ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}'''പാലക്കാട് | {{Schoolwiki award applicant}}{{PSchoolFrame/Header}}'''പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തി]ലെ ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ് കൊഴിഞ്ഞാമ്പാറ. കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം വിദ്യാലയ പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു'''. | ||
'''♦[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]] ''' {{Infobox School | '''♦[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]] ''' {{Infobox School | ||
വരി 14: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1906 | ||
|സ്കൂൾ വിലാസം= കൊഴിഞ്ഞാമ്പാറ | |സ്കൂൾ വിലാസം= കൊഴിഞ്ഞാമ്പാറ | ||
|പോസ്റ്റോഫീസ്=കൊഴിഞ്ഞാമ്പാറ | |പോസ്റ്റോഫീസ്=കൊഴിഞ്ഞാമ്പാറ | ||
വരി 23: | വരി 21: | ||
|ഉപജില്ല=ചിറ്റൂർ | |ഉപജില്ല=ചിറ്റൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=18 | ||
|ലോകസഭാമണ്ഡലം=ആലത്തൂർ | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
|നിയമസഭാമണ്ഡലം=ചിറ്റൂർ | |നിയമസഭാമണ്ഡലം=ചിറ്റൂർ | ||
വരി 64: | വരി 62: | ||
}} | }} | ||
== <code><big>'''ചരിത്രം'''</big></code> == | == <code><big>'''ചരിത്രം'''</big></code> == | ||
'''പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായകൊഴിഞ്ഞാമ്പാറയുടെ''' | |||
'''ഹൃദയഭാഗത്ത് 1906-ൽ ഒരു വാടക കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായി കൊച്ചിൻ''' | |||
'''ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. 1948 ൽ യുപി സ്കൂളായി അപ്ഗ്രേഡ്''' | |||
'''ചെയ്ത ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഇപ്പോൾ''' | |||
'''1500 ൽ അധികം വിദ്യാർത്ഥികളാണുള്ളത് . 2002-ൽ യുപി വിഭാഗം ഇംഗ്ലീഷ്''' | |||
'''മീഡിയവും കമ്പ്യൂട്ടർ പഠനവും ആരംഭിച്ചു. 2010-ൽ 2 പ്രീപ്രൈമറി വിഭാഗവും 2016-ൽ എൽ പി വിഭാഗം ഇംഗ്ലീഷ്''' '''മീഡിയവും ആരംഭിച്ചു.''' | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
'''കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ. ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ 5 കെട്ടിടങ്ങളിലായി 38 മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.''' | |||
'''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]''' | |||
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | == '''<big>ക്ലബ്ബുകൾ - പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ | * '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/വിദ്യാരംഗം|വിദ്യാരംഗം]]''' | ||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്|സോഷ്യൽ ക്ലബ്]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഗണിതശാസ്ത്ര ക്ലബ്|ഗണിതശാസ്ത്ര ക്ലബ്]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഗ്രന്ഥശാല|ഗ്രന്ഥശാല]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഐ.ടി.ക്ലബ്|ഐ.ടി.ക്ലബ്]]''' | |||
[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ | * '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]''' | ||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/പ്രവർത്തി പരിചയം|പ്രവർത്തി പരിചയം]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]''' | |||
[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ | * '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ ജൈവവൈവിധ്യ ഉദ്യാനം|ജൈവവൈവിധ്യ ഉദ്യാനം]]''' | ||
* [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/റോഡ് സേഫ്റ്റി ക്ലബ്|'''റോഡ് സേഫ്റ്റി ക്ലബ്''']] | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/മ്യൂസിക് ക്ലബ്|മ്യൂസിക് ക്ലബ്]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/വിദ്യാകിരണം|വിദ്യാകിരണം]]''' | |||
== '''<big>മുൻ സാരഥികൾ</big>''' == | == '''<big>മുൻ സാരഥികൾ</big>''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
|'''ക്രമനമ്പർ''' | |||
|'''മുൻ പ്രധാനാദ്ധ്യാപകർ''' | |||
|'''പീരീഡ്''' | |||
|- | |||
|'''1''' | |||
|'''പോൾ വർഗീസ്''' | |||
|'''1944''' | |||
|- | |||
|'''2''' | |||
|'''ലക്ഷ്മണൻ''' | |||
|'''1948''' | |||
|- | |||
|'''3''' | |||
|'''എം അബ്ദുൾ റഹ്മാൻ''' | |||
|'''1953''' | |||
|- | |||
|'''4''' | |||
|'''അബ്ദുൾ ലത്തീഫ്''' | |||
|'''1968''' | |||
|- | |||
|'''5''' | |||
|'''റി എഫ് ജെ വിൻസെന്റ്''' | |||
|'''1988''' | |||
|- | |||
|'''6''' | |||
|'''കെ എൻ രാമസ്വാമി''' | |||
|'''1996''' | |||
|- | |||
|'''7''' | |||
|'''എം അബ്ദുൾ സത്താർ''' | |||
|'''2003''' | |||
|- | |||
|'''8''' | |||
|'''കെ എം നിഷ''' | |||
|'''2006''' | |||
|- | |||
|'''9''' | |||
|'''എ അബ്ദുൾ കല്ലീലുർ റഹ്മാൻ''' | |||
|'''2008''' | |||
|- | |||
|'''10''' | |||
|'''രാജശ്രീ''' | |||
|'''2019''' | |||
|- | |||
|'''11''' | |||
|'''സുധ എം''' | |||
|'''2019''' | |||
|- | |||
|'''12''' | |||
|'''സുരേഷ്കുമാർ''' | |||
|'''2020''' | |||
|} | |||
== '''<big>മാനേജ്മെന്റ്</big>''' == | |||
'''ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് സ്കൂൾ മാനേജ്മെന്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും,മദർ പി ടി എ യും , എസ് എം സി നൽകുന്നുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.''' | |||
'''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/മാനേജ്മെന്റ്|കൂടുതൽ അറിയാൻ]]''' | |||
=='''<big>നേട്ടങ്ങൾ</big>'''== | =='''<big>നേട്ടങ്ങൾ</big>'''== | ||
* '''2010-11 ,2011-12, 2012-13,2013-14, എന്നീ വർഷങ്ങളിൽ മികച്ച പി.ടി.എ യ്ക്കുള്ള സബ് ജില്ലാ തല പുരസ്കാരം''' | |||
* '''2011 മികച്ച അധ്യാപകനുള്ള ഉള്ള ദേശീയ പുരസ്കാരം ഈ സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ ഖലീല്ലുർ റഹ്മാന് ലഭിക്കുകയുണ്ടായി''' | |||
* '''2013-2014 അധ്യയനവർഷത്തിൽ മികച്ചപി.ടി.എ യ്ക്കുള്ള ജില്ലാതല പുരസ്കാരം''' | |||
* '''2013-2014 അധ്യയനവർഷത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല പുരസ്കാരം''' | |||
* '''2015-16 ൽ ഐ എസ് ആർ ഓ യുടെ ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ഈ വിദ്യാലയത്തിലെ സുമജ ടീച്ചർക്ക് ലഭിച്ചു''' | |||
* '''2016-2017 വർഷത്തിൽ സ്വച്ഛ് വിദ്യാലയ പുരസ്കാർ''' | |||
* '''2017-18 ൽ ഹരിത വിദ്യാലയം എന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാലയങ്ങളിലൊന്നാണ് ജി യു പി എസ് കൊഴിഞ്ഞാമ്പാറ.''' | |||
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/അംഗീകാരങ്ങൾ/എൽ എസ് എസ് / യു എസ് എസ്|എൽ എസ് എസ് / യു എസ് എസ്]]''' | |||
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' == | == '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' == | ||
== | {| class="wikitable" | ||
|+ | |||
!1 | |||
!സന്തോഷ് | |||
!അസിസ്റ്റന്റ് എഞ്ചിനീയർ | |||
പൊതുമരാമത്ത് റോഡ്സ് വിഭാഗം | |||
|} | |||
== വഴികാട്ടി == | |||
{{Slippymap|lat=10.739348347128294|lon= 76.8344950267855 |zoom=16|width=800|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ 23 കി. മി സഞ്ചരിച്ചാൽ ഗവ യു പി സ്കൂൾ കൊഴിഞ്ഞാമ്പാറയിൽ എത്താം | |||
പാലക്കാട് നിന്നും ചിറ്റൂർ വഴി 25 കി മി സഞ്ചരിച്ചാൽ ജി യു പി എസ് കൊഴിഞ്ഞാമ്പാറയിൽ എത്താം | |||
== '''<big>അവലംബം</big>''' == | |||
< |
തിരുത്തലുകൾ