"ഗവ. യു പി എസ് കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ  G. U. P. S കുഴിവിള എന്ന് നാമകരണം ചെയ്തു. ഒരു താൽക്കാലിക ഷെഡ്ഡും  ഒരു ഓടിട്ട കെട്ടിടവും ആയിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. 50 സെന്റ് സ്ഥലം ശ്രീഗണേശഗിരി സുബ്രഹ്മണ്യപിള്ള  ദാനം ചെയ്തതാണ്. 1993 ൽ സർക്കാർ അനുവദിച്ചു പണികഴിപ്പിച്ച നൽകിയ ഇരുനില കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.
1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ  ജി യു പി എസ് കുഴിവിള എന്ന് നാമകരണം ചെയ്തു. ഒരു താൽക്കാലിക ഷെഡ്ഡും  ഒരു ഓടിട്ട കെട്ടിടവും ആയിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. 50 സെന്റ് സ്ഥലം ശ്രീഗണേശഗിരി സുബ്രഹ്മണ്യപിള്ള  ദാനം ചെയ്തതാണ്. 1993 ൽ സർക്കാർ അനുവദിച്ചു പണികഴിപ്പിച്ച നൽകിയ ഇരുനില കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
8 ക്ലാസ് മുറികളും ലൈബ്രറി, സയൻസ് ലാബ്, ഗണിതലാബ് പ്രീപ്രൈമറി ഗെയിംസ് റൂം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഇരു നില മന്ദിരവും .
പ്രീപ്രൈമറി ക്ലാസുകളും ഡൈനിംഗ് ഹാളും ഉൾപ്പെടുന്ന ഒരു കെട്ടിടവും കിച്ചൺ കം സ്റ്റോറേജ് റൂമും, സ്കൂളിനുണ്ട് കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യം.
വാട്ടർ പ്യൂരിഫയർ( 3 എണ്ണo) മഴ വെള്ളസംഭരണി, പ്രൈമറിതല കളി ഉപകരണങ്ങളുള്ള കളിസ്ഥലം ജൈവവൈവിധ്യ ഉദ്യാനം. പൂന്തോട്ടം പച്ചക്കറിത്തോട്ടം, എല്ലാ പ്രധാന റൂട്ടിലേക്കും സ്കൂൾ ബസ് സർവീസ് തുടങ്ങിയ  സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 78: വരി 83:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിവിധ വിഷയങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* ഗാന്ധി ദർശൻ
* ഗാന്ധി ദർശൻ
* വായനക്കൂട്ടം ,എഴുത്തുകൂട്ടം
* അക്ഷര വെളിച്ചം പ്രോജക്ട്
* ഗണിതം മധുരം പ്രോജക്ട്
* വായനാവസന്തം - വായനക്കുറിപ്പ് തയാറാക്കൽ
* ലഹരിവിരുദ്ധ ക്ലബ് 


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമസംഖ്യ
!അധ്യാപകന്റെ പേര്
!തസ്തിക
|-
|1
|ബിജു പി എബ്രഹാം
|ഹെഡ്മാസ്റ്റർ
|-
|2
|സാഹിറ എച്ച് എൻ
|എൽ പി എസ് ടി
|-
|3
|റീജ ബി
|എൽ പി എസ് ടി
|-
|4
|അനിൽകുമാർ ജി ആർ
|ജൂനിയർ ഹിന്ദി
|-
|5
|ആര്യ എസ് ബാബു
|യു പി എസ് ടി
|-
|6
|നിമിഷ രവിരാജ്
|യു പി എസ് ടി
|-
|7
|ജയകുമാരി
|പ്രീ പ്രൈമറി
|}
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമസംഖ്യ
!അനധ്യാപകന്റെ
പേര്
!തസ്തിക
|-
|1
|രചന ആർ
|ഒ എ
|-
|2
|മോഹന കുമാരി
|പ്രീ പ്രൈമറി ആയ
|}


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
!   ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|പീതംബരൻ ഡി
| -11/06/1996
|-
|2
|ജി ശശിധരൻ
|11/06/1996 - 31/03/01
|-
|3
|കെ സരസ്വതി
|03/04.01 - 31/05/02
|-
|4
|ജി സത്യമ്മ
|07/06/02 - 31/03/03
|-
|5
|വസുമതി അമ്മ
|16/04/03 - 09/05/03
|-
|6
|ലീലാമ്മ പീറ്റർ
|10/05/03 - 04/06/03 
|-
|7
|നടരാജ വിജു ജി
|25/06/03 -18/06/04 
|-
|8
|കെ സുദിനാമ്മ
|26/05/04 - 10/06/04   
|-
|9
|സി എസ് വസന്തകുമാരി
|09/06/04 -  31/05/06 
|-
|10
|വി മുരളീധരൻ നായർ
|29/06/06 - 20/04/10 
|-
|11
|എ ജുമൈലത്തു ബീവി
|21/04/10 - 31/05/19
|-
|12
|എം ആർ അനിൽകുമാർ
|01/06/19 - 30/05/20
|-
|13
|എ ഷാജഹാൻ
|27/10/21 - 07/06/23     
|-
|14
|ബിജു പി എബ്രഹാം
|09/06/23 -       
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
സബ് ജില്ലാതല കലോത്സവo  , ശാസ്ത്രോത്സവം, സ്പോർട്സ് എന്നിവയിൽ മികച്ച പോയിൻ്റ് നിലവാരം .


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


തിരുവനന്തപുരം ലുലുമാളിനും ആക്കുളം കായലിനും സമീപത്തായി കുന്നിനു മുകളിൽ തലയുയർത്തിനിൽക്കുന്ന പ്രകൃതിരമണീയമായ വിദ്യാലയം
കോവളം - കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കുഴിവിള ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട്  തിരിഞ്ഞ് 100 മീറ്ററിനുള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps: 8.6496059,76.9019018| zoom=18 }}
{{Slippymap|lat= 8.522764603079596|lon= 76.89185357354692|zoom=16|width=800|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095343...2536248" എന്ന താളിൽനിന്ന് ശേഖരിച്ചത്