"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ{{prettyurl|Azhikode H S S}}
{{prettyurl|Azhikode H S S}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=851
ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം 1-10=802
|ആൺകുട്ടികളുടെ എണ്ണം 1-10=820
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1653
|പെൺകുട്ടികളുടെ എണ്ണം 1-10=820
|അദ്ധ്യാപകരുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1637
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=249
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=141
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=രമിത ടി വി
|എം.പി.ടി.എ. പ്രസിഡണ്ട്=രമിത ടി വി
വരി 126: വരി 127:
|9
|9
|ശ്രീമതി. ഭാനുമതി
|ശ്രീമതി. ഭാനുമതി
|
|1997
|
|2000
|-
|-
|10
|10
|ശ്രീ.രവീന്ദ്രൻ
|ശ്രീ.രവീന്ദ്രൻ
|
|2000
|
|2001
|-
|-
|11
|11
|ശ്രീ.രഘൂത്തമൻ
|ശ്രീ.രഘൂത്തമൻ
|
|2001
|
|2002
|-
|-
|12
|12
|ശ്രീമതി.ശാന്ത
|ശ്രീമതി.ശാന്ത
|
|2002
|
|2003
|-
|-
|13
|13
|ശ്രീമതി. സാവിത്രി
|ശ്രീമതി. സാവിത്രി
|
|2003
|
|2006
|-
|-
|14
|14
|ശ്രീമതി. വി ഭവാനി
|ശ്രീമതി. വി ഭവാനി
|
|2006
|
|2007
|-
|-
|15
|15
|ശ്രീമതി.ശോഭനവല്ലി
|ശ്രീമതി.ശോഭനവല്ലി
|
|2007
|
|2009
|-
|-
|16
|16
|ശ്രീമതി.കെ ടി വിമലകുമാരി
|ശ്രീമതി.കെ ടി വിമലകുമാരി
|
|2009
|
|2011
|-
|-
|17
|17
|ശ്രീമതി.സൂസമ്മ ജോസഫ്
|ശ്രീമതി.സൂസമ്മ ജോസഫ്
|
|2011
|
|2013
|-
|18
|ശ്രീ ചന്ദ്രൻ കെ വി
|2013
|2014
|-
|-
|18
|18
|ശ്രീ പി എം ഗിരീഷ്
|ശ്രീ പി എം ഗിരീഷ്
|
|2014
|
|2017
|-
|-
|19
|19
|ശ്രീമതി. എൻ ലസിത
|ശ്രീമതി. എൻ ലസിത
|
|2017
|
|2021
|-
|-
|20
|20
|ശ്രീ. ശശികുമാർ കെ
|ശ്രീ. ശശികുമാർ കെ
|
|2021
|2023
|-
|21
|ശ്രീമതി ഗീത കെ
|2023
|2024
|-
|22
|ശ്രീമതി ഇന്ദിര ബായ്
|2024
|
|
|}
|}
വരി 232: വരി 248:


*
*
==എസ് പി സി==
[[പ്രമാണം:13017 200.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം]]
നമ്മുടെ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്  17 സെപ്തംബർ 2021 നാണ്.  ഇതിൽ 44 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്.  22 ആൺകുട്ടികളും 22പെൺകുട്ടികളുമാണുള്ളത്. ശ്രീ അമിത്ത് കെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ, ശ്രീമതി വന്ദന അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ.<gallery>
13017_100.jpg|
</gallery>
==ലിറ്റിൽ കൈറ്റ്സ്==
ആദ്യ ക്ലാസ്സ്
<gallery>
13017-30.jpg|ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ്
13017-31.jpg|
</gallery>
==നേർക്കാഴ്ച==
യുപി
<gallery>
13017bf.jpeg|
13017bj.jpeg|
13017bk.jpeg|
</gallery>
ഹൈസ്ക്കൂൾ
<gallery>
13017ba.jpeg|
13017bb.jpeg|
13017bc.jpeg|
</gallery>
==വിജയത്തിളക്കവുമായി അഴീക്കോട് എച്ച് എസ് എസ്==
2൦19-20 അധ്യേന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അഴീക്കോട് എച്ച് എസ് എസ്.
*എസ് എസ് എൽ സി 98%  വിജയം .
*ഇംഗ്ലീഷ് മീഡിയം 100%  വിജയം.
*34 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
*16 കുട്ടികൾക്ക് 9 എ പ്ലസ് .
2017-18 അധ്യേന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അഴീക്കോട് എച്ച് എസ് എസ്.
*എസ് എസ് എൽ സി 97% വിജയം .
*ഇംഗ്ലീഷ് മീഡിയം 99% വിജയം.
*15 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
*19 കുട്ടികൾക്ക് 9 എ പ്ലസ് .
ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാന ചടങ്ങ്.
<gallery>
13017-35.jpg|
13017-38.jpg|
13017-a.JPG|
</gallery>
==നല്ല പാഠം ക്ലബ്ബ്==
<gallery>
13017-82.JPG|
13017-322.jpg|
13017-323.jpg|
</gallery>
.പച്ചക്കറി വിളവെടുപ്പ്
<gallery>
13017ac.JPG|
13017 aa.JPG|
13017ab.JPG|
13017ae.JPG|
</gallery>
==സ്വാന്ത്ര്യ ദിനം==
സ്വാന്ത്ര ദിനത്തിന്റെ ഭാഗമായി നടന്ന പതാക ഉയർത്തൽ ചടങ്ങിൽ നിന്ന്.
<gallery>
13017-997.jpg|
13017-996.jpg|
13017-d.png|
</gallery>
==വർക്ക് എക്പ്പീരിയൻസ്==
വർഷത്തെ വർക്ക് എക്പ്പീരിയൻസ് മേള നടത്തി.
| [[{{PAGENAME}}/വർക്ക് എക്പ്പീരിയൻസ് മേള /നടത്തി ‌|വർക്ക് എക്പ്പീരിയൻസ് മേള]]
<gallery>
13017-430.JPG|
13017-9433.JPG|
</gallery>
===സിവിൽ സർവ്വീസ് ക്ലാസ്സ്===
ചാലഞ്ച് ടാലന്റ് ടേബിൾ 2018-19 വർഷം പുതുതായി ഒരു പ്രോജക്ക്റ്റ് കൂടി നടപ്പിൽവരുന്നതാണ് . സിവിൽ  സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് . സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ച് ബോധ്യമാക്കുകയും നേരത്തെ തന്നെ ഐഎഎസ്,എപിഎസ് സ്ഥാനങ്ങൾക്കായി പരിശീലനം തുടങ്ങാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശ്യം . എന്റ്രൻസ് ടെസ്റ്റ് വഴി 100കുട്ടികളെ കണ്ടെത്തിയാണ് പരിശീലനം നൽകുന്നത് .ചാലഞ്ച് ടാലന്റ് ടേബിൾ ആണ് പദ്ധതി പ്രമോട്ട് ചെയ്യുന്നത്. പ്രമുഖരായ ഉദ്യോഗസ്ഥരാണ് ക്ലാസ്സെടുക്കാൻ സ്ക്കൂളിലെത്തുന്നത്.
നമ്മുടെ സംസ്ഥാനത്തിൽ ഏതാനം സ്ക്കൂളുകളിൽ മാത്രം നടക്കുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ് അഴീക്കോട് എച്ച് എസ്സ് എസ്സിലും ആരംഭിച്ചു. ഇതിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അറിവ് വർദ്ധിപ്പികുവാനും
സാധിക്കും.
<br>
<gallery>
13017-333.jpg|
13017-321.jpg|
13017-332.jpg|
13017-b.png|
13017-c.png|
</gallery>
==കായികം==
അഴീക്കോട് ഹയർസെക്കഡറി സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ല ഗെയിംസിൽ പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ ചാമ്പിയന്മമാരായി.
<gallery>
13017-090.png|അഴീക്കോട് എച്ച് എസ്സ് എസ്സ് ഫുട്ബോൾ ടീം
13017-143.JPG|നടന്ന ഘോഷയാത്രയുടെ തുടക്കം
13017-145.JPG|
13017-998.JPG|
13017-e.png|
13017-g.png|
13017-51.jpg‎|ലോകകപ്പോട്അനുബന്ധിച്ച് നടന്ന റാലി
13017-102.jpg |
13017-42.jpg |
1301765.jpg|ഉപജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാലയത്തിന് മികച്ചനേട്ടം .
</gallery>
==സൈബർ സുരക്ഷ ബോധവത്കരണ പരമ്പര==
സൈബർ സുരക്ഷ ബോധവത്കരണ പരമ്പരയിൽ അതിഥിയായി എത്തിയ സഞ്ജയ് കുമാർ ഗുരുഡിൻ ഐ പി
<gallery>
13017-117.JPG|
13017-118.JPG|
13017-h.png|
13017-i.png|
</gallery>
24/01/2019
സൈബർ സുരക്ഷ ബോധവത്കരണവുമായി ബന്ധപ്പെട്ട് നടന്ന ക്ലാസ്സ്
==ട്രാഫിക്ക് ക്ലബ്ബ്==
ട്രാഫിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ട്രാഫിക്ക് ബോധവൽകരണ ക്ലാസ് നടന്നു.
==പരിസ്ഥിതി ദിനാചരണം==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂറെ പരിപാടികൾ നടന്നു അതിൽ കുട്ടികൾ വരച്ച കുറച്ചു പോസ്റ്ററുകൾ.
<gallery>
13017-39.jpg|
13017-36.jpg|
</gallery>
==ജെ ആർ സി==
രക്തഗ്രൂപ്പ് ഡയറക്ടറി
ജെ ആർ സിയുടെ നേതൃത്വത്തിൽ രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി.ജില്ല ഉപമേധാവി പ്രകാശനം ചെയ്തു.
<gallery>
13017-77.JPG|
13017-99.JPG|
13017-.JPG|
</gallery>
പാമ്പുകളുടെ ലോകവും പ്രഥമ സുശ്രൂഷയും
<gallery>
13017-526.jpg|
13017-439.jpg|
13017-525.jpg|
13017-528.jpg|
</gallery>
==ഒാഖി==
<gallery>
13017-65.JPG|അഴീക്കോട് എച്ച് എസ് എസ് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
</gallery>
==മാതൃഭൂമി സീഡ്==
സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ നിരവധി പരിപാടികൾ നടന്നു വരുന്നുണ്ട് . കൃഷി ആരോഗ്യം ഊർജ്ജ-സംരക്ഷണം എന്നീ മേഖലകളിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട് .
==യോഗ ദിനം==
യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ പ്രദർശനം നടത്തി.
[[പ്രമാണം:13017-46.jpg|300px|thumb|center|യോഗ]] <br>
==ലഹരി വിരുദ്ധ റാലി.==
വിവിധതരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഗണ്യമായ രീതിയിൽ കൂടിയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാരണങ്ങൾ പലതുമുണ്ടായിരിക്കാം . പുകയിലയുല്പന്നങ്ങളും  ,മദ്യവും ,കഞ്ചാവും കുട്ടികൾക്ക് നൽകി അവരെ വലയിലാക്കുന്ന ഒരു റാക്കറ്റ് നമുക്കിടയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിലൂടെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നതെന്ന് അവർ അറിയുന്നില്ല.
                    ലഹരി കേവലം മാനസികമായ ഒരു തോന്നൽ മാത്രമാണ്. ദോഷകരമായ എല്ലാ ലഹരികളെയും അകറ്റി നിർത്താൻ നമുക്കു കഴിയും . വായനയിലും കളിയിലും പാട്ടിലുമൊക്കെ ലഹരിയാവാമല്ലോ . ആയുസ്സ് കുറയ്ക്കുന്ന എല്ലാത്തരം ലഹരികളും ഉപേക്ഷിച്ച് ആയുസ്സ് കൂട്ടുന്ന പോസിറ്റീവ് ലഹരിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക.
എൻ സി സി യുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണ റാലി നടത്തി.
<gallery>
13017-101.jpg|
13017-79.jpg|
</gallery>
==ഫോട്ടോ ഗാലറി==
<gallery>
13017-770.JPG|സബ് ജില്ല കലോത്സവ ചാമ്പ്യൻഷിപ്പ്
13017-773.JPG|
13017-776.JPG|
13017-779.JPG|
13017-888.JPG|
13017-990.JPG|
</gallery>
=ഫോക്‌ലോർ ക്ലബ്=
കേരളം കലയുടെ സ്വന്തം നാടാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിലും ,കാവുകളിലും, ഉത്സവപ്പറമ്പിലും നാട്ടുജീവിതത്തോടൊപ്പം കലകളും പിച്ചവെച്ചു വളർന്നു.    ചെണ്ടയുടെ രൗദ്രതാളവും ചുവപ്പിന്റെ നിറഞ്ഞാട്ടവും ഗ്രാമജീവിതത്തെ ആഘോഷമാക്കി. അവ ഒരു ജനതയുടെ ജീവിതത്തിന്റെ അടയാളങ്ങളായി. തെയ്യം ,തിറ,പടയണി, മുടിയേറ്റ് തുടങ്ങി എണ്ണം പറയാനാവാതത്ര കലകൾ ഈ നാടിന്റെ പച്ചപ്പിനൊപ്പം വളർന്നിട്ടുണ്ട്. പരിഷ്കാരങ്ങളുടെ വെയിലിൽ ചിലതെല്ലാം തളർന്നെങ്കിലും തളരാത്ത നാട്ടുവഴികൾ ഇപ്പോഴും ജീവിക്കുന്നുണ്ട് ഒട്ടേറെ കലകൾ . കേരളത്തിന്റെ ജീവൻ തുടിക്കുന്ന നാടൻ കലകളെക്കുറിച്ച് അടുത്തറിയാൻ നമ്മുടെ സ്ക്കൂളിലെ ഫോക്ലോർ ക്ലബ് സഹായകമാകുന്നു.
                                                      ''''''ഒാണപ്പ‌ുലരിയുടെ ആരവവുമായി              '''''
                                                    '''അഴീക്കോട് എച്ച് എസ് എസ്<nowiki>''''</nowiki>'''
അഴീക്കോട്:  അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേർന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തിൽ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളിൽ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോൾ അധ്യാപകരും ആ ആഘോഷവേളയിൽ നമ്മോടൊപ്പം പങ്കുചേർന്നിരുന്നു. അങ്ങനെ പൂക്കളങ്ങൾ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാർത്ഥികൾ  മാത്രമല്ല അധ്യാപകരും ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങൾ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സിൽ കൂട്ടുകാരോടൊപ്പമുള്ള  സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാർമ്മകളായിമാറി.
[[പ്രമാണം:1301720.jpg|300px|thumb|center|alt text]]
<br>
==സെമിനാർ സംഘടിപ്പിച്ചു==
<gallery>
13017-90.jpg|
13017-91.jpg|
</gallery>
==ചാലഞ്ച് ടാലന്റ് ടേബിൾ==
അഴീക്കോട് ഹയർ സെക്കണ്ടറി സ്ക്കൂൾ 17-18അദ്ധ്യയനവർഷത്തിൽ 8ാം തരത്തിൽ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പഠന പിന്നോക്കമുള്ള 50 കുട്ടികളെ എഴുത്ത് പരീക്ഷ നടത്തി കണ്ടെത്തുകയായിരുന്നു. ഈ അമ്പത് കുട്ടികൾക്ക് അധികം ഒരു മണിക്കൂർ കണക്ക് ക്ലാസ്സുകളായിരുന്നു നൽകിയിരുന്നത് 80 വർക്ക് ഷീറ്റുകളാണ് ചാലഞ്ചിനായി തയ്യാറാക്കിയിരുന്നത് . പഠനത്തോട് തീരേ വിമുകത കാണിക്കാതിരുന്ന കുട്ടികൾ പോലും ചാലഞ്ച് വർക്ക് ഷീറ്റുകൾ ആവേശത്തോടെ ചെയ്തു തീർക്കാൻ അവരുടെ ഒഴിവു സമയങ്ങളിലും ചാലഞ്ച് ക്ലാസ്സുമുറിയിലെത്തി . ഇടവിട്ട് മോട്ടിവേഷൻ ക്ലാസ്സ് നൽകിയതിനാൽ കൊഴുഞ്ഞുപോക്കും ഉണ്ടായില്ല . ഓരോ ഘട്ടത്തിലും പഠന പുരോഗതി വിലയിരുത്തപ്പെട്ടു .എം മധുസൂദനൻ , വി കെ സർജിത്ത് , രാജേഷ് വാര്യർ എന്നിവർ നേതൃത്വം നൽകി . തുടർ ക്ലാസ്സുകൾ ഈ വർഷവും നടക്കുന്നതാണ് . 
<br>
=ഐ ടി ക്ലബ്=
ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ 17 -08-2017 ന്  ഡിജിറ്റൽ പെയിന്റിങ്ങ്  HS മത്സരം നടത്തി.
<br />
<gallery>
1301721.png|ഒന്നാം സ്ഥാനം ലഭിച്ച ചിത്രം-കാർത്തിക സതീഷ്
13017-030.png|ഷഹാന ഇ പി
13017-040.png|നജ പർവീൺ
13017-010.png|കാർത്തിക സതീഷ്
</gallery>
ഐ ടി ക്ലബ്ബിന്റെ പോസ്റ്റർ രചന മത്സരം നടത്തി.
*ഒന്നാം സ്ഥാനം - ദേവിക ഷൈജു
*രണ്ടാം സ്ഥാനം - ഷഹാന ഇ പി
മലയാ​ളം ടൈപ്പിങ് മത്സരവും  നടത്തി.
*ഒന്നാം സ്ഥാനം - നിലീന കെ ഐ വി
*രണ്ടാം സ്ഥാനം - അനാമിക പൃഥ്വിരാജ്.
<gallery>
13017-115.JPG|
13017-116.JPG|രക്ഷിതാക്കൾക്കായി  കുട്ടികൾ സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്സ് നടത്തി.
</gallery>
=വായനാദിനം=
വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
രവി ഏഴോം മുഖ്യ അത്ഥിയായി വന്നപ്പോൾ
<gallery>
13017-47.jpg|
13017-41.jpg|
</gallery>
ക്വിസ് മത്സരവും വായന മത്സരവും നടത്തി.
==ഉപജില്ലാ കായികമേള....==
<gallery>
1301765.jpg|400px|ഉപജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാലയത്തിന് മികച്ചനേട്ടം
1301762.jpg|ണ്ണൂർ റവന്യൂ ജില്ലാ കായിക മേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിൽ വെള്ളിമെഡൽ നേടിയ ആകാശ് സുരേഷ്.
</gallery>
[[അഴീക്കോട് എച്ച് എസ് എസ്/New|New]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.919484, 75.336247 | width=600px | zoom=15 }}
{{Slippymap|lat= 11.919484|lon= 75.336247 |zoom=16|width=800|height=400|marker=yes}}


*കണ്ണൂരിൽ നിന്നും
*കണ്ണൂരിൽ നിന്നും
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427502...2536403" എന്ന താളിൽനിന്ന് ശേഖരിച്ചത്