ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''1962 ൽ സ്ഥാപിതമായ ഡോൺ | {{Schoolwiki award applicant}} | ||
{{prettyurl|Donbosco H S S Irinjalakuda}}{{Infobox School | {{PHSSchoolFrame/Header}} | ||
'''1962 ൽ സ്ഥാപിതമായ ഡോൺ ബോസ്ക്കോ സ്കൂൾ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.''' | |||
{{prettyurl|Donbosco H S S Irinjalakuda}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഇരിഞ്ഞാലക്കുട | |സ്ഥലപ്പേര്=ഇരിഞ്ഞാലക്കുട | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
വരി 46: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ഫാ. | |പ്രിൻസിപ്പൽ=ഫാ. സന്തോഷ് മാത്യു | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
വരി 66: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്. [[ | ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതലറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇരിഞ്ഞാലക്കുട നഗരത്തിൻടെ ഹൃദയഭാഗത്തു ഏകദേശം 11 ഏക്കർ സ്ഥലത്തു സ്ഥിതി ചെയുന്ന ഡോൺബോസ്കോ സ്കൂൾസ് എന്ന മഹത്തായ സ്ഥാപനത്തിൽ ഡോൺബോസ്കോ ഹയർ സെക്കന്ററി സ്കൂൾ, ഡോൺബോസ്കോ സെൻട്രൽ സ്കൂൾ, ഡോൺബോസ്കോ എൽ . പി സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായ് പ്രവർത്തിക്കുന്നു.ഏകദേശം 2750 ഓളം വരുന്ന വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു .നാലു നിലകളുള്ള ഹയർ സെക്കന്ററി വിഭാഗത്തിൽ 25 ഓളും വരുന്ന ക്ലാസ് മുറികളും 3 സ്റ്റാഫ്റൂം, ലൈബ്രറി ,ലാബുകൾ ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യു.]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 79: | വരി 80: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ് .[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വിവരങ്ങൾക്ക്]] | ||
* | * കൗൺസിലിംഗ് സെന്റർ. | ||
== മാനേജ്മെന്റ് == | |||
വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന് "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്. റവ. ഫാ. ആൻഡ്രൂ ദൊരൈരാജ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഓരോ കാലഘട്ടത്തിലും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച റെക്ടർമാരുടെ പേര് വിവരം ചുവടെ ചേർത്തിരിക്കുന്നു. | |||
1.ഫാ. ആൻഡ്രൂ ദൊരൈരാജ് 1962 - 1968 | |||
2.ഫാ. എബ്രഹാം പൂണോലി 1968 - 1971 | |||
3.ഫാ. ജോർജ് അരിമ്പൂർ 1971 -1975 | |||
4.ഫാ. മാത്യു അറക്കൽ 1975 - 1980 | |||
5.ഫാ.ജെയിംസ് കുടിയിരിപ്പിൽ 1980 - 1986 | |||
6.ഫാ. കെ .ഡി ജോസഫ് 1986 - 1989 | |||
7.ഫാ. തോമസ് പൂവേലിക്കൽ 1989 -1992 | |||
8.ഫാ. ജോർജ് അരിമ്പൂർ 1992 -1997 | |||
9.ഫാ. ദേവസ്സി ചിറക്കൽ 1997 - 2002 | |||
10.ഫാ. ജോ കല്ലുപുര 2002 -2008 | |||
11.ഫാ. ദേവസ്സി കൊല്ലംകുടി 2008 -2011 | |||
12.ഫാ. തോമസ് പൂവേലിക്കൽ 2011 -2016 | |||
13. ഫാ. മാനുവൽ മേവട 2016 - | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!Sl No | !Sl No | ||
വരി 94: | വരി 121: | ||
!To | !To | ||
|- | |- | ||
| | |1 | ||
| | |ഫാ. ആൻഡ്രൂ ദൊരൈരാജ് | ||
| | |1962 | ||
| | |1968 | ||
|- | |||
|2 | |||
|ഫാ.വി. വി ജോർജ് | |||
|1968 | |||
|1969 | |||
|- | |||
|3 | |||
|Br . കെ എം തോമസ് | |||
|1969 | |||
|1973 | |||
|- | |||
|4 | |||
|ഫാ. ജോർജ് അരിമ്പൂർ | |||
|1973 | |||
|1974 | |||
|- | |||
|5 | |||
|ഫാ ബെനഡിക്ട് വടാച്ചേരി | |||
|1974 | |||
|1976 | |||
|- | |||
|6 | |||
|ഫാ.ജോസഫ് മാളിയേക്കൽ | |||
|1976 | |||
|1977 | |||
|- | |||
|7 | |||
|ഫാ സൈമൺ പാലത്തിങ്കൽ | |||
|1977 | |||
|1979 | |||
|- | |||
|8 | |||
|ഫാ. പി.വി.വര്ഗീസ് | |||
|1979 | |||
|1982 | |||
|- | |||
|9 | |||
|ഫാ. തോമസ് പുരയിടം | |||
|1982 | |||
|1988 | |||
|- | |||
|10 | |||
|ഫാ.കെ.ഡി.ജോസഫ് | |||
|1988 | |||
|1989 | |||
|- | |||
|11 | |||
|ഫാ .ജോസഫ് കൊല്ലംപറമ്പിൽ | |||
|1989 | |||
|1990 | |||
|- | |||
|12 | |||
|ഫാ. സെബാസ്റ്റ്യൻ കൊങ്ങമലയിൽ | |||
|1990 | |||
|1991 | |||
|- | |||
|13 | |||
|ഫാ. വര്ഗീസ് തണ്ണിപ്പാറ | |||
|1991 | |||
|1996 | |||
|- | |||
|14 | |||
|ഫാ. ജോസ് തടത്തിൽ | |||
|1996 | |||
|1997 | |||
|- | |||
|15 | |||
|ഫാ.ദേവസ്സി ചിറക്കൽ | |||
|1997 | |||
|1998 | |||
|- | |||
|16 | |||
|ഫാ ജോസഫ് പുളിക്കൽ | |||
|1998 | |||
|2001 | |||
|- | |||
|17 | |||
|ഫാ ജോർജ് കളങ്ങര | |||
|2001 | |||
|2002 | |||
|- | |||
|18 | |||
|ഫാ.ജോ കല്ലുപുര | |||
|2002 | |||
|2005 | |||
|- | |- | ||
| | |19 | ||
| | |ഫാ. വര്ഗീസ് തണ്ണിപ്പാറ | ||
| | |2005 | ||
| | |2011 | ||
|- | |- | ||
| | |20 | ||
| | |ഫാ. മാർട്ടിൻ കുറുവൻമാക്കൽ | ||
| | |2011 | ||
| | |2016 | ||
|- | |- | ||
| | |21 | ||
| | |ഫാ. കുര്യാക്കോസ് ശാസ്താംകാല | ||
| | |2016 | ||
| | | | ||
|} | |} | ||
വരി 117: | വരി 229: | ||
* | * | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
· മലയാളം വെള്ളിത്തിരയിലെ ഹാസ്യ ചക്രവത്തിയായ '''ശ്രീ. ഇന്നസെന്റ് .''' | |||
· മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ '''ശ്രീ. ടോവിനോ തോമസ്.''' | |||
· നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾ രചിച്ച '''ശ്രീ. മെജോ ജോസഫ്.''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* '''തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.''' | * '''തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.''' | ||
* '''ഇരിഞ്ഞാലക്കുട പട്ടണത്തിൽനിന്നും എകദേശം ഒരു കിലോമീറ്റർ തെക്കോക്കോട്ടു മാറി കൊല്ലാട്ടി അമ്പലത്തിനു പുറകുവശത്ത്''' | * '''ഇരിഞ്ഞാലക്കുട പട്ടണത്തിൽനിന്നും എകദേശം ഒരു കിലോമീറ്റർ തെക്കോക്കോട്ടു മാറി കൊല്ലാട്ടി അമ്പലത്തിനു പുറകുവശത്ത്''' | ||
{{ | {{Slippymap|lat=10.34209|lon= 76.22523|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ