"എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 73: വരി 73:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ്‌ മുറികളുണ്ട്.4 ക്ലാസ്‌ മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ്‌ റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും  ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും.
23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ്‌ മുറികളുണ്ട്.4 ക്ലാസ്‌ മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ്‌ റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും  ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 213: വരി 213:
പ്രമാണം:37332 13.jpeg|ഓണസദ്യ
പ്രമാണം:37332 13.jpeg|ഓണസദ്യ
പ്രമാണം:37332 14.jpeg|ഓണസംഗമം-ഗാനമേള
പ്രമാണം:37332 14.jpeg|ഓണസംഗമം-ഗാനമേള
പ്രമാണം:37332 15.jpeg|എൽ.എസ്.എസ്. വിജയികൾ
പ്രമാണം:37332 16.jpeg|രക്ഷകർത്താക്കൾക്കുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
പ്രമാണം:37332-17.jpeg|ലഹരി വിരുദ്ധ ക്യാമ്പെയ്ൻ
പ്രമാണം:37332 18.jpeg|ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
</gallery>
</gallery>


വരി 221: വരി 225:
കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ പുല്ലാട്‌ ജംഗ്ഷൻ കഴിഞ്ഞു 1 km  ആനമല ജംഗ്ഷൻ, വലതു വശത്തുള്ള റോഡിൽ കൂടി 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ പുല്ലാട്‌ ജംഗ്ഷൻ കഴിഞ്ഞു 1 km  ആനമല ജംഗ്ഷൻ, വലതു വശത്തുള്ള റോഡിൽ കൂടി 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
----
----
{{#multimaps:9.361421, 76.668992| zoom=18}}  
{{Slippymap|lat=9.361421|lon= 76.668992|zoom=16|width=800|height=400|marker=yes}}  
----
----
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848363...2536478" എന്ന താളിൽനിന്ന് ശേഖരിച്ചത്