"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPSPADANILAM (സംവാദം | സംഭാവനകൾ)
photo
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
==മികവുകൾ==
==മികവുകൾ==
<big>പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.</big>

[[പ്രമാണം:47205-103.jpg|പകരം=kunjeyuth|ലഘുചിത്രം|kunjeyuthinte mathuram]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
<big><p align="justify">ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.</big>

വരി 100: വരി 101:
[[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right]]

<big>സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം  27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച്  നടന്നു.  പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.  ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.</big>

[[പ്രമാണം:47205-105.jpg|പകരം=Mikavu 2023|ലഘുചിത്രം|Mikavu 2023]]
<big>==photo gallery==</big><gallery>
പ്രമാണം:47205-104.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
----
----
* <big>കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പട നിലത്ത് എത്താംകൊടുവള്ളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ പട നിലത്ത് എത്താം<br>

* നരിക്കുനിയിൽ നിന്നും കോഴിക്കോട് റോഡിൽ മൂന്ന്കിലോമീറ്റർ യാത്ര ചെയ്താൽ പട നിലത്ത് എത്താം</big>

{{#multimaps:11.325204707,75.87048|width=1100px|zoom=14|center}}
{{Slippymap|lat=11.325204707|lon=75.87048|zoom=16|width=800|height=400|marker=yes}}
----
----
"https://schoolwiki.in/ജി.എൽ.പി.എസ്_പടനിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്