"ജി.എൽ.പി.എ.സ്.ചേളന്നൂർ താമരശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. L. P. S. Chelannur Thamarassery }}
{{prettyurl|G. L. P. S. Chelannur Thamarassery }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 60: വരി 61:
|ലോഗോ=സ്കൂൾ_ലോഗോ.jpg
|ലോഗോ=സ്കൂൾ_ലോഗോ.jpg
|logo_size=50px
|logo_size=50px
}}
}}'''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........'''
 
'''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........
                  
      ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ അമ്പലത്തുകുളങ്ങര ബസാറിൽ നിന്ന്ഏതാണ്ട് 300മീറ്റർ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്.കോരായിസ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത് . പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂൽതാഴം, പള്ളിത്താഴം, കുമാരസാമി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു.
ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ അമ്പലത്തുകുളങ്ങര ബസാറിൽ നിന്ന്ഏതാണ്ട് 300മീറ്റർ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്. കോരായിസ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂൽതാഴം, പള്ളിത്താഴം, കുമാരസാമി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു.
==ചരിത്രം==
==ചരിത്രം==
വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഉദയം. 1931ൽ ചാലിയാടത്ത് മഠത്തിൽ എന്ന സ്ഥലത്ത് 4 ആൺകുട്ടികളും 4 പെൺകുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. സ്ഥലപരിമിതിമൂലം 1940ൽ സ്കൂൾ റോഡരികിലുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 1984ൽ ആണ് സ്വന്തമായി കെട്ടിടമുണ്ടാക്കി ഇന്നുസ്ഥിതി ചെയ്യുന്ന കോരായിക്കുന്ന് എന്ന സ്ഥലത്തേക്ക് മാറ്റിയത്. സ്കൂൾ പ്രവർത്തനത്തിന്റെ ആദ്യനാല്പതു കൊല്ലത്തോളം ഒരൊറ്റ അധ്യാപിക പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു കൗതുകകരമായ വസ്തുതയാണ്. ഇപ്പോൾ ഇവിടെ ഹെഡ്മാസ്റ്ററും 3 സഹാധ്യാപകരും അറബിഭാഷാധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും 77 വിദ്യാർത്ഥികളുമുണ്ട്..

==ഭൗതികസൗകര്യങ്ങൾ==
 
'''പ്രശാന്തവും ശാലീനസുന്ദരവുമായ അന്തരീക്ഷത്തിൽ അത്യാവശ്യം ഭൗതികസൗകര്യങ്ങളോടുകൂടി നിലകൊള്ളുന്ന ഒരു സ്ഥാപനമാണിത്.'''
==ഭൗതികസൗകരൃങ്ങൾ==
*ശിശുസൗഹൃദാന്തരീക്ഷം
 
*ടൈൽ ചെയ്ത, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
    '''പ്രശാന്തവും ശാലീനസുന്ദരവുമായ അന്തരീക്ഷത്തിൽ അത്യാവശ്യം ഭൗതികസൗകര്യങ്ങളോടുകൂടി നിലകൊള്ളുന്ന ഒരു സ്ഥാപനമാണിത്.'''
*കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
                 
*ശുദ്ധമായ കുടിവെള്ളം
    *ശിശുസൗഹൃദാന്തരീക്ഷം
*വൃത്തിയുള്ള ടോയ് ലെറ്റ്
    *ടൈൽ ചെയ്ത, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
ഇവയെല്ലാം സ്കൂളിനു മുതൽക്കൂട്ടാണ്. എന്നിരിക്കിലും വിശാലമായൊരു കളിസ്ഥലത്തിന്റെ അഭാവം ഇവിടെയുണ്ട്. കളിസ്ഥലത്തോടൊപ്പം കമ്പ്യൂട്ടർലാബിലേയ്ക്കായി കൂടുതൽ കമ്പ്യൂട്ടറുകൾ, മികച്ച സ്മാർട്ട്ക്ലാസ്സ്റൂം ഇവ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഈ വിദ്യാലയം.
    *കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
    *ശുദ്ധമായ കുടിവെള്ളം
    *വൃത്തിയുള്ള ടോയ് ലെറ്റ്
   
    ഇവയെല്ലാം സ്കൂളിനു മുതൽക്കൂട്ടാണ്. എന്നിരിക്കിലും വിശാലമായൊരു കളിസ്ഥലത്തിന്റെ അഭാവം ഇവിടെയുണ്ട്. കളിസ്ഥലത്തോടൊപ്പം കമ്പ്യൂട്ടർലാബിലേയ്ക്കായി കൂടുതൽ കമ്പ്യൂട്ടറുകൾ, മികച്ച സ്മാർട്ട്ക്ലാസ്സ്റൂം ഇവ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഈ വിദ്യാലയം.

==മികവുകൾ==
==മികവുകൾ==
             
സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നുനല്കാനും അവരിൽ നന്മ‌യുടേയും വ്യക്തിത്വരൂപീകരണത്തിന്റേയും അടിത്തറപാകാനും ഈ വിദ്യാലയത്തിന് എന്നും കഴിയുന്നു.വൈവിധ്യമാർന്ന അനുഭവങ്ങളാൽ സമ്പുഷ്ടമായൊരു ബാല്യം ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നു.ദൈനംദിനക്ലാസ്റൂം  പ്രവർത്തനങ്ങളോടൊപ്പം വിവിധദിനാചരണപ്രവർത്തനങ്ങൾ, കലാ-കായികമേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ, ക്വിസ്സ് മൽസരങ്ങൾ, വാർഷികാഘോഷം, മറ്റ് ആഘോഷപരിപാടികൾ തുടങ്ങി ആവോളം അനുഭവങ്ങൾ ഈ വിദ്യാലയം കുട്ടികൾക്ക് പ്രദാനം ചെയ്യുന്നു........................

===എടുത്തു പറയേണ്ടുന്ന മേന്മകൾ===
===എടുത്തു പറയേണ്ടുന്ന മേന്മകൾ===
 
*ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
    *ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
*മെച്ചപ്പെട്ട ഉച്ചഭക്ഷണം
    *മെച്ചപ്പെട്ട ഉച്ചഭക്ഷണം
*പരിസ്ഥിതിസൗഹൃദ വിദ്യാലയം
    *പരിസ്ഥിതിസൗഹൃദ വിദ്യാലയം
*കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
    *കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
*പിന്നാക്കക്കാർക്ക് പ്രത്യേകപരിശീലനപരിപാടി
    *പിന്നാക്കക്കാർക്ക് പ്രത്യേകപരിശീലനപരിപാടി
*എൽ.എസ്.എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം
    *എൽ.എസ്.എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം
*പരിമിതമായ സ്ഥലത്ത് പരമാവധി ജൈവകൃഷി
    *പരിമിതമായ സ്ഥലത്ത് പരമാവധി ജൈവകൃഷി

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 111: വരി 101:
*ശ്രീമതി
*ശ്രീമതി
*എം.പുരുഷോത്തമൻ               
*എം.പുരുഷോത്തമൻ               
*സി.എം.ഹുസൈൻ
*സി.എം.ഹുസൈൻ
*രാമചന്ദ്രൻ
*രാമചന്ദ്രൻ
വരി 118: വരി 107:
*ഇ എം അംബിക
*ഇ എം അംബിക

==<big>ക്ളബ്ബുകൾ</big>==
==ക്ലബ്ബുകൾ==
===ശാസ്ത്രക്ലബ്ബ്===
===ശാസ്ത്രക്ലബ്ബ്===
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു.
വരി 138: വരി 127:
===അറബിക് ക്ലബ്===
===അറബിക് ക്ലബ്===
അറബിക് ഭാഷാപരിപോഷണ പരിപാടികൾ, മാഗസിൻ നിർമ്മാണം, രചനാമത്‍സരങ്ങൾ............
അറബിക് ഭാഷാപരിപോഷണ പരിപാടികൾ, മാഗസിൻ നിർമ്മാണം, രചനാമത്‍സരങ്ങൾ............
      പ്രവേശനോൽസവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവർഷത്തിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങൾ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി കൊണ്ടാടുന്നു.
പ്രവേശനോൽസവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവർഷത്തിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങൾ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി കൊണ്ടാടുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച ]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച ]]

വരി 253: വരി 242:
==വഴികാട്ടി==  
==വഴികാട്ടി==  

        കോഴിക്കോട് നഗരത്തിൽനിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാർ. ബസാറിൽനിന്നും 300മീറ്റർ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*കോഴിക്കോട് നഗരത്തിൽനിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാർ. ബസാറിൽനിന്നും 300മീറ്റർ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
----
----
{{#multimaps:11.33891,75.80970|zoom=18}}
{{Slippymap|lat=11.33891|lon=75.80970|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213024...2536387" എന്ന താളിൽനിന്ന് ശേഖരിച്ചത്