"ജി.എൽ.പി.എസ് കവളമുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48415 (സംവാദം | സംഭാവനകൾ)
ആമുഖം ചേർത്തു
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രമാണം:48415-MLP-KUNJU-AJDAL.png
</gallery>
നമ്പർ
{{PSchoolFrame/Header}}
{{PSchoolFrame/Header}}


വരി 54: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ജലീൽ വി പി  
|പി.ടി.എ. പ്രസിഡണ്ട്=ജലീൽ വി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ കെ  
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=48415 1.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 68:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ  പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട്  1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.[[ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം|കൂടുതൽ വായിക്കുക]] 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
                    വിദ്യാലയത്തിന് വിദ്യാർഥികൾക്ക് മികച്ച  രീതിയിൽ പഠനം നടത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പഠനം  ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിന് സഹായിക്കുന്നു.  മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ ഈ വിദ്യാലയത്തിനുണ്ട് സ്റ്റേജും അതിനോടനുബന്ധിച്ച് മീറ്റിംഗ്  ഹാളും വിദ്യാലയത്തിൽ കാണാം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര യും വിദ്യാലയത്തിൽ ഉണ്ട്.[[ജി.എൽ.പി.എസ് കവളമുക്കട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 78:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== '''മുൻസാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകർ
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|താമിക്കുട്ടി
|1964
|1984
|-
|2
|ശ്രീധരൻ
|1986
|1988
|-
|3
|ഭാസ്കരൻ              
|1988
|1990
|-
|4
|അമ്മിണി   
|1990
|1993
|-
|5
|സരോജിനി     
|1993
|1995
|-
|6
|വൈലറ്റ്      
|1995
|1996
|-
|7
|രാജമ്മ
|1996
|2000
|-
|8
|സബിയ
|2000
|2006
|-
|9
|മറിയാമ്മ
|2006
|2007
|-
|10
|  ജഗദമ്മ    
|2007
|2009
|-
|11
|  വേണു         
|2009
|2009
|-
|12
|വിജയചന്ദ്രൻ കുട്ടി
|2009
|2012
|-
|13
|റസിയ
|2012
|2014
|-
|14
|ശങ്കരൻ
|2014
|2016
|-
|15
|മല്ലിക വി  ഡി
|2016
|2021
|-
|16
|സതീശൻ വി എസ്
|2021
|
|}
== ചിത്രശാല ==
[[ജി.എൽ.പി.എസ് കവളമുക്കട്ട/അക്കാദമികം|അക്കാദമികം]]
[[ജി.എൽ.പി.എസ് കവളമുക്കട്ട/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
[[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]]
==പൂർവവിദ്യാർഥി സംഗമം ==
വിദ്യാലയത്തിൽ അൻപതാം വാർഷികത്തിൽ പൂർവവിദ്യാർഥി സംഗമം നടത്തിയത് അഭിമാനകരമാണ് .ആലങ്കോട് ലീലാകൃഷ്ണൻ ,മലപ്പുറം ജില്ലാ കളക്ടർ
മോഹൻ ദാസ് പൂർവവിദ്യാര്ത്ഥിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ ഈ സംഗമത്തിലെ വിശിഷ്ട സാന്നിധ്യമായിരുന്നു .പഴയ കാല അധ്യാപകരെ ഈ ചടങ്ങിൽ ആദരിച്ചു .
=== ഇവർ വിദ്യാലയത്തിന്റെ അഭിമാനം ===
'''പ്രൊഫസർ ഗോപിനാഥ് മുതുകാട്'''
[[പ്രമാണം:48415.20.jpg|ലഘുചിത്രം|190x190ബിന്ദു|പ്രൊഫ .ഗോപിനാഥ് മുതുകാട് ]]
                   ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എലിമെന്ററി വിദ്യാഭ്യാസം ഈ വിദ്യാലയത്തിലായിരുന്നു.
[[പ്രമാണം:48415.21.jpg|ഇടത്ത്‌|ലഘുചിത്രം|145x145ബിന്ദു|ഷഹദ് നിലമ്പുർ  |പകരം=]]
'''ഷഹദ് നിലമ്പുർ'''
       പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷഹദ് നിലമ്പുർ ഈ വിദ്യയാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു
'''പുലിക്കോട്ടിൽ ഹൈദരലി'''
         കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊയ്തീൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമി വൈസ്‌ചെയർമാൻ ആയി സേവനമനുഷ്ഠിക്കുന്ന പുലിക്കോട്ടിൽ ഹൈദരലി കവളമുക്കട്ടയിലെ പൂർവ വിദ്യാർത്ഥിയാണ്  .
[[പ്രമാണം:48415.25.jpg|ലഘുചിത്രം|160x160ബിന്ദു|പകരം=|പുലിക്കോട്ടിൽ ഹൈദരലി ]]
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു  മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം ...........   
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നിലമ്പുർ ബസ്സ്സ്റ്റാൻഡിൽ  നിന്നും   പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു  മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.261561,76.335926|zoom=18}}
{{Slippymap|lat=11.261561|lon=76.335926|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_കവളമുക്കട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്