ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Ebenezer H.S.S.Ettichuvad}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=73 | |പെൺകുട്ടികളുടെ എണ്ണം 1-10=73 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=148 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=148 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=അരുൺ രാജ് കെ | |പ്രിൻസിപ്പൽ=അരുൺ രാജ് കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സിബിച്ചൻ കെ സി | ||
|പി.ടി.എ. പ്രസിഡണ്ട്=ജോജി മാത്യു പുതുവേലിൽ | |പി.ടി.എ. പ്രസിഡണ്ട്=ജോജി മാത്യു പുതുവേലിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത സാംസൺ | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത സാംസൺ | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എബനേസർ എച്ച്.എസ്.റാന്നി.''' | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
'''1953-'''ൽ നാടിന്റെ ഉന്നമനം കരുതി മലയിൽ ഈട്ടിചുവട്ടിൽ റവ. M.P തൊമസ്, റവ C.V George, Mr. C.V Thomas എന്നിവരുടെ ശ്രമഭലമായി സ്കൂൾ ആരംഭിച്ചു. | |||
== ചരിത്രം == | == '''''ചരിത്രം''''' == | ||
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. U. P. സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു - | മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. U. P. സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു. 2014 - ൽ ഹയർ സെക്കൻഡറി പ്രവർത്തനം ആരംഭിച്ചു . ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു - | ||
എബനേസർ എന്ന പേരിടാൻ ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്. | എബനേസർ എന്ന പേരിടാൻ ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്. | ||
== ഭൗതികസൗകര്യങ്ങൾ== | ഇന്നത്തെ കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് ശ്രീ . സി . പി . ഫിലിപ്പോസിന്റെ (കുഞ്ഞുഞ്ഞു സർ ) ന്റെ ഭവനത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . സ്ഥാപക മാനേജർ Rev . M . P. തോമസ് കശീശ മലയിൽ ഈട്ടിച്ചുവട്ടിൽ ആയിരുന്നു . ശ്രീ . C .T. ജോർജ് ആനിക്കാട് പ്രഥമ ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു . 1953 - ൽ ഇപ്പോളത്തെ സ്ഥലത്ത് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു . | ||
== '''''ഭൗതികസൗകര്യങ്ങൾ'''''== | |||
ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഐസിടി ആവശ്യാനുസരണം പഠനോപകരണങ്ങൾ ഉണ്ട്. കൂടാതെ സ്റ്റാഫ് റൂം , ഓഫീസ് റും, പ്രിൻസിപ്പാൾ റൂം, എന്നിവയും ഉണ്ട്. ഉച്ചഭക്ഷണത്തിനായി പ്രത്യേകം പാചകപ്പുരയും ഉണ്ട്. H.S.S. ന് വിപുലമായ ലാബുകൾ ഉണ്ടെങ്കിലും H.S. വിഭാഗത്തിന് ലാബുളും ലൈബ്രറികളും പരിമിതമാണ്. കുടിവെള്ളത്തിനായി പൈപ്പ് സൗകര്യവും മഴവെള്ള സംഭരണിയെയും ആശ്രയിക്കുന്നു . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകമായ ടോയ് ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികളുടെ യാത്ര ക്ലേശം പരിഹരികുന്നതിനായി സ്കൂൾ ബസും കായിക പരിശീലനത്തിനായി play ground ഉം ഉണ്ട്. | ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഐസിടി ആവശ്യാനുസരണം പഠനോപകരണങ്ങൾ ഉണ്ട്. കൂടാതെ സ്റ്റാഫ് റൂം , ഓഫീസ് റും, പ്രിൻസിപ്പാൾ റൂം, എന്നിവയും ഉണ്ട്. ഉച്ചഭക്ഷണത്തിനായി പ്രത്യേകം പാചകപ്പുരയും ഉണ്ട്. H.S.S. ന് വിപുലമായ ലാബുകൾ ഉണ്ടെങ്കിലും H.S. വിഭാഗത്തിന് ലാബുളും ലൈബ്രറികളും പരിമിതമാണ്. കുടിവെള്ളത്തിനായി പൈപ്പ് സൗകര്യവും മഴവെള്ള സംഭരണിയെയും ആശ്രയിക്കുന്നു . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകമായ ടോയ് ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികളുടെ യാത്ര ക്ലേശം പരിഹരികുന്നതിനായി സ്കൂൾ ബസും കായിക പരിശീലനത്തിനായി play ground ഉം ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 89: | വരി 91: | ||
* N C C | * N C C | ||
== മാനേജ്മെന്റ് == | == '''''മാനേജ്മെന്റ്''''' == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. | ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. | ||
സ്കൂളിന്റെ പ്രഥമ മാനേജർ Rev . M. P. തോമസ് കശീശ ആയിരുന്നു .അന്ന് ശ്രീ . C. V. തോമസ് കുളങ്ങര ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി പ്രവർത്തിച്ചു .ഓരോ Term വെച്ച് ഈട്ടിച്ചുവട്ടിൽ മുതിർന്ന കുടുംബാഗങ്ങൾ മാനേജ്മന്റ് സ്ഥാനം മാറി മാറി വഹിച്ചു . പിൽക്കാലത്തു Rev . C.V. ജോർജ് B.A. , B.L. , B.D. ദീർഘ വര്ഷകാലങ്ങളോളം സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു .ജോർജ് അച്ഛന് ശേഷം ശ്രീ . C.V.തോമസ് മാനേജർ ആയി .പിന്നീട് ശ്രീ . ഫിലിപ്പോസ് തോമസ് I.A.S. മാനേജർ ആയി പ്രവർത്തിച്ചു .ഈ കാലയളവിൽ ശ്രീ . ജോർജ് ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി സേവനം അനുഷ്ടിച്ചു . | സ്കൂളിന്റെ പ്രഥമ മാനേജർ Rev . M. P. തോമസ് കശീശ ആയിരുന്നു .അന്ന് ശ്രീ . C. V. തോമസ് കുളങ്ങര ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി പ്രവർത്തിച്ചു .ഓരോ Term വെച്ച് ഈട്ടിച്ചുവട്ടിൽ മുതിർന്ന കുടുംബാഗങ്ങൾ മാനേജ്മന്റ് സ്ഥാനം മാറി മാറി വഹിച്ചു . പിൽക്കാലത്തു Rev . C.V. ജോർജ് B.A. , B.L. , B.D. ദീർഘ വര്ഷകാലങ്ങളോളം സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു .ജോർജ് അച്ഛന് ശേഷം ശ്രീ . C.V.തോമസ് മാനേജർ ആയി .പിന്നീട് ശ്രീ . ഫിലിപ്പോസ് തോമസ് I.A.S. മാനേജർ ആയി പ്രവർത്തിച്ചു .ഈ കാലയളവിൽ ശ്രീ . ജോർജ് ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി സേവനം അനുഷ്ടിച്ചു . | ||
== മുൻ സാരഥികൾ == | == '''''മുൻ സാരഥികൾ''''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 120: | വരി 122: | ||
12 .ശ്രീമതി . ശ്രീജ N . ജോർജ് | 12 .ശ്രീമതി . ശ്രീജ N . ജോർജ് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' == | ||
* ഡോ. രാജൻ തോമസ് | * ഡോ. രാജൻ തോമസ് | ||
* ഡോ. ഷാജു MBBS - MD | * ഡോ. ഷാജു MBBS - MD | ||
വരി 127: | വരി 129: | ||
* ശ്രീമതി. മേഴ്സി പാണ്ടിയത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) | * ശ്രീമതി. മേഴ്സി പാണ്ടിയത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
പത്തനംതിട്ടയിൽ നിന്നും 18 KM അകലെയുള്ള റാന്നി താലൂക്കിൽ വലിയകാവ് റൂട്ടിൽ 5 km പോകുമ്പോൾ ഈട്ടിച്ചുവട് ഗ്രാമത്തിലെത്താം. ഈ ഗ്രാമപ്രദേശത്തിന്റെ തിലകക്കുറിയാണ് ഈ സ്കൂൾ . | പത്തനംതിട്ടയിൽ നിന്നും 18 KM അകലെയുള്ള റാന്നി താലൂക്കിൽ വലിയകാവ് റൂട്ടിൽ 5 km പോകുമ്പോൾ ഈട്ടിച്ചുവട് ഗ്രാമത്തിലെത്താം. ഈ ഗ്രാമപ്രദേശത്തിന്റെ തിലകക്കുറിയാണ് ഈ സ്കൂൾ . | ||
{{ | {{Slippymap|lat=9.4107269|lon=76.7804638|zoom=15|width=full|height=400|marker=yes}} | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == |
തിരുത്തലുകൾ