"ജി.എൽ.പി.എസ് കാക്കിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻ സാരഥികൾ |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. L. P. S Kakkinikkad}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കാക്കി നിക്കാട് | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24603 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32071700301 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം=ജി ടി എൽ പി എസ് കാക്കിനിക്കാട് | |||
|പോസ്റ്റോഫീസ്=വാഴാനി | |||
|പിൻ കോഡ്=680589 | |||
|സ്കൂൾ ഫോൺ=04884 299511 | |||
|സ്കൂൾ ഇമെയിൽ=gtlpskkd@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തെക്കുംകരപഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | |||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=ട്രൈബൽ | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=27 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വഹീദ എം എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= അജീഷ് കെ.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി സുകേഷ് | |||
|സ്കൂൾ ചിത്രം=24603 05.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ആമുഖം == | == ആമുഖം == | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് | തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 8: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ വാഴാനിഡാമിനടുത്തു കാക്കിനിക്കാട് ദേശത്താണ് കാക്കിനിക്കാട് ഗവ .ട്രൈബൽ എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .വാഴാനി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട് താമസം തുടങ്ങി. ഇവരുടെ പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ, എസ് എസ് എ തുടങ്ങിയവരുടെ സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു [[കൂടുതൽ അറിയാൻജി എൽ പി എസ് കാക്കിനിക്കാട് / ചരിത്രം|കൂടുതൽ അറിയാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ== | ||
നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട് സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് . കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം | നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട് സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് . കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് , | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 23: | വരി 86: | ||
വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു | വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു | ||
എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ | എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു | ||
അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു | അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു | ||
| വരി 37: | വരി 100: | ||
=== സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ === | === സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ === | ||
{| class="wikitable sortable mw-collapsible | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
| വരി 128: | വരി 191: | ||
|2007 - 2019 | |2007 - 2019 | ||
| | | | ||
* | |||
|- | |- | ||
|18 | |18 | ||
| വരി 136: | വരി 200: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന ധാരാളം കുട്ടികൾ ഇന്ന് സമൂഹത്തിൻെ റ വിവിധ ഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നുണ്ട് വ്യവസായം ,കൃഷി ,രാജ്യരക്ഷ ,അധ്യാപനം ,രാഷ്‌ട്രീയം എന്നിങ്ങനെ നാനാ തുറകളിൽ പ്രവർത്തിച്ചു വരുന്നു .രാജൻ സക്കറിയ(വ്യവസായി ) , ചാക്കോ(വ്യവസായി ) , ബഷീർ(വക്കീൽ ) , എൻ എൻ പവിത്രൻ(പൊതു പ്രവർത്തകൻ ) ,ജാൻസി (ടീച്ചർ ) ,വി .ജി സുരേഷ് (പൊതുപ്രവർത്തകൻ )തുടങ്ങിയവർ ഇതിൽ പ്രമുഖരാണ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
| വരി 143: | വരി 208: | ||
* | * | ||
* | * | ||
* | * വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 10 km സഞ്ചരിച്ചാൽ കാക്കിനിക്കാട് ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ എത്തി ചേരാവുന്നതാണ് | ||
* നാഷണൽ ഹൈവേയിൽ വടക്കഞ്ചേരി അല്ലെങ്കിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നിന്നും 9 km ബസ്സിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേർക്കാവുന്നതാണ് | |||
{{Slippymap|lat=10.643081|lon=76.306261 |zoom=18|width=full|height=400|marker=yes}} | |||