"ടി.ഐ.യു.പി.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
 
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.  
{{PSchoolFrame/Header}}[[മലപ്പുറം ജില്ല]]<nowiki/>യിലെ [[തിരൂർ വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ [[പൊന്നാനി]] ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=PONNANI  
|സ്ഥലപ്പേര്=PONNANI  
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=TIUPS PONANI, PONNANI NAGARAM, PIN 679583
|സ്കൂൾ വിലാസം=TIUP SCHOOL PONNANI
|പോസ്റ്റോഫീസ്=PONANI NAGARAM  
|പോസ്റ്റോഫീസ്=PONNANI NAGARAM  
|പിൻ കോഡ്=679583
|പിൻ കോഡ്=679583
|സ്കൂൾ ഫോൺ=4942668086
|സ്കൂൾ ഫോൺ=4942668086
|സ്കൂൾ ഇമെയിൽ=tiupsponani@gmail.cpm  
|സ്കൂൾ ഇമെയിൽ=tiupsponani@gmail.cpm  
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=PONANI
|ഉപജില്ല=PONNANI
|തദ്ദേശസ്വയംഭരണസ്ഥാപനം =PONANI MUNICIPALITY  
|തദ്ദേശസ്വയംഭരണസ്ഥാപനം =PONNANI MUNICIPALITY  
|വാർഡ്=2
|വാർഡ്=02
|ലോകസഭാമണ്ഡലം=PONANI
|ലോകസഭാമണ്ഡലം=PONNANI
|നിയമസഭാമണ്ഡലം=PONANI
|നിയമസഭാമണ്ഡലം=PONNANI
|താലൂക്ക്=PONANI
|താലൂക്ക്=PONNANI
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=up
|പഠന വിഭാഗങ്ങൾ2=up
വരി 35: വരി 35:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=Malayalam  
|മാദ്ധ്യമം=Malayalam  
|ആൺകുട്ടികളുടെ എണ്ണം 1-10=1 to 7.        75
|ആൺകുട്ടികളുടെ എണ്ണം 1-10=1 to 7.        76
|പെൺകുട്ടികളുടെ എണ്ണം 1-10=1 to 7        . 67
|പെൺകുട്ടികളുടെ എണ്ണം 1-10=1 to 7        . 53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1_to  7      .142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1_to  7      .129
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Mohamed  Saleem K S
|പ്രധാന അദ്ധ്യാപകൻ=ABDULLAKUTTY ALIYAS KOYA T
|പി.ടി.എ. പ്രസിഡണ്ട്=Noushad
|പി.ടി.എ. പ്രസിഡണ്ട്=P P KABEER
|എം.പി.ടി.എ. പ്രസിഡണ്ട്=FATHIMA
|എം.പി.ടി.എ. പ്രസിഡണ്ട്=ATHIKA
|സ്കൂൾ ചിത്രം=school-photo.png‎ ‎|
|സ്കൂൾ ചിത്രം=19550-PHOTO.jpg‎|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19550-SCHOOL LOGO.jpg
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ്‌ ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ്‌  1914 ൽ മദ്രാസ്സ്‌ ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്‌. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി  തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌.  
കേരളത്തിലെ "[https://youtu.be/pijFNRIPw_o?si=5hnc3-qF4I95wuQt ചെറിയ മക്ക]" എന്നറിയപ്പെടുന്ന [https://youtu.be/S6LESrtGuVI?si=qOTJMseBOJXDw-dj പൊന്നാനി]യിലെ പുരാതന വിദ്യാലയമാണ്‌ ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ്‌  1914 ൽ മദ്രാസ്സ്‌ ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്‌. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി  തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌.  
ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.  
ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.  


മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന ഇ കെ ഇന്പിച്ചി  ബാവ, പൊന്നാനി എം എൽ എ യും മുസ്ലീം ലീഗ്‌ നേതാവുമായിരുന്ന വി പി സി തങ്ങൾ, മദ്രാസ്സ്‌ ഹൈ കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന ജ: കുഞ്ഞാമദ്‌ കുട്ടി, ഖുർആൻ വ്യാഖ്യാതാവും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ റിട്ടയേർഡ്‌ മദ്രാസ്സ്‌ ചീഫ്‌ എഞ്ചിനീയർ എ എം ഉസ്‌മാൻ, ദീർഘകാലം പൊന്നാനി എം ഇ എസ്‌  കോളേജ്‌ പ്രിൻസിപ്പാളായിരുന്ന പ്രൊഫസ്സർ ഏ വി മൊയ്തീൻ കുട്ടി, ഇപ്പോൾ ജപ്പാനിലെ ശാസ്ത്രജ്ഞൻ ആയ അബ്ദുല്ല ബാവ, ബാബാ ആറ്റോമിക്‌ റിസർച്ച്‌ സെന്ററിലെ ശാസ്ത്രജ്ഞൻ ആയ കെ കെ ഹനീഫ്‌ തുടങ്ങി,  അഞ്ചാം ക്ലാസ്സിൽ തന്നെ പൂത്തുമ്പിയോടൊത്ത്‌ എന്ന തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയ അൻസിയ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ ശിഷ്യ ഗണത്തിൽ പെടുന്നു. 2005 മുതലാണ്‌ സ്കൂൾ അധ്യായനം മുസ്ലീം കലണ്ടർ മാറ്റി ജനറൽ കലണ്ടർ ആക്കിയത്‌. കഴിഞ്ഞ കുറെ വർഷങ്ങളായി ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും കലാ കായിക മേളകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന്‌ സാധിച്ചു.  
[[ടി.ഐ.യു.പി.എസ്. പൊന്നാനി/ചരിത്രം|കൂടുതൽ അറിയാൻ]]
സ്കൂളിലെ സർഗ കൂട്ടായ്മ യായ മയിൽപ്പീലിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മയിൽപ്പീലി വാർത്താ പത്രിക, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ, അൻസിയ എന്ന കുരുന്നു പ്രതിഭയുടെ മലയാള സർഗ വേദിയിലേക്കുള്ള കടന്നു വരവറിയിച്ച  പൂത്തുമ്പിയോടൊത്ത്‌, നിലാവിന്റെ കൂട്ടുകാരി, എന്നീ കവിതാ സമാഹാരങ്ങൾ, പൊന്നാനി പഴമയുടെ നാട്ടു ഭാഷാ ശേഖരമായ "ഒരു പോങ്ങ ബിസായം",  പാടിപ്പതിഞ്ഞ നാട്ടു പാട്ടുകളുടെ സമാഹാരമായ "അതൃപ്പപ്പാട്ടുകൾ" എന്നിങ്ങനെ പൊന്നാനി പെരുമയുടെ സർഗ്ഗ പൈതൃകത്തിലേക്ക്‌ മുതൽക്കൂട്ടാകുന്ന നിരവധി സർഗ്ഗ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.


പൊന്നാനി അഴീക്കൽ, മീൻ തെരുവ്‌, മരക്കടവ്‌, മുക്കാടി , തെക്കേ കടവ്‌ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌ ഇവിടുത്തെ പഠിതാക്കളിൽ ഭൂരിഭാഗവും. അഴീക്കൽ ജി എഫ്‌ എൽ പി സ്കൂൾ, ടൗൺ ജി എം എൽ പി സ്കൂൾ എന്നിവ ഇതിന്റെ ഫീഡിംഗ്‌ സ്കൂളുകളാണ്‌.  
== സ്കൂൾ വിശേഷങ്ങൾ ==
 
=== സ്കൂൾ വാർഷികം ===
[[പ്രമാണം:സ്കൂൾ വാർഷികം ഫ്ലെക്സ്.jpg|ലഘുചിത്രം]]
[[പ്രമാണം:19550-MLP-Programme Notice.jpg|ലഘുചിത്രം]]
പൊന്നാനി ടി ഐ യു പി സ്കൂളിൻ്റെ 110 ാം വാർഷികം 2024 മാർച്ച് 6 ബുധനാഴ്ച ആഘോഷിക്കുകയാണ്.
 
ഏറെ പ്രിയപ്പെട്ട രണ്ട് അധ്യാപകർ  നീണ്ടകാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഈ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങുകയാണ്.
 
37 വർഷത്തെ  സേവനത്തിന് ശേഷം   വിരമിക്കുന്ന  സിനി ടീച്ചർക്കും ,  25 വർഷത്തെ  സേവനത്തിനുശേഷം വിരമിക്കുന്ന റുക്കിയ ടീച്ചർക്കുമുള്ള യാത്രയയപ്പും വാർഷികാഘോഷ വേദിയിൽ സംഘടിപ്പിക്കപ്പെടുന്നു.
 
പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി എസ് ശോജ വിശിഷ്ടാതിഥിയായി പങ്കെടുക്കും.വാർഡ് കൗൺസിലർ കെ എം മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യാത്ര അയക്കപ്പെടുന്ന അധ്യാപകർക്കുള്ള സ്നേഹോപഹാര വിതരണം, വിദ്യാർത്ഥികളുടെ വർണ്ണശബളമായ കലാ പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും.


അബ്ദുല്ലക്കുട്ടി അലിയാസ് കോയ ടി യാണ് സ്കുളിലെ നിലവിലെ പ്രധാനാധ്യാപകൻ
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്
സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ അപര്യാപ്തമാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ടി.ഐ.യു.പി.എസ്. പൊന്നാനി/എസ്.പി.സി|എസ്.പി.സി]]
*  [[ടി.ഐ.യു.പി. സ്കൂൾ പൊന്നാനി/എസ്.പി.സി|എസ്.പി.സി]]
*  [[ടി.ഐ.യു.പി.എസ്. പൊന്നാനി/എൻ.സി.സി.|എൻ.സി.സി.]]
*  [[ടി.ഐ.യു.പി. സ്കൂൾ പൊന്നാനി/എൻ.സി.സി.|എൻ.സി.സി.]]
*  [[ടി.ഐ.യു.പി.എസ്. പൊന്നാനി/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
*  [[ടി.ഐ.യു.പി. സ്കൂൾ പൊന്നാനി/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
*  [[ടി.ഐ.യു.പി.എസ്. പൊന്നാനി/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ടി.ഐ.യു.പി. സ്കൂൾ പൊന്നാനി/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ടി.ഐ.യു.പി.എസ്. പൊന്നാനി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ടി.ഐ.യു.പി. സ്കൂൾ പൊന്നാനി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


== പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ ==
ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി
ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി


മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ
[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%95%E0%B5%86._%E0%B4%87%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%B5 മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ]


മുൻ എംഎൽഎ വി പി സി തങ്ങൾ
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B4%BF._%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മുൻ എംഎൽഎ വി പി സി തങ്ങൾ]


ജപ്പാനിൽ ശാസ്ത്രജ്ഞനായ ഡോക്ടർ അബ്ദുല്ല ബാവ
ജപ്പാനിൽ ശാസ്ത്രജ്ഞനായ [https://ceremindia.org/profiledetails.php?pid=22 ഡോക്ടർ അബ്ദുല്ല ബാവ]


ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു പ്രൊഫസർ കെ വി അബ്ദുറഹ്മാൻ
ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു [https://www.geni.com/people/Prof-Abdurahiman-K-V/6000000004270466812 പ്രൊഫസർ കെ വി അബ്ദുറഹ്മാൻ]


== സ്കൂളിലെ പ്രധാനാധ്യാപകർ ==
== സ്കൂളിലെ പ്രധാനാധ്യാപകർ ==
{| class="wikitable"
{| class="wikitable sortable"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 99: വരി 108:
|-
|-
|1
|1
|അബ്ദുല്ലക്കുട്ടി അലിയാസ് കോയ T
|2023
|
|-
|2
|മുഹമ്മദ് സലീം കെ എസ്
|മുഹമ്മദ് സലീം കെ എസ്
|2019
|2019
|2023
|2023
|-
|-
|2
|3
|അബ്ദുൽ ഖാദർ പി.വി
|അബ്ദുൽ ഖാദർ പി.വി
|2015
|2015
|2019
|2019
|-
|-
|3
|4
|കെ വി സുലൈഖ
|കെ വി സുലൈഖ
|
|
|2015
|2015
|-
|5
|കെ. രാധ
|
|
|-
|6
|കെ. പത്‍മിനി
|
|
|-
|7
|എം. ഗോപാലൻ
|
|
|-
|8
|ഇ. പി, ജമീലാബി
|
|
|-
|9
|എ. അബൂബക്കർ
|
|
|-
|10
|കെ, വി. സഫിയ
|
|
|}
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.782560632868856, 75.92229386120849 | zoom=13 }}
പൊന്നാനി ടൗണിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
 
പൊന്നാനി കിണർ സ്റ്റോപ്പിൽ ബസ്സിറങ്ങി 10 മീറ്റർ മുന്നോട്ട് പോയി ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കിയാൽ സ്കൂൾ കാണാം. ഏകദേശം 50 മീറ്റർ ദൂരമാണ് സ്റ്റോപ്പിൽ നിന്നും സ്കൂൾ ഓഫീസിലേക്കുള്ള ദൂരം.
 
എടപ്പാൾ ഭാഗത്ത് നിന്ന് വരുന്നവർക്കും, കുറ്റിപ്പുറം - തവനൂർ വഴി വരുന്നവർക്കും ഈ സ്റ്റോപ്പിലേക്ക് നേരിട്ട് എത്താം. എന്നാൽ ഗുരുവായൂർ ചാവക്കാട് വഴി വരുന്നവർ പൊന്നാനി സ്റ്റാൻ്റിൽ ഇറങ്ങി ഓട്ടോയിൽ വരുന്നതാണ് നല്ലത്. വൺവേ ആയതിനാൽ സ്റ്റാൻ്റിൽ നിന്നും ബസ് മാറിക്കയറി ചന്തപ്പടിയിൽ ഇറങ്ങി വീണ്ടും ബസ് മാറിക്കയറേണ്ടി വരുന്നതിനാൽ സമയലാഭത്തിനും ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഓട്ടോയിൽ വരുന്നത് തന്നെയാണ് നല്ലത്.         കുന്ദംകുളം - പുത്തൻപള്ളി റൂട്ടിൽ നിന്നും വരുന്നവർക്ക് പൊന്നാനിയിലേക്ക് നേരിട്ടുള്ള ബസ് കിട്ടിയാൽ ഈ സ്റ്റോപ്പിൽ ഇറങ്ങാം. നേരിട്ടുള്ള ബസ് കിട്ടിയില്ലങ്കിൽ കുണ്ട്കടവ് ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.
 
തിരൂർ - ചമ്രവട്ടം പാലം വഴി വരുന്നവർക്ക് KSRTC ലോക്കൽ ബസിൽ ഈ സ്റ്റോപ്പിലേക്ക് എത്താവുന്നതാണ്. എന്നാൽ ലിമിറ്റഡ് പോലുള്ള ബസുകളിൽ കയറുകയാണെങ്കിൽ ചമ്രവട്ടം ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.
 
തിരൂർ കൂട്ടായി ഭാഗത്ത് നിന്നുള്ളവർക്ക് കൂട്ടായി അഴിമുഖത്ത് നിന്നുള്ള ജങ്കാർ സർവ്വീസ് വഴി പൊന്നാനി ഹാർബറിലെത്തി ഓട്ടോയിലും വരാവുന്നതാണ്.{{Slippymap|lat= 10.78168|lon=75.92209|zoom=16|width=800|height=400|marker=yes}}

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.

ടി.ഐ.യു.പി.എസ്. പൊന്നാനി
വിലാസം
PONNANI

TIUP SCHOOL PONNANI
,
PONNANI NAGARAM പി.ഒ.
,
679583
,
MALAPPURAM ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ4942668086
ഇമെയിൽtiupsponani@gmail.cpm
കോഡുകൾ
സ്കൂൾ കോഡ്19550 (സമേതം)
യുഡൈസ് കോഡ്32050900508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല Tirur
ഉപജില്ല PONNANI
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംPONNANI
താലൂക്ക്PONNANI
തദ്ദേശസ്വയംഭരണസ്ഥാപനംPONNANI MUNICIPALITY
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംMalayalam
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1 to 7. 76
പെൺകുട്ടികൾ1 to 7 . 53
ആകെ വിദ്യാർത്ഥികൾ1_to 7 .129
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDULLAKUTTY ALIYAS KOYA T
പി.ടി.എ. പ്രസിഡണ്ട്P P KABEER
എം.പി.ടി.എ. പ്രസിഡണ്ട്ATHIKA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ്‌ ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ്‌ 1914 ൽ മദ്രാസ്സ്‌ ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്‌. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌. ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.

കൂടുതൽ അറിയാൻ

സ്കൂൾ വിശേഷങ്ങൾ

സ്കൂൾ വാർഷികം

പൊന്നാനി ടി ഐ യു പി സ്കൂളിൻ്റെ 110 ാം വാർഷികം 2024 മാർച്ച് 6 ബുധനാഴ്ച ആഘോഷിക്കുകയാണ്.

ഏറെ പ്രിയപ്പെട്ട രണ്ട് അധ്യാപകർ  നീണ്ടകാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഈ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങുകയാണ്.

37 വർഷത്തെ  സേവനത്തിന് ശേഷം   വിരമിക്കുന്ന  സിനി ടീച്ചർക്കും ,  25 വർഷത്തെ  സേവനത്തിനുശേഷം വിരമിക്കുന്ന റുക്കിയ ടീച്ചർക്കുമുള്ള യാത്രയയപ്പും വാർഷികാഘോഷ വേദിയിൽ സംഘടിപ്പിക്കപ്പെടുന്നു.

പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി എസ് ശോജ വിശിഷ്ടാതിഥിയായി പങ്കെടുക്കും.വാർഡ് കൗൺസിലർ കെ എം മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യാത്ര അയക്കപ്പെടുന്ന അധ്യാപകർക്കുള്ള സ്നേഹോപഹാര വിതരണം, വിദ്യാർത്ഥികളുടെ വർണ്ണശബളമായ കലാ പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും.

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ അപര്യാപ്തമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ

ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി

മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ

മുൻ എംഎൽഎ വി പി സി തങ്ങൾ

ജപ്പാനിൽ ശാസ്ത്രജ്ഞനായ ഡോക്ടർ അബ്ദുല്ല ബാവ

ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു പ്രൊഫസർ കെ വി അബ്ദുറഹ്മാൻ

സ്കൂളിലെ പ്രധാനാധ്യാപകർ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 അബ്ദുല്ലക്കുട്ടി അലിയാസ് കോയ T 2023
2 മുഹമ്മദ് സലീം കെ എസ് 2019 2023
3 അബ്ദുൽ ഖാദർ പി.വി 2015 2019
4 കെ വി സുലൈഖ 2015
5 കെ. രാധ
6 കെ. പത്‍മിനി
7 എം. ഗോപാലൻ
8 ഇ. പി, ജമീലാബി
9 എ. അബൂബക്കർ
10 കെ, വി. സഫിയ

വഴികാട്ടി

പൊന്നാനി ടൗണിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

പൊന്നാനി കിണർ സ്റ്റോപ്പിൽ ബസ്സിറങ്ങി 10 മീറ്റർ മുന്നോട്ട് പോയി ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കിയാൽ സ്കൂൾ കാണാം. ഏകദേശം 50 മീറ്റർ ദൂരമാണ് സ്റ്റോപ്പിൽ നിന്നും സ്കൂൾ ഓഫീസിലേക്കുള്ള ദൂരം.

എടപ്പാൾ ഭാഗത്ത് നിന്ന് വരുന്നവർക്കും, കുറ്റിപ്പുറം - തവനൂർ വഴി വരുന്നവർക്കും ഈ സ്റ്റോപ്പിലേക്ക് നേരിട്ട് എത്താം. എന്നാൽ ഗുരുവായൂർ ചാവക്കാട് വഴി വരുന്നവർ പൊന്നാനി സ്റ്റാൻ്റിൽ ഇറങ്ങി ഓട്ടോയിൽ വരുന്നതാണ് നല്ലത്. വൺവേ ആയതിനാൽ സ്റ്റാൻ്റിൽ നിന്നും ബസ് മാറിക്കയറി ചന്തപ്പടിയിൽ ഇറങ്ങി വീണ്ടും ബസ് മാറിക്കയറേണ്ടി വരുന്നതിനാൽ സമയലാഭത്തിനും ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഓട്ടോയിൽ വരുന്നത് തന്നെയാണ് നല്ലത്.  കുന്ദംകുളം - പുത്തൻപള്ളി റൂട്ടിൽ നിന്നും വരുന്നവർക്ക് പൊന്നാനിയിലേക്ക് നേരിട്ടുള്ള ബസ് കിട്ടിയാൽ ഈ സ്റ്റോപ്പിൽ ഇറങ്ങാം. നേരിട്ടുള്ള ബസ് കിട്ടിയില്ലങ്കിൽ കുണ്ട്കടവ് ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.

തിരൂർ - ചമ്രവട്ടം പാലം വഴി വരുന്നവർക്ക് KSRTC ലോക്കൽ ബസിൽ ഈ സ്റ്റോപ്പിലേക്ക് എത്താവുന്നതാണ്. എന്നാൽ ലിമിറ്റഡ് പോലുള്ള ബസുകളിൽ കയറുകയാണെങ്കിൽ ചമ്രവട്ടം ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.

തിരൂർ കൂട്ടായി ഭാഗത്ത് നിന്നുള്ളവർക്ക് കൂട്ടായി അഴിമുഖത്ത് നിന്നുള്ള ജങ്കാർ സർവ്വീസ് വഴി പൊന്നാനി ഹാർബറിലെത്തി ഓട്ടോയിലും വരാവുന്നതാണ്.

Map
"https://schoolwiki.in/index.php?title=ടി.ഐ.യു.പി.എസ്._പൊന്നാനി&oldid=2536117" എന്ന താളിൽനിന്ന് ശേഖരിച്ചത്