"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|ബി.ആർ.സി=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=93
|വാർഡ്=93
വരി 39: വരി 40:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234
വരി 58: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=നസ്രുദീൻ
|പി.ടി.എ. പ്രസിഡണ്ട്=നസ്രുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എസ് എ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എസ് എ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|സ്കൂൾ ചിത്രം=43052 school main building.jpg
|സ്കൂൾ ചിത്രം=43052 school main building.jpg
|size=350px
|size=350px
വരി 70: വരി 75:


== ചരിത്രം ==
== ചരിത്രം ==
1919 വരെ പേട്ട റെയി‌‌ൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂള് നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ  സ്കൂളിനെ രണ്ടാക്കി - ആൺ൯ പള്ളിക്കൂടവും പെണ്൯ പള്ളിക്കൂടവും എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേ‍‍‌‌ഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്.
1919 വരെ പേട്ട റെയി‌‌ൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂൾ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ  സ്കൂളിനെ രണ്ടാക്കി - ആൺ൯ പള്ളിക്കൂടവും പെണ്൯ പള്ളിക്കൂടവും. എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേ‍‍‌‌ഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്.
മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ്  ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാല് 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ, പ്രഥമാധ്യാപക ശ്രീമതി ശിവപ്രിയ ഉൾപ്പെടെ 23 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 434 ആണ് .
മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ്  ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗൺസിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാൽ 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ, പ്രഥമാധ്യാപക ശ്രീമതി ശിവപ്രിയ സി ആർ ഉൾപ്പെടെ 23 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 434 ആണ് .
   
   
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
വരി 180: വരി 185:




{{#multimaps: 8.4956148,76.9325103 | zoom=18 }}
{{Slippymap|lat= 8.4956148|lon=76.9325103 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467517...2536172" എന്ന താളിൽനിന്ന് ശേഖരിച്ചത്