ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു. | കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു. [[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]] | ||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് . | ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് . [[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
'''സ്പോകെൻ ഇംഗ്ലീഷ് ക്ലാസ് ,ഡ്രോയിങ് ക്ലാസ് ,യോഗാ ക്ലാസ് ,കരാട്ടെ ക്ലാസ്.''' | |||
====== ''' | [[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== '''മാനേജ്‌മെന്റ്''' == | |||
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽപെട്ട പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ സ്ഥലത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാറശ്ശാലയുടെ ഹൃദയഭാഗത്തു പ്രീപ്രൈമറി, എൽ . പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി ഇവയെല്ലാം ഒരു കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. വളരെ സൗകര്യപ്രദമായ ഒരു അന്തരീക്ഷമാണ് നമുക്കുള്ളത്.ഈ സ്കൂളിന്റെ വികസനത്തിന് സഹായിക്കുന്ന ഒരു പി റ്റി എ ആണ് നമുക്കുള്ളത് . പി റ്റി എ പ്രസിഡന്റ് എസ് അശോക്കുമാർ , മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി സുബിത ആർ എന്നിവരാണ് പി റ്റി എ അംഗങ്ങൾ. | |||
== '''അധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|ശ്രീമതി . അനിത ആർ എസ് | |||
|പ്രഥമ അദ്ധ്യാപിക | |||
|- | |||
|2 | |||
|ബീനാമോൾ ആർ | |||
|അദ്ധ്യാപിക | |||
|- | |||
|3 | |||
|ഗ്ലോറി സി | |||
|അദ്ധ്യാപിക | |||
|- | |||
|4 | |||
|അമ്മുക്കുട്ടി എ | |||
|അദ്ധ്യാപിക | |||
|- | |||
|5 | |||
|സൗമ്യ പി | |||
|അദ്ധ്യാപിക | |||
|- | |||
|6 | |||
|പുഷ്പ റാണി എം | |||
|അദ്ധ്യാപിക | |||
|- | |||
|7 | |||
|അമ്പിളി ഐ സി | |||
|അദ്ധ്യാപിക | |||
|} | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 80: | വരി 120: | ||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
| | |ശ്രീമതി വാസന്തി | ||
|1986 | |||
| | |||
|- | |- | ||
|2 | |2 | ||
| | |ശ്രീ സുകുമാരൻ | ||
| | | | ||
|- | |- | ||
|3 | |3 | ||
| | |ശ്രീമതി മാറിയ ദാസ് | ||
| | | | ||
|- | |- | ||
|4 | |4 | ||
|അനിത ആർ എസ് | |ശ്രീ ബാലസുന്ദരം | ||
|2004 | |||
|- | |||
|5 | |||
|ശ്രീ നെസയ്യൻ | |||
|2007 | |||
|- | |||
|6 | |||
|ശ്രീ റൂഫസ് | |||
|2009-2011 | |||
|- | |||
|7 | |||
|ശ്രീമതി ഗീതാംബിക എസ് | |||
|2011 -2018 | |||
|- | |||
|8 | |||
|ശ്രീമതി ജയ റാണി എം | |||
|2018 - 2020 | |||
|- | |||
|9 | |||
|ശ്രീമതി വസന്ത കുമാരി എസ് | |||
|2020 -2022 | |||
|- | |||
|10 | |||
|ശ്രീമതി അനിത ആർ എസ് | |||
|2022 | |2022 | ||
|} | |} | ||
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | ||
ശ്രീ A T ജോർജ് | * | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|ശ്രീ വിശ്വനാഥൻ നായർ | |||
|റിട്ട. ഡി പി ഐ | |||
|- | |||
|2 | |||
|ശ്രീ A T ജോർജ് | |||
|മുൻ എം എൽ എ പാറശ്ശാല നിയോജക മണ്ഡലം | |||
|- | |||
|3 | |||
|ശ്രീ R ബിജു | |||
|പാറശ്ശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് | |||
|- | |||
|4 | |||
|ശ്രീമതി ബീനാമോൾ ആർ | |||
|പി ഡി ടീച്ചർ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല | |||
|- | |||
|5 | |||
|ശ്രീ ശശിധരൻ നായർ എസ് | |||
|റിട്ട. ഹെഡ്മാസ്റ്റർ | |||
|- | |||
|6 | |||
|ശ്രീമതി ലത വി എഫ് | |||
|റിട്ട. ഹെഡ്മിസ്ട്രസ് | |||
|- | |||
|7 | |||
|ശ്രീമതി ഗീത എസ് നായർ | |||
|റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് | |||
|} | |||
==അംഗീകാരങ്ങൾ== | |||
'''2022-2023 സബ് ജില്ലാ കലോത്സവത്തിന് അഞ്ചാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കുകയുണ്ടായി.''' | |||
2022-2023 അധ്യയന വര്ഷം യൂണിക്സ് അക്കാഡമിയുടെ ഐ റ്റി ജി കെ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ്സിലെ ശില്പ എസ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിൽ നമ്മുടെ സ്കൂളിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. | |||
[[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
[[ | |||
== | ==വഴികാട്ടി== | ||
കേരളം തമിഴ്നാട് അതിർത്തിയിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാറശ്ശാല പോസ്റ്റ് ഓഫീസിൽ നിന്നും ഒരു അര കിലോമീറ്റര് അകലെയാണ് ഈ സ്കൂൾ. കളിയിക്കാവിലയിൽ നിന്നും പാറശ്ശാലയിലേക്കു വരുമ്പോൾ രണ്ടു കിലോമീറ്റര് സഞ്ചരിച്ചാൽ മതി . | |||
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
തിരുത്തലുകൾ