ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | L.P.S Neelipilavu}} | {{prettyurl | L.P.S Neelipilavu}} | ||
{{Infobox | {{PSchoolFrame/Header}}'''പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .'''{{Infobox School | ||
|സ്ഥലപ്പേര്=നീലിപിലാവ് | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38627 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120802101 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=7 | |||
|സ്ഥാപിതവർഷം=1966 | |||
|സ്കൂൾ വിലാസം= എൽ പി എസ് നീലിപിലാവ് | |||
|പോസ്റ്റോഫീസ്=നീലിപിലാവ് | |||
|പിൻ കോഡ്=689663 | |||
|സ്കൂൾ ഫോൺ=04735 255658 | |||
|സ്കൂൾ ഇമെയിൽ=neelipilavulps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പത്തനംതിട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=25 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു ബി നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ജോർജ്ജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ ദിലീപ് | |||
|സ്കൂൾ ചിത്രം=38627pic1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു . | '''പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .''' | ||
ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സാമൂഹിക പങ്കാളിത്തത്തോടെ വ്യത്യസ്‌തങ്ങളായ പഠനപ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു .ഫലപ്രദമായ SRG യോഗങ്ങളുടെയും ക്ലാസ് പി ടി എ യുടെയും ചർച്ചയിൻ പ്രകാരം ഓരോ കുട്ടിയുടെയും കഴിവിനും നിലവാരത്തിനുമനുസരിച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിയുന്നുണ്ട് .വരും കാലഘട്ടങ്ങളിലും വിദ്യാലയത്തിന്റെ സർവോന്മുഖമായ പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിനു ഒരു മുതൽക്കൂട്ടായി മാറാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു . ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്. | ''' ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സാമൂഹിക പങ്കാളിത്തത്തോടെ വ്യത്യസ്‌തങ്ങളായ പഠനപ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു .ഫലപ്രദമായ SRG യോഗങ്ങളുടെയും ക്ലാസ് പി ടി എ യുടെയും ചർച്ചയിൻ പ്രകാരം ഓരോ കുട്ടിയുടെയും കഴിവിനും നിലവാരത്തിനുമനുസരിച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിയുന്നുണ്ട് .വരും കാലഘട്ടങ്ങളിലും വിദ്യാലയത്തിന്റെ സർവോന്മുഖമായ പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിനു ഒരു മുതൽക്കൂട്ടായി മാറാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു . ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.''' | ||
== ഭൗതികസൗകര്യങ്ങൾ = | == ഭൗതികസൗകര്യങ്ങൾ = | ||
1.. ആക൪ഷകമായ സ്കൂൾ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപകരക്ഷകർത്തൃ സമിതി ...വിഷരഹിത പച്ചക്കറി ഉൽപാദനം.ജൈവവൈവിധ്യ ഉദ്യാനം | '''1.. ആക൪ഷകമായ സ്കൂൾ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപകരക്ഷകർത്തൃ സമിതി ...വിഷരഹിത പച്ചക്കറി ഉൽപാദനം.ജൈവവൈവിധ്യ ഉദ്യാനം''' | ||
വരി 43: | വരി 76: | ||
==മികവുകൾ== | ==മികവുകൾ== | ||
അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ നടപ്പിലാക്കി വരുന്ന മികവ് പ്രവർത്തനങ്ങൾ | ==അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ നടപ്പിലാക്കി വരുന്ന മികവ് പ്രവർത്തനങ്ങൾ== | ||
വിദ്യാലയത്തിന്റെ അക്കാദമിക അന്തരീക്ഷം വിഷയാടിസ്ഥാനത്തിൽ മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തങ്ങൾ | വിദ്യാലയത്തിന്റെ അക്കാദമിക അന്തരീക്ഷം വിഷയാടിസ്ഥാനത്തിൽ മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തങ്ങൾ | ||
വരി 87: | വരി 120: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
കൃഷ്ണപിള്ള സർ ,പുരുഷോത്തമൻ സർ ,വിലാസിനി സർ ,രാജമ്മ സർ .ഷിജി ടീച്ചർ ,റാണി ടീച്ചർ ,ശ്രീജ ടീച്ചർ , മിഷ എം ,ശ്രുതി , | == കൃഷ്ണപിള്ള സർ ,പുരുഷോത്തമൻ സർ ,വിലാസിനി സർ ,രാജമ്മ സർ .ഷിജി ടീച്ചർ ,റാണി ടീച്ചർ ,ശ്രീജ ടീച്ചർ , മിഷ എം ,ശ്രുതി , == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മിഥുൻ മാത്തുക്കുട്ടി (SPORTS) | == മിഥുൻ മാത്തുക്കുട്ടി (SPORTS) == | ||
== സ്നേഹ ( UNIVERSITY WINNER) == | |||
സ്നേഹ ( UNIVERSITY WINNER) | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' '''02. റിപ്പബ്ലിക് ദിനം''' '''03. പരിസ്ഥിതി ദിനം''' '''04. വായനാ ദിനം''' '''05. ചാന്ദ്ര ദിനം''' '''06. ഗാന്ധിജയന്തി''' '''07. അധ്യാപകദിനം''' '''08. ശിശുദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' '''02. റിപ്പബ്ലിക് ദിനം''' '''03. പരിസ്ഥിതി ദിനം''' '''04. വായനാ ദിനം''' '''05. ചാന്ദ്ര ദിനം''' '''06. ഗാന്ധിജയന്തി''' '''07. അധ്യാപകദിനം''' '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.I | ||
==അദ്ധ്യാപകർ== 4 | ==അദ്ധ്യാപകർ== 4 | ||
വരി 120: | വരി 151: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==<big>''' | |||
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>== | |||
<big>'''01. ( പത്തനംതിട്ട - ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട - ആങ്ങമൂഴി റോഡിൽ ചിറ്റാർ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് വയ്യാറ്റുപുഴ റോഡിൽ റോഡിൽ ഈട്ടിച്ചുവട് ജംഗ്ഷനിൽ എത്തി നീലിപിലാവ് റോഡിൽ പ്രവേശിച്ചു 1.50 കിലോമീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .'''</big> | |||
<big>'''02. ( പത്തനാപുരം -കോന്നി ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് കോന്നി തണ്ണിത്തോട് റോഡ് വഴി നീലിപിലാവ് പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തുക . പോസ്റ്റോഫീസിനു മുകൾ വശത്തായി 100 മീറ്റർ മുന്നോട്ടു വരുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''</big> | |||
{{Slippymap|lat=9.221634|lon=76.7677399|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ