ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(→ആമുഖം) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
|സ്കൂൾ ഫോൺ=0466 2255750 | |സ്കൂൾ ഫോൺ=0466 2255750 | ||
|സ്കൂൾ ഇമെയിൽ=ghsschalissery@gmail.com | |സ്കൂൾ ഇമെയിൽ=ghsschalissery@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തൃത്താല | |ഉപജില്ല=തൃത്താല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാലിശ്ശേരിപഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാലിശ്ശേരിപഞ്ചായത്ത് | ||
വരി 52: | വരി 52: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ഡോ . | |പ്രിൻസിപ്പൽ=ഡോ . സജിന ഷുക്കൂർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=ദീപ വി | |വൈസ് പ്രിൻസിപ്പൽ=ദീപ വി | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=...... | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രജീഷ് കുമാർ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നീം റസാഖ് | |എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നീം റസാഖ് | ||
|സ്കൂൾ ചിത്രം=20001schoolphotos2.JPG | |സ്കൂൾ ചിത്രം=20001schoolphotos2.JPG | ||
വരി 69: | വരി 69: | ||
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി .എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. | പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി .എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. | ||
വർഷങ്ങൾക്കുമുൻപ് ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി ശ്രീ.എ.ടി മാത്തുക്കുട്ടി പ്രസിഡന്റായി രൂപീകരിക്കപ്പെട്ട കമ്മറ്റിയാണ് ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ആരംഭത്തിൽ പ്രവർത്തിച്ചിരുന്നത്.കവുക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോലടി ഇട്ടൂപ്പുണ്ണിയാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങാനായി വലിയ സംഖ്യ സ്കൂൾ നിർമാണ കമ്മറ്റിയ്ക്ക് കടമായി നൽകിയത്. പാലക്കാട് ജില്ലാ കളക്ടറായിരുന്ന കെ.സി. ശങ്കരനരായണൻ 1958 ഫെബ്രുവരി മാസം 13-ാം തീയതി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. നാട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 1958 മെയ് 25 ന് അന്നത്തെ കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | വർഷങ്ങൾക്കുമുൻപ് ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി ശ്രീ.എ.ടി മാത്തുക്കുട്ടി പ്രസിഡന്റായി രൂപീകരിക്കപ്പെട്ട കമ്മറ്റിയാണ് ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ആരംഭത്തിൽ പ്രവർത്തിച്ചിരുന്നത്.കവുക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോലടി ഇട്ടൂപ്പുണ്ണിയാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങാനായി വലിയ സംഖ്യ സ്കൂൾ നിർമാണ കമ്മറ്റിയ്ക്ക് കടമായി നൽകിയത്. പാലക്കാട് ജില്ലാ കളക്ടറായിരുന്ന കെ.സി. ശങ്കരനരായണൻ 1958 ഫെബ്രുവരി മാസം 13-ാം തീയതി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. നാട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 1958 മെയ് 25 ന് അന്നത്തെ കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | ||
1991 വരെ 5 ഓടിട്ട കെട്ടിടങ്ങളായിരുന്നു ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.1976 ൽ ഈ സ്കൂളിന്റെ പത്താം ക്ലാസ് വിജയശതമാനം 5 ആയിരുന്നു. സ്കളിന്റെ ഓഫീസ് അടക്കം പ്രവർത്തിക്കുന്ന നിലവിലുള്ള കെട്ടിടത്തിന് 22.01.1994ൽ അന്നത്തെ ബഹു കേരളാ പൊതുമരാമത്ത് മന്ത്രി ശ്രീ പി.കെ.കെ ബാവ തറക്കല്ലിട്ടു.ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വകയായി സ്കൂളിലേയ്ക്കാവശ്യമായ ഫർണിച്ചറുകൾ ,ലാബ് കെമിക്കലുകൾ ,മറ്റ് ലാബ് സാമഗ്രികൾ എന്നിവ വാങ്ങുന്നതിനായി വിവിധ അവസരങ്ങളിൽ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്.തൃത്താല എം.എൽ.എ ആയിരുന്ന ശ്രീ വി.കെ ചന്ദ്രന്റെ ശ്രമഫലമായി 1997 ൽ തൃത്താല ബ്ലോക്കിൽ ആദ്യമായി ഈ സ്കൂളിന് ഹയർസെക്കന്ററി കോഴ്സുകൾ അനുവദിച്ചു. തുടക്കത്തിൽ ഹ്യൂമാനിറ്റീസും കൊമേഴ്സും മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും പിന്നീട് ബയോളജി സയൻസിലും കമ്പ‍്യൂട്ടർ സയൻസിലും ഓരോ ബാച്ചുകൾ കൂടി അനുവദിച്ചു. 1998 ജൂലൈ 18 ആം തീയതി ബഹു കേരളാ ധനകാര്യമന്ത്രി ശ്രീ ടി.ശിവദാസമേനോൻ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 1999 ലെ സംസ്ഥാനത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ സ്കൂളിനേത്തേടിയെത്തിയത് രാഷ്ട്രീയഭേദമന്യേ ഈ വിദ്യാലയത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രവർത്തിച്ച നാട്ടുകാർക്കുള്ള അംഗീകാരം കൂടിയാണ്. | |||
ബഹു.തൃത്താല എം.എൽ .എ യായിരുന്ന ശ്രീ വി.ടി ബൽറാമിന്റെ ഫണ്ട് ഉപയോഗിച്ച് ഹയർസെക്കന്ററി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും ഹൈസ്കൂളിലെ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 3കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് റൂമുകളുടെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കായതോടുകൂടി അന്താരാഷ്ട്ര നിലവാരത്തൽ പഠിക്കുവാൻ ചാലിശ്ശേരിയിലെ കുട്ടികൾക്കും അവസരം ലഭ്യമായിരിക്കുകയാണ്. 2000 മുതൽ കുട്ടികളുടെ എണ്ണത്തിലും പത്താം ക്ലാസ് പ്ളസ്‍ടു വിജയശതമാനത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ തുടർച്ചയായി 100 ശതമാനം വിജയമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്. 95 ശതമാനത്തിന് മുകളിൽ വിജയശതമാനമുള്ള ഹയർസെക്കന്ററി വിഭാഗവും അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 2100 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ ഏകദേശം 800 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ നിരവധി അധ്യാപക അനധ്യാപക തസ്തികളാണ് സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുകാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 82: | ||
20001_54.jpg|തുറന്ന ക്ലാസ്സ് | 20001_54.jpg|തുറന്ന ക്ലാസ്സ് | ||
20001_0055.jpg|തുറന്ന ക്ലാസ്സ് | 20001_0055.jpg|തുറന്ന ക്ലാസ്സ് | ||
[[പ്രമാണം:Ente school photo.png|thumb|HS CHALISSERY]] | |||
</gallery> | </gallery> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/ലൈബ്രറി|'''ലൈബ്രറി''']]''' | * [[{{PAGENAME}}/ലൈബ്രറി|'''ലൈബ്രറി''']]''' | ||
വരി 100: | വരി 103: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.73302|lon=76.07951|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ