"എ.എം.എൽ.പി.എസ്. ചേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1922 | |സ്ഥാപിതവർഷം=1922 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=മലപ്പുറം, പിൻ : 676509 | ||
|പോസ്റ്റോഫീസ്=ആനക്കയം | |പോസ്റ്റോഫീസ്=ആനക്കയം | ||
|പിൻ കോഡ്=676509 | |പിൻ കോഡ്=676509 | ||
| വരി 61: | വരി 61: | ||
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!! | മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!! | ||
== ചരിത്രം == | == ചരിത്രം == | ||
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. | ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. [[എ.എം.എൽ.പി.എസ്. ചേപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും. | *ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും. | ||
*ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം. | *ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം. | ||
| വരി 89: | വരി 80: | ||
*[[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]] | *[[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== ഭൗതിക സൗകര്യങ്ങൾ == | |||
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു. | |||
*ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015) | |||
*സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005) | |||
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007) | |||
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009) | |||
*ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ് മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ. | |||
*ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു. | |||
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2023 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു. | |||
== മുൻ പ്രധാനാധ്യാപകർ == | |||
{| class="wikitable" | |||
|+ | |||
! rowspan="2" |ക്രമ നമ്പർ | |||
! rowspan="2" |അധ്യാപകന്റെ പേര് | |||
! rowspan="2" |നാട് | |||
! rowspan="2" |ജനന വർഷം | |||
! colspan="2" |സ്കൂളിൽ | |||
! rowspan="2" |നിര്യാണം | |||
|- | |||
!ചേർന്നത് | |||
!വിട്ടത് | |||
|- | |||
|1 | |||
|വി കെ നാരായണൻ | |||
|വള്ളിക്കാപറ്റ | |||
|1934 | |||
|1955 | |||
|............. | |||
|21.8.1980 | |||
|- | |||
|2 | |||
|കെ ഗോവിന്ദൻ നായർ | |||
|വള്ളിക്കാപറ്റ | |||
|1931 | |||
|1931 | |||
|1957 | |||
|12.11.2019 | |||
|- | |||
|3 | |||
|കെ കറുപ്പൻ | |||
|വള്ളിക്കാപറ്റ | |||
|1941 | |||
|1963 | |||
|............. | |||
|28.3.1987 | |||
|- | |||
|4 | |||
|എ. അബ്ദുറഹിമാൻ | |||
|ചേപ്പൂര് | |||
|1963 | |||
|1982 | |||
|2019 | |||
|............. | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.074034|lon=76.13874|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||