"ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
'''1962 ൽ സ്ഥാപിതമായ ഡോൺ ബോസ്ക്കോ സ്കൂൾ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ  ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.'''
'''1962 ൽ സ്ഥാപിതമായ ഡോൺ ബോസ്ക്കോ സ്കൂൾ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ  ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.'''
വരി 48: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാ. കുരിയാക്കോസ് ശാസ്താംക്കാല
|പ്രിൻസിപ്പൽ=ഫാ. സന്തോഷ് മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 82: വരി 83:
* കൗൺസിലിംഗ് സെന്റർ.
* കൗൺസിലിംഗ് സെന്റർ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന്  "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്. റവ. ഫാ. ആൻഡ്രൂ ദൊരൈരാജ്  ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഓരോ കാലഘട്ടത്തിലും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച റെക്ടർമാരുടെ പേര് വിവരം ചുവടെ ചേർത്തിരിക്കുന്നു.


1.ഫാ. ആൻഡ്രൂ ദൊരൈരാജ്           1962 - 1968
2.ഫാ. എബ്രഹാം പൂണോലി            1968 - 1971
3.ഫാ. ജോർജ് അരിമ്പൂർ                 1971 -1975
4.ഫാ. മാത്യു അറക്കൽ                    1975 - 1980
5.ഫാ.ജെയിംസ് കുടിയിരിപ്പിൽ      1980 - 1986
6.ഫാ. കെ .ഡി ജോസഫ്                 1986 - 1989
7.ഫാ. തോമസ് പൂവേലിക്കൽ         1989 -1992
8.ഫാ. ജോർജ് അരിമ്പൂർ                 1992 -1997
9.ഫാ. ദേവസ്സി ചിറക്കൽ                1997 - 2002
10.ഫാ. ജോ കല്ലുപുര                        2002 -2008
11.ഫാ. ദേവസ്സി കൊല്ലംകുടി            2008 -2011
12.ഫാ. തോമസ് പൂവേലിക്കൽ        2011 -2016
13. ഫാ. മാനുവൽ മേവട                  2016 -


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!Sl No
!Sl No
വരി 203: വരി 230:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
·        മലയാളം വെള്ളിത്തിരയിലെ ഹാസ്യ ചക്രവത്തിയായ '''ശ്രീ. ഇന്നസെന്റ് .'''
·        മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ '''ശ്രീ. ടോവിനോ തോമസ്.'''
·        നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾ രചിച്ച '''ശ്രീ. മെജോ ജോസഫ്.'''
==വഴികാട്ടി==
==വഴികാട്ടി==


വരി 208: വരി 241:
* '''ഇരിഞ്ഞാലക്കുട പട്ടണത്തിൽനിന്നും എകദേശം ഒരു കിലോമീറ്റർ  തെക്കോക്കോട്ടു മാറി കൊല്ലാട്ടി  അമ്പലത്തിനു പുറകുവശത്ത്‌'''  
* '''ഇരിഞ്ഞാലക്കുട പട്ടണത്തിൽനിന്നും എകദേശം ഒരു കിലോമീറ്റർ  തെക്കോക്കോട്ടു മാറി കൊല്ലാട്ടി  അമ്പലത്തിനു പുറകുവശത്ത്‌'''  


{{#multimaps:10.34209, 76.22523|zoom=16}}
 
{{Slippymap|lat=10.34209|lon= 76.22523|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472696...2536484" എന്ന താളിൽനിന്ന് ശേഖരിച്ചത്