"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<nowiki>:</nowiki>{{prettyurl|DON BOSCO SPEECH and HEARING H S KARAKKUND}}
{{prettyurl|DON BOSCO SPEECH and HEARING H S KARAKKUND}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരക്കുണ്ട്
|സ്ഥലപ്പേര്=കാരക്കുണ്ട്
വരി 61: വരി 61:
}}
}}

==ചരിത്രം==
=='''ചരിത്രം'''==
[[പ്രമാണം:13122-1.png|പകരം=DONBOSCO SPEECH & HEARING HSS KARAKUNDU|ലഘുചിത്രം|DONBOSCO SPEECH & HEARING HSS KARAKUNDU]]
[[പ്രമാണം:13122-1.png|ലഘുചിത്രം]]
[[പ്രമാണം:13122-1.png|ലഘുചിത്രം]]
ദീനസേവനസഭയുടെ കീഴിൽ 1981 ൽ  5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട്  സ്പീച്ച്  തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ  ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു  . 1998 ജുലൈ 28 നു  അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട  ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ  കെട്ടിടം  ഉദ്ഘാടനം ചെയ്തത്[[ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്/|.READ]]
<big>ദീനസേവനസഭയുടെ കീഴിൽ 1981 ൽ  5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട്  സ്പീച്ച്  തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ  ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു  . 1998 ജുലൈ 28 നു  അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട  ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ  കെട്ടിടം  ഉദ്ഘാടനം ചെയ്തത്[[ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്/|.]]</big>

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U  ആകൃതിയില്  സജ്ജീകരിച്ച  കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല്  (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<big>അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U  ആകൃതിയില്  സജ്ജീകരിച്ച  കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല്  (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
-Audiology room
-Audiology room
-Ear mould lab
-Ear mould lab
വരി 74: വരി 73:
-Tailoring class room
-Tailoring class room
-Auditorium
-Auditorium
-അണ്കുട്ടികള്ക്കും  പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം.  സൗജന്യ  താമസം  ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ്  ഭാഗമായി  ബുക്ക് ബൈന്റിംഗ്  ആന്റ്  റൂളിംഗ്    യുണിറ്റ്
-അണ്കുട്ടികള്ക്കും  പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം.  സൗജന്യ  താമസം  ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ്  ഭാഗമായി  ബുക്ക് ബൈന്റിംഗ്  ആന്റ്  റൂളിംഗ്    യുണിറ്റ്</big>

==='''ഔഷധത്തോട്ടം''' :-===
==='''ഔഷധത്തോട്ടം''' :-===
വരി 80: വരി 79:
===ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .===

== മുൻസാരഥികൾ ==

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 199: വരി 199:
|
|
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==പാഠ്യേതര പ്രവർത്തനങ്ങ==
==പാഠ്യേതര പ്രവർത്തനങ്ങ==
വരി 210: വരി 212:
*പഠനോത്സവം.
*പഠനോത്സവം.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*<big>ശാസ്ത്ര ക്ലബ്ബ്  വിദ്യാരംഗം ക്ലബ്ബ്  എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി.  പ്രവർത്തനങ്ങൾ.  1.എല്ലാ ക്ലാസുകളിലും ലൈബ്രറി  2 .നിലവാരം കണ്ടെത്തൽ .  3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം.  ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ ….  4.ആഭരണ മണിയിക്കൽ .  ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു.  5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം.  6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം…  ഗണിത ക്ലബ്ബ്  ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ.  1 ഈർക്കിൽ കെട്ടുകൾ  2 മഞ്ചാടികൾ  3. മുത്തുകൾ  4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.  തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി.  ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.</big>
*
*
*
*
[[ചിത്രം:13602-1.jpg|thumb|150px|center]]
[[ചിത്രം:13602-1.jpg|thumb|150px|center]]
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട,വിശാലമായ,സുരക്ഷിതത്വമുള്ള ക്ലാസ്സ് മുറികൾ .ഹോസ്ററൽ സൗകര്യങ്ങൾ, എല്ലാമുറിയിലുംഫാൻ, ലൈറ്റ്സൗകര്യം, വൃത്തിയുള്ളപരിസരം,
പൂന്തോട്ടം,പച്ചക്കറിത്തോട്ടം,കളിസ്ഥലം,ശുദ്ധജലസൗകര്യം,കൈകഴുകുന്നതിനാവശ്യത്തിനുള്ളടാപ്പുകൾ,ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്, വേസ്റ്റ് ബിന്നുകൾ,ചുറ്റുമതിൽ ഗേറ്റ്,വൃത്തിയുള്ള പുതിയപാചകപ്പുര,അഞ്ഞൂറിൽ കൂടുതൽ പുസ്തകമുള്ള മെച്ചപ്പെട്ട ലൈബ്രറി,ലാബ് സൗകര്യം,കമ്പ്യൂട്ടർ പഠനസൗകര്യം

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 228: വരി 238:
08. ശിശുദിനം
08. ശിശുദിനം

=== ലോക ഭിന്നശേഷി  ദിനം ===
കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള പ്രണവ് എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം  പങ്കുവെച്ചു  ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു
*
*

വരി 309: വരി 321:
** സ്പോർട്സ് ക്ലബ്
** സ്പോർട്സ് ക്ലബ്
** ഇംഗ്ലീഷ് ക്ലബ്
** ഇംഗ്ലീഷ് ക്ലബ്
** യോഗ ക്ലബ്
* വളരെ മാതൃകാ പരമായ രീതിയിൽ സ്കൂളിലെ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബിന്റെയും ചുമതല ഓരോ അധ്യാപകരാണ് വഹിക്കുന്നത്.  കോവിഡ് 19 പടരുന്ന  സാഹചര്യത്തിലും ഓൺലൈൻ മുഖേന തടസമില്ലാതെ ക്ലബ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ട്

* . '''1. ഭാഷ ക്ലബ്'''  മലയാള ഭാഷാ പ്രയോഗത്തിൽ ഓരോകുട്ടിയുടെയും നിലവാരം മനസിലാക്കി പരിഹാര ബോധനം ആവശ്യമുള്ളവർക്ക് അതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.  1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികൾക്കും വായന ശേഷി വർധിപ്പിക്കുക, ഭാഷ അനായേസേന കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക, ഉച്ചാരണ ശുദ്ധിയോടെ വായിക്കുക, സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് നേടുക, സ്വതന്ത്ര രചനക്ക് പ്രാപ്തരാക്കുക, എന്നിവയാണ് ഭാഷ ക്ലബ്ബിന്റെ ലക്ഷ്യം.     

വരി 316: വരി 329:
* '''5. സുരക്ഷാ ക്ലബ്'''  കുട്ടികളെ ഉത്തമ പൗരന്മാരായും അച്ചടക്കമുള്ളവരായും വളർത്തുവാൻ ട്രാഫിക് ബോധവത്കരണം (റോഡ് സുരക്ഷാ മുൻകരുതൽ), ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്ക്കരണം, തുടങ്ങിയ ക്ലാസുകൾ നൽകുന്നു  
* '''5. സുരക്ഷാ ക്ലബ്'''  കുട്ടികളെ ഉത്തമ പൗരന്മാരായും അച്ചടക്കമുള്ളവരായും വളർത്തുവാൻ ട്രാഫിക് ബോധവത്കരണം (റോഡ് സുരക്ഷാ മുൻകരുതൽ), ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്ക്കരണം, തുടങ്ങിയ ക്ലാസുകൾ നൽകുന്നു  
* '''6. ഗണിത  ക്ലബ്'''  ഗണിതം പഠിക്കുവാൻ താല്പര്യമില്ലാത്ത കുട്ടികളെപ്പോലും ഗണിതത്തിൽ തല്പരരാക്കാൻ ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാക്കുന്നു.  കളിയിൽ അല്പം കണക്ക്   എന്ന പ്രവർത്തനത്തിലൂടെയും ഐ.സി.റ്റി സാധ്യതകൾ  ഉപയോഗപെടുത്തിയും ഗണിതം അസ്വാദ്യകരം ആക്കുന്നു.   

* '''7. ആരോഗ്യ ക്ലബ്'''  ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ എന്ന തിരിച്ചറിവിനെ അടിസ്ഥാനമാക്കി ക്ലബ് പ്രവർത്തിക്കുന്നു.  വ്യയാമം, യോഗ, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു.   [[നേർക്കാഴ്ച]]
* '''7. ആരോഗ്യ ക്ലബ്'''  ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ എന്ന തിരിച്ചറിവിനെ അടിസ്ഥാനമാക്കി ക്ലബ് പ്രവർത്തിക്കുന്നു.  വ്യയാമം, യോഗ, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു.    
*
 
== 2021magazine ==
 
*
*
*  
*  
*  
*  
വരി 411: വരി 431:

== '''മാതൃഭാഷാ ദിനം''' ==
== '''മാതൃഭാഷാ ദിനം''' ==
== '''ഉല്ലാസ ഗണിതം''' ==

== സ്കൂൾ ചിത്രഗ്യാലറി ==
== സ്കൂൾ ചിത്രഗ്യാലറി ==
വരി 441: വരി 463:
|----
|----
|}
|}
'''1.കണ്ണൂർ .......... തളിപ്പറമ്പ........ച‍ുടല ( എൻ.എച്ച്) പ‍ുളിയ‍ൂൽ.........കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.'''{{#multimaps: |zoom={{#multimaps: 12.1057472829582, 75.33468522757104 |zoom=16}}}}{{#multimaps: }}<!--visbot  verified-chils->-->
'''1.കണ്ണൂർ .......... തളിപ്പറമ്പ........ച‍ുടല ( എൻ.എച്ച്) പ‍ുളിയ‍ൂൽ.........കാരക്ക‍ുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍ക‍ൂൾ.'''{{Slippymap|lat= |zoom={{#multimaps: 12.1057472829582|lon= 75.33468522757104 |zoom=16|width=full|height=400|marker=yes}}}}{{#multimaps: }}<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698715...2536488" എന്ന താളിൽനിന്ന് ശേഖരിച്ചത്