"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. A. L. P. S. Kurumkutti}}
{{prettyurl|S. A. L. P. S. Kurumkutti}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}<gallery>
 
</gallery>തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കുറുംകുട്ടി  ഗ്രാമത്തിലാണ് ഈ  വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1904 ൽ സ്ഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കുറുംകുട്ടി  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1904 ൽ സ്ഥാപിതമായി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 64: വരി 63:
==ചരിത്രം==
==ചരിത്രം==
1904 - ൽ സാൽവേഷൻ ആർമി  മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം പാറശ്ശാല കുറുംകുട്ടി പ്രദേശത്തെ  ആദ്യ വിദ്യാലയമാണ്. അനേകായിരമാൾക്കാർ  അറിവിന്റെ ആദ്യക്ഷരം  അറിഞ്ഞത് ഈ വിദ്യാലയമുത്തശ്ശിയിൽ നിന്നുമാണ്.  
1904 - ൽ സാൽവേഷൻ ആർമി  മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം പാറശ്ശാല കുറുംകുട്ടി പ്രദേശത്തെ  ആദ്യ വിദ്യാലയമാണ്. അനേകായിരമാൾക്കാർ  അറിവിന്റെ ആദ്യക്ഷരം  അറിഞ്ഞത് ഈ വിദ്യാലയമുത്തശ്ശിയിൽ നിന്നുമാണ്.  
സാമൂഹ്യപ്രവർത്തകർ, പൂർവ്വവിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്താൽ കഴിഞ്ഞ 120  വർഷമായി  ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അധ്യാപന രംഗത്തും, ആതുര സേവനരംഗത്തും, നിയമരംഗത്തും,  രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ പ്രവർത്തിക്കുന്നു.  പഠനത്തോടൊപ്പം കലാകായിക രംഗത്തും വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യപ്രവർത്തകർ, പൂർവ്വവിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്താൽ കഴിഞ്ഞ 120  വർഷമായി  ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അധ്യാപന രംഗത്തും, ആതുര സേവനരംഗത്തും, നിയമരംഗത്തും,  രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ പ്രവർത്തിക്കുന്നു.  പഠനത്തോടൊപ്പം കലാകായിക രംഗത്തും വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.  


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 73: വരി 72:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* [[വായനാ വാരാഘോഷം]]
* വായനാ വാരാഘോഷം [[വായനാ വാരാഘോഷം|കൂടുതൽ അറിയാൻ]]
* ക്ലാസ്സ് തല / സ്‌കൂൾ മാഗസിനുകൾ നിർമ്മാണം
* ക്ലാസ്സ് തല / സ്‌കൂൾ മാഗസിനുകൾ നിർമ്മാണം
* കലാപരിശീലനങ്ങൾ
* കലാപരിശീലനങ്ങൾ
* പ്രകൃതി പഠന ക്യാമ്പുകൾ
* പ്രകൃതി പഠന ക്യാമ്പുകൾ


== മാനേജ്‌മെന്റ് ==
== മാനേജ്മെൻറ് ==
സാൽവേഷൻ ആർമി സഭയുടെ കേരള ഘടകം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ കേണൽ. ജോൺ പോളിമെട്രാ ആണ് സ്‌കൂൾ മാനേജർ. മേജർ. ആർ . ക്രിസ്തുരാജ് നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.
സാൽവേഷൻ ആർമി സഭയുടെ കേരള ഘടകം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ കേണൽ. ജോൺ പോളിമെട്രാ ആണ് സ്‌കൂൾ മാനേജർ. മേജർ. ആർ . ക്രിസ്തുരാജ് നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.


==മികവുകൾ==
== പ്രഥമാധ്യാപിക ==
01-04-2019 മുതൽ ശ്രീമതി. ഗീതകുമാരി ആർ പ്രഥമാധ്യാപികയായി സേവനമനുഷ്ടിക്കുന്നു.
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ. പത്രോസ്
|1948 - 1964
|-
|2
|ശ്രീ. ബാലകൃഷ്‌ണൻ നായർ
|1964 - 1987
|-
|3
|ശ്രീ. ദാസ്
|1987 - 1989
|-
|4
|ശ്രീമതി. സാവിത്രിയമ്മ
|1989 - 1990
|-
|5
|ശ്രീമതി. ശാരദാമ്മ
|1990 - 1994
|-
|6
|ശ്രീമതി. സുശീലാമ്മ
|1994 - 1995
|-
|7
|ശ്രീമതി. ഫ്ലോറൻസ്
|1995 - 1997
|-
|8
|ശ്രീമതി. രാജമ്മ
|1997 - 2002
|-
|9
|ശ്രീമതി. ജെ.എ പ്രസന്ന
|2002 - 2019
|}
 
== പ്രശസ്തരായ  പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ. ബാലകൃഷ്‌ണൻ നായർ
|മുൻ പ്രഥമാധ്യാപകൻ
|-
|2
|ശ്രീ. സന്തോഷ് പി തമ്പി
|പ്രൊഫസർ യൂണിവേഴ്‌സിറ്റി കോളേജ്
|-
|3
|ശ്രീമതി. ജെ.എ പ്രസന്ന
|മുൻ ഹെഡ്മിസ്ട്രസ്സ്
|-
|4
|പാറശ്ശാല സച്ചു
|മജീഷ്യൻ , നാടക നടൻ
|-
|5
|ശ്രീ. മോഹൻ കുമാർ
|കഥാപ്രസംഗം
|-
|6
|ശ്രീമതി. പ്രീത പി തമ്പി
|പ്രിൻസിപ്പൽ , കോഴിക്കോട് ഗവ: കോളേജ്
|-
|7
|ശ്രീമതി. രശ്മി ആർ.പി
|മാനേജർ , സെൻട്രൽ ബാങ്ക്
|-
|8
|ഡോ: നിർമ്മല
|റിട്ട: ചീഫ് മെഡിക്കൽ ഓഫീസർ, എസ്.എ.ടി
|-
|9
|ഡോ: ജയ 
|മെഡിക്കൽ കോളേജ് തിരുവനന്തപുരം
|-
|10
|ശ്രീമതി. പത്മജ ബി . ആർ
|മുൻ ഹെഡ്മിസ്ട്രസ്സ്
|-
|11
|ശ്രീമതി. സോജ ജെ. എ
|റിട്ട: കെ.എസ്.ഇ.ബി എഞ്ചിനീയർ
|}
 
==മികവുകൾ / അംഗീകാരങ്ങൾ ==
മികവ് 2011 - പാറശ്ശാല ബി.ആർ.സി തലം (ഒന്നാം സ്ഥാനം)
 
വെളിച്ചം 2016 - വായന കാർഡ് നിർമ്മാണ ശില്പശാലയിൽ പങ്കാളിത്തം
 
വെളിച്ചം 2016 - മികവ് അവതരണം  (ഡയറ്റ് ആറ്റിങ്ങൽ)
 
സർഗ്ഗവിദ്യാലയം - വഴികാട്ടി 2019 (സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തനം)
 
വിക്ടേഴ്‌സ് ചാനലിൽ ക്ലാസ്സ് എടുക്കാൻ അവസരം - ശ്രീമതി. ബ്രീസ് കെ ജേക്കബ്
 
ഇല പ്രോജക്ട്  - (പാറശ്ശാല ഉപജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തനം)
 
വായന പരിപോഷണ അവാർഡ്  - കുറുംകുട്ടി ഫ്രണ്ട്‌സ് ലൈബ്രറി വക


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!പദവി
|-
|1
|ശ്രീമതി. ഗീതാകുമാരി ആർ
|ഹെഡ്മിസ്ട്രസ്സ്
|-
|2
|ശ്രീമതി. അജിത ബി. ആർ
|എൽ.പി.എസ്.ടി.എ
|-
|3
|ശ്രീമതി . അനിത എൻ.എസ്
|എൽ.പി.എസ്.ടി.എ
|-
|4
|ശ്രീമതി . ജാൻസി ജോൺ
|എൽ.പി.എസ്.ടി.എ
|-
|5
|ശ്രീമതി . ബ്രീസ് കെ ജേക്കബ്
|എൽ.പി.എസ്.ടി.എ
|-
|6
|ശ്രീമതി . ഷൈനി ജോർജ്ജ്
|എൽ.പി.എസ്.ടി.എ
|-
|7
|ശ്രീമതി . നസീമ ബീഗം ആർ
|അറബി അധ്യാപിക
|-
|8
|ശ്രീ. എഡ്‌വിൻ സാമുവേൽ
|എൽ.പി.എസ്.ടി.എ
|}
==ക്ലബ്ബുകൾ ==


* ഗാന്ധിദർശൻ ക്ലബ് [https://www.facebook.com/media/set/?set=a.848472523750938&type=3 കൂടുതൽ അറിയാൻ]
* ശാസ്‌ത്ര ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* ഹരിത ക്ലബ്ബ്


==ക്ളബുകൾ==
* അറബി ക്ലബ്ബ്
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


=== ഗാന്ധിദർശൻ ക്ലബ് ===




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.35043,77.14815 | width=500px | zoom=12 }}
{{Slippymap|lat= 8.35043|lon=77.14815 |zoom=16|width=800|height=400|marker=yes}}
പാറശ്ശാല ജംഗ്ഷനിൽ നിന്നും ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറുംകുട്ടിയിലേക്ക്   1.1 കിലോമീറ്റർ ദൂരവും,  നെയ്യാറ്റിൻക്കരയിൽ നിന്ന് 9.7 കിലോമീറ്റർ ദൂരവും, തിരുവനന്തപുരത്ത് നിന്ന് 33.5  കിലോമീറ്റർ ദൂരവും ഉണ്ട്.<!--visbot  verified-chils->-->
പാറശ്ശാല ജംഗ്ഷനിൽ നിന്നും ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറുംകുട്ടിയിലേക്ക്   1.1 കിലോമീറ്റർ ദൂരവും,  നെയ്യാറ്റിൻകരയിൽ  നിന്ന് 9.7 കിലോമീറ്റർ ദൂരവും, തിരുവനന്തപുരത്ത് നിന്ന് 33.5  കിലോമീറ്റർ ദൂരവും ഉണ്ട്.<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232415...2536469" എന്ന താളിൽനിന്ന് ശേഖരിച്ചത്