ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|stsebastianslpspathazha }} | |||
കോട്ടയം ജില്ലയിലെ ,കാഞ്ഞിരപ്പിള്ളി വിദ്യാഭ്യാസജില്ലയിലെ ,ഈരാറ്റുപേട്ട ഉപജില്ലയിലെ, പതാഴ സ്ഥലത്തുള്ള എയ്‌ഡഡ് വിദ്യാലയമാണ് ,സെന്റ് സെബാസ്ററ്യൻസ് എൽപി സ്കൂൾ പതാഴ | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാതാഴ | |സ്ഥലപ്പേര്=പാതാഴ | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=15 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=26 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സി.ബിന്ദു തോമസ് | |പ്രധാന അദ്ധ്യാപിക=സി.ബിന്ദു തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിബിൻ ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സന്തോഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സന്തോഷ് | ||
|സ്കൂൾ ചിത്രം=32219 | |സ്കൂൾ ചിത്രം=32219 BUILDING.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗീവർഗീസ് പുണ്ണ്യാളന്റെ ധന്യസ്മരണകൾ നിറഞ്ഞ അരുവിത്തുറയോട് ചേർന്ന് കിടക്കുന്ന പതാഴ ഗ്രാമത്തിനു തിലകക്കുറിയായി 1916 ഇൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ പതാഴ വിരാജിക്കുന്നു പള്ളിയുള്ള എല്ലായിടത്തും സ്കൂൾ വേണം എന്ന താല്പര്യപ്പെട്ട നസ്രാണി പാരമ്പര്യം ഉൾക്കൊണ്ടു കൊണ്ടും നാടിൻറെ നന്മ ലക്‌ഷ്യം വച്ചുകൊണ്ടും ഫാദർ ജേക്കബ് തയ്യിൽ അച്ഛൻ 1916 ഇൽ അന്നത്തെ ഗവൺമെന്റിന്റെ അനുവാദത്തോടെ പതാഴ ഗ്രാമത്തിൽ സ്കൂൾ പണിതു | |||
തയ്യിൽ കുടുംബത്തിന്റെ മാനേജ്‍മെന്റിൽ ആണ് ഈ സ്കൂൾ ആദ്യം പ്രവർത്തിച്ചു വന്നത് .തുടർന്ന് 29 മെയ് 1981 ഇൽ സ്കൂൾ പാലാ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലേക്ക് മാറ്റപ്പെട്ടു .2016 ഇൽ സ്കൂളിന്റെ ശതാബ്‌ദി ആഘോഷിച്ചു .ജനപ്രാതിനിധികളും നാട്ടുകാരും ചേർന്ന് ആഘോഷമായി കൊണ്ടാടി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:32219 build.jpg|ലഘുചിത്രം|left]] | |||
=== '''ലൈബ്രറി''' === | === '''ലൈബ്രറി''' === | ||
സ്കൂളിന് ചെറിയതോതിലുള്ള ലൈബ്രറി ഉണ്ട് | സ്കൂളിന് ചെറിയതോതിലുള്ള ലൈബ്രറി ഉണ്ട് | ||
വരി 80: | വരി 83: | ||
* '''''scout and guide''''' | * '''''scout and guide''''' | ||
സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പ്രവർത്തിക്കുന്നില്ല | സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പ്രവർത്തിക്കുന്നില്ല | ||
* '''''സയൻസ് ക്ലബ്ബ്''''' | |||
സയൻസ് ലാബ് ഉണ്ട് എങ്കിലും അത്യാവശ്യത്തിനുള്ള ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല | സയൻസ് ലാബ് ഉണ്ട് എങ്കിലും അത്യാവശ്യത്തിനുള്ള ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല | ||
* | *'''''ഐ.ടി. ക്ലബ്ബ്''''' | ||
1 ലാപ്‌ടോപ് ഉം 1 പ്രൊജക്ടർ ഉം ലഭിച്ചു | |||
*'''''വിദ്യാരംഗം കലാ സാഹിത്യ വേദി.''''' | |||
* | വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന | ||
* | |||
* '''''പച്ചക്കറി തോട്ടം''''' | |||
ചെറിയ തോതിലുള്ള പച്ചക്കറി തോട്ടം സ്കൂളിനുണ്ട് | |||
* '''''ഗണിത ക്ലബ്''''' | |||
ടോം തോമസ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 108: | വരി 117: | ||
'''6 .മാനുവൽ ജെയിംസ് (2011)''' | '''6 .മാനുവൽ ജെയിംസ് (2011)''' | ||
== ''സ്കൂളിലെ മുൻ അദ്ധ്യാപകർ :'' == | |||
'''''1996 - 2022''''' | |||
===='''1 .കെ വി ഏലിയാമ്മ '''==== | |||
===== '''2 .സിസ്റ്റർ അന്നക്കുട്ടി തോമസ് ''' ===== | ===== '''2 .സിസ്റ്റർ അന്നക്കുട്ടി തോമസ് ''' ===== | ||
വരി 153: | വരി 161: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്കൂൾ തുടങ്ങി 106 വർഷം പുറത്തയാകുമ്പോഴും സ്കൂൾ ഉയർച്ചയുടെ പടവുകൾ കയറുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 160: | വരി 169: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ നിന്ന് ചേറ്റുതോട് പോകുന്ന ബസിൽ കയറി പതാഴ സ്കൂൾ ജംഗ്‌ഷൻ ഇൽ ബസ് ഇറങ്ങുക | |||
ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർക്ക് കാഞ്ഞിരപ്പിള്ളി ബസ് കയറി തിടനാട് ബസ് ഇറങ്ങി ഓട്ടോ വിളിക്കുക (തിടനാട് നിന്നും 4 കെഎം ) | |||
തിടനാട് നിന്നാണ് വരുന്നത് എങ്കിൽ കൊണ്ടൂർ വഴി ഈരാറ്റുപേട്ടക്ക് പോകുന്ന ബസിൽ കയറുക പതാഴ സ്കൂൾ ജംഗ്‌ഷനിൽ ഇറങ്ങുക | |||
{{Slippymap|lat=9.652681|lon= 76.781737|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ