"ഗവ. എം. എസ്. എൽ. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സരിത.എം
|പി.ടി.എ. പ്രസിഡണ്ട്=സരിത.എം
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത.പി.ഗംഗാധരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത.പി.ഗംഗാധരൻ
|സ്കൂൾ ചിത്രം= 38512-mslp.jpg
|സ്കൂൾ ചിത്രം= 38512_School_Photo.jpeg
|size=350px
|size=350px
|caption=
|caption=
വരി 76: വരി 76:


== ചരിത്രം ==
== ചരിത്രം ==
1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 28 കുട്ടികൾ പഠിക്കുന്നു.
1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 33 കുട്ടികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ മികച്ച രീതിയിൽ ഉള്ള ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. 9 സെന്റ് സ്ഥലം ആണ് ഉള്ളത്.28/2/2015 ന്  ഇരുനില കെട്ടിടം രൂപീകരിച്ചു.   കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ടക്ലാസ് മുറികളും, കംപ്യൂട്ടർ ലാബുകൾ, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ, ഓരോ ക്ലാസ് മുറികളിലും പഠന മൂലകൾ, ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഒരു മുറി ഒരുക്കിയിരിക്കുന്നു.
വളരെ മികച്ച രീതിയിൽ ഉള്ള ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. 9 സെന്റ് സ്ഥലം ആണ് ഉള്ളത്.28/2/2015 ന്  ഇരുനില കെട്ടിടം രൂപീകരിച്ചു.   കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ടക്ലാസ് മുറികളും, ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായിട്ടുള്ള  കംപ്യൂട്ടർ ലാബുകൾ, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ, ഓരോ ക്ലാസ് മുറികളിലും പഠന മൂലകൾ, ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഒരു മുറി ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 85:


==മികവുകൾ==
==മികവുകൾ==
പൂർവ്വവിദ്യാർഥി സംഗമം നടന്നു. സ്കൂൾ വികസന സമിതി രൂപീകരിച്ചു. എൽ എസ് എസിൽ മികച്ച വിജയം കൈവരിച്ചു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികളുടെ മികവാർന്ന പ്രവർത്തനങ്ങൾ. കലാ കായിക മത്സരങ്ങളിലും പ്രവർത്തിപരിചയമേള കളിലും മികവാർന്ന വിജയം.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|പേര്
|സേവന കാലയളവ്
|-
|മോഹനൻ സാർ
|
|-
|തങ്കപ്പൻ സർ
|
|-
|രാധാദേവി ടീച്ചർ
|
|-
|അമ്മിണി ടീച്ചർ
|
|-
|രത്നമ്മ ടീച്ചർ
|
|-
|എ എൻ വിലാസിനി
|2004 -2006
|-
|സുഷമ പി
|2006-2017
|-
|മേരി എസ്
|2017-2019
|-
|സൂസൻ കുര്യൻ
|2019-2020
|-
|രാജീവ് എം ആർ
|2020-
|}
 
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
{| class="wikitable"
|പേര്
|മേഖല
|പഠിച്ച കാലയളവ്
|-
|ഗോപാലകൃഷ്ണൻ
|ഓൾ ഇന്ത്യ സയൻസ് അഡ്വൈസർ
|1961
|-
|രാമചന്ദ്രൻ പി ആർ
|അക്കൗണ്ട് ജനറൽ ഓഫീസർ
|1970
|-
|ടി ആർ രാധാമണി
|സൂപ്രണ്ട് അക്കൗണ്ട് ജനറൽ ഓഫീസർ
|1965
|-
|ശ്രീ തങ്കപ്പൻ
|സെയിൽസ് സെയിൽസ് ടാക്സ് ഓഫീസർ
|1970
|-
|
|
|
|}
 
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ലോ ക പരിസ്ഥിതി ദിനം- ജൂൺ 5
വായനാദിനം               - ജൂൺ 19
ചാന്ദ്രദിനം                   - ജൂലൈ 2
ബഷീർ ചരമദിനം        - ജൂലൈ 5
ക്വിറ്റ് ഇന്ത്യ ദിനം          - ആഗസ്റ്റ് 9
സ്വാതന്ത്ര്യ ദിനം           - ആഗസ്റ്റ് 15
അധ്യാപക ദിനം          - സെപ്റ്റംബർ 8
ഗാന്ധിജയന്തി             - ഒക്ടോബർ 2
കേരളപ്പിറവി               - നവംബർ 1
ശിശുദിനം                  - നവംബർ 14
ലോകഭിന്നശേഷി ദിനം- ഡിസംബർ 3
ക്രിസ്മസ്                   - ഡിസംബർ 25
റിപ്പബ്ലിക് ദിനം            - ജനുവരി 26
==അധ്യാപകർ==
==അധ്യാപകർ==
പ്രഥമ അധ്യാപകൻ - രാജീവ് എം ആർ
പി ഡി ടീച്ചർ      - സിമിമോൾ പി എസ്
എൽ.പി.എസ്.റ്റി :-  ലത എം.സി
എൽ.പി.എസ്.റ്റി :-  സ്റ്റെഫി സുരേഷ്
==ക്ളബുകൾ==
==ക്ളബുകൾ==
ശാസ്ത്രക്ലബ്ബ്
ഗണിത ക്ലബ്ബ
പ്രവൃത്തിപരിചയ ക്ലബ്
സുരക്ഷാ ക്ലബ്ബ്
എക്കോ ക്ലബ്ബ്
ആരോഗ്യ ക്ലബ്ബ്
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:മീകവീലൂം.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-09 at 10.28.00 PM.jpg|ലഘുചിത്രം|345x345ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-20 at 11.29.35 AM.jpg|നടുവിൽ|ലഘുചിത്രം|381x381ബിന്ദു]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നും പുനലൂർ മൂവാറ്റുപുഴ റോഡിൽ മന്ദിരം ജംഗ്ഷനിൽ ഇറങ്ങി,  വടശ്ശേരിക്കര യിലേക്ക് പോകുന്ന റോഡിൽ പാലച്ചുവട് ഉള്ള ജംഗ്ഷനിൽ ബസ്സും ഓട്ടോ മാർഗ്ഗവും എത്താം.
 
{{Slippymap|lat=9.362784367041183|lon= 76.79562229251466|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234833...2536249" എന്ന താളിൽനിന്ന് ശേഖരിച്ചത്