സ്കൂൾ ചിത്രം=19249schoolph0t0 1.jpeg
|size=350px
|size=350px
വരി 58: വരി 58:
|ലോഗോ=19249 school logo 1.jpeg
|ലോഗോ=19249 school logo 1.jpeg
|logo_size=50px
|logo_size=50px
}}{{Schoolwiki award applicant}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
}}
 
'''<u>ആമുഖം</u>'''
 
'''[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ 14-വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 -ൽ മലപ്പുറം ജില്ലാ ബോർഡിന്റെ  കീഴിൽ ആരംഭിച്ച ഒരു വിദ്യാലയമാണ്  ജി യു പി എസ് കോലൊളമ്പ .എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.

'''മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.'''
== ചരിത്രം ==
== ചരിത്രം ==
'''മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാകയാൽ ഈ ഗ്രാമത്തിനു  കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .'''[[ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]]  

വരി 138: വരി 143:

==ചിത്രശാല .... ==
==ചിത്രശാല ==
[[ജി.യു.പി.എസ് കോലൊളൊമ്പ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .|ചിത്രങ്ങൾ കാണാൻ ഇവിടെ  ക്ലിക്  ചെയ്യുക .]]
[[ജി.യു.പി.എസ് കോലൊളൊമ്പ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .|ചിത്രങ്ങൾ കാണാൻ ഇവിടെ  ക്ലിക്  ചെയ്യുക .]]

==വഴികാട്ടി  ==
==വഴികാട്ടി  ==
എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക്  കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{#multimaps:10.754707, 76.001014|zoom=18}}
എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക്  കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{Slippymap|lat=10.754707|lon= 76.001014|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774000...2536495" എന്ന താളിൽനിന്ന് ശേഖരിച്ചത്