"സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ST VICTORS LPS PARANTODE}}
{{prettyurl|ST VICTORS LPS PARANTODE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പറണ്ടോട്
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42629
|സ്കൂൾ കോഡ്=42629
| സ്ഥാപിതവര്‍ഷം= 1936
|എച്ച് എസ് എസ് കോഡ്=00000
| സ്കൂള്‍ വിലാസം= സെന്റ് വിക്ടേഴ്സ് എല്‍ പി എസ് പറണ്ടോട്
|വി എച്ച് എസ് എസ് കോഡ്=900000
| പിന്‍ കോഡ്= 695542
|വിക്കിഡാറ്റ ക്യു ഐഡി=Q64036827
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32140800206
| സ്കൂള്‍ ഇമെയില്‍= stvictorsparantode@gmail.com  
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല= പാലോട്
|സ്ഥാപിതവർഷം=1948
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം= സെന്റ്: വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്  
| സ്കൂള്‍ വിഭാഗം= പൊതുവിഭാഗം
|പോസ്റ്റോഫീസ്=പറണ്ടോട്
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പിൻ കോഡ്=695542
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0471 2991625
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=stvictorsparantode@gmail.com
| ആൺകുട്ടികളുടെ എണ്ണം= 56
|സ്കൂൾ വെബ് സൈറ്റ്=www.stvictorslpsparantode
| പെൺകുട്ടികളുടെ എണ്ണം= 62
|ഉപജില്ല=പാലോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 118
|തദ്ദേശസ്വയംഭരണസ്ഥാപനം =തൊളിക്കോട്  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5   
|വാർഡ്=14
| പ്രധാന അദ്ധ്യാപകന്‍=   ഭാസി രാജ്       
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= ആല്‍ബര്‍ട്ട്       
|നിയമസഭാമണ്ഡലം=കാട്ടാക്കട
| സ്കൂള്‍ ചിത്രം=   ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ഭരണവിഭാഗം=എയ്ഡഡ്
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയകുമാർ . Y
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ്
|എം.പി.ടി.. പ്രസിഡണ്ട്=ആമിന
|സ്കൂൾ ചിത്രം=42629 School image.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണിത്.
== ചരിത്രം ==
== ചരിത്രം ==


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 14 വർഷങ്ങൾക്ക് മുമ്പ് വിദേശ മിഷനറി ശ്രീ ഹെൻട്രീ റിച്ച് എന്ന വൈദീകൻ നിലവിലെ ദേവാലയത്തോട് ചേർന്ന് സ്ഥാപിച്ച പുല്ല് മേഞ്ഞ ഒരു ഷെഡാണ് പിന്നീട് സെന്റ് വിക്ടഴ്സ് എൽ പി എസ് ആയി പിൽക്കാലത്തു അറിഞ്ഞു തുടങ്ങിയത് . [[ഈ ലിങ്കിൽ ക്ലിക് ചെയ്യുക|ഈ]] പ്രാദേശത്തെ കർഷകരായ താഴ്‌ന്ന ജാതിയിലുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്കും വിദ്യാഭ്യാസം നടത്താൻ സാധിച്ചിരുന്നില്ല.ജനങ്ങളുടെ വേദന മനസിലാക്കിയ ഈ വൈദീകൻ പള്ളിയോടുചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചു.പഠനത്തിൽ താല്പര്യമുള്ളവർക്ക് പഠിക്കുവാൻ അദ്ദേഹം അവസരമൊരുക്കി.ഇത് ജന്മിമാർക്ക് അത്ര രസിച്ചില്ല. എന്നാൽ സംഘടിതമായ പിന്നാക്കക്കാർ പഠനത്തിൽ അതീവ താല്പര്യം ഉള്ളവരായിരുന്നു. അങ്ങനെ ദേവാലയത്തോടു ചേർന്ന് ഈ വിദ്യാലയം രൂപംകൊണ്ടു.
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാർത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കലാകാലങ്ങളിലെ മാറ്റത്തിനനുസരിച്ച് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. smart classroom,reading room എന്നിവ അതിന് ഉദാഹരണങ്ങളാണ്. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി reading room ആകർഷകമാക്കിയിരിക്കുന്നു. Information Technology യുടെ വികസനത്തിനനുസരിച്ച് ക്ലാസ് മുറികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസ് പ്രവർത്തനങ്ങൾ പഠനവിധേയമാക്കിയശേഷം ഓൺലൈൻ മാർഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്


പൊതുവിജ്ഞാന സദസ്സ് :  എല്ലാ ദിവസവും 30 മിനിട്ട് പൊതുവിജ്ഞാന സദസ്സ് നടത്തുന്നു. സ്പോർട്സ് ക്ലബിന്റെ ഭാഗമായി എല്ലാ ബുധനാഴ്‌ചകളിലും കരോട്ട പരിശീലനം നടത്തിവരുന്നു. ആർട്സ് ക്ലബ്ബിന്റെ ഭാഗമായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഡാൻസ് പരിശീലനവും മോറൽ സയൻസിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്‌ചകളിലും value based study corner സംഘടിപ്പിക്കുന്നു.കാർഷിക ക്ലബ്ബിന്റെ ഭാഗമായി സ്കൂളിനുപുറമെ വീട്ടിലും പച്ചക്കറി കൃഷിചെയ്യുകയും,കൃഷി ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ  ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ  46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ. ഡെന്നിസ് കുമാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നം
!പേര്
!കാലഘട്ടം
|-
|1
|എ  കുഞ്ഞപ്പൻ
|1989 -1992
|-
|2
|ലാസർ  
|1992 -1993
|-
|3 
|സീത 
|1993 -1994
|-
|4
|മേരി ജോൺ
|1994 -1995
|-
|5
|മരിയ ഫ്രെയിം
|1995 -1997
|-
|6
|വർഗീസ്
|1997 -2000
|-
|7
|മായാ ദേവി
|2000-2003
|-
|8
|സുരേന്ദ്രൻ
|2003-2005
|-
|9
|അമ്മിണി
|2005-2010
|-
|10
|ഭാസിരാജ്
|2010-2014
|}


 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശംസ ==
{| class="wikitable sortable mw-collapsible mw-collapsed"
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
|+
 
!ക്രമ നം.
====വഴികാട്ടി==
!പേര്
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
!പ്രവർത്തന മേഖല
| style="background: #ccf; text-align: center; font-size:99%;" |  
|-
|1
|ശ്രീ  മുഹമ്മദ് ഇറാനി
|ബിസിനസ്സ്
|-
|2
|ശ്രീ  അലി അക്‌ബർ
|എഴുത്തുകാരൻ
|-
|3
|ശ്രീമതി  മേരി മെറ്റിൽഡ എം
|ആരോഗ്യ മേഖല
|-
|4
|ശ്രീമതി  ജാസ്മി  എസ്
|ആരോഗ്യ മേഖല
|-
|5
|ശ്രീ സാമുവേൽ റ്റി  ജെ
|കാർഷിക മേഖല
|-
|6
|ശ്രീ റഷീദ്  എ
|സാമൂഹിക സേവനം
|-
|7
|ശ്രീ ആൽബർട്ട്  ഡി
|വിദ്യാഭ്യാസ മേഖല
|-
|8
|ശ്രീമതി കൃഷ്ണപ്രിയ
|ആരോഗ്യ മേഖല
|-
|9
|ശ്രീമതി ഷംനാ അൻഷാദ്
|ബാങ്കിങ് മേഖല
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|10
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീ ഷാജി കെ തോമസ്
|ബിസിനസ്സ്
|}


*
==മികവുകൾ ==


 
==വഴികാട്ടി==
|}
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
|}
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. 
{{#multimaps:  8.6781734,77.1133146| zoom=12 }}
<br>
----
{{Slippymap|lat=8.62224|lon=77.08233|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്
വിലാസം
സെന്റ്: വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്
,
പറണ്ടോട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1948
വിവരങ്ങൾ
ഫോൺ0471 2991625
ഇമെയിൽstvictorsparantode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42629 (സമേതം)
എച്ച് എസ് എസ് കോഡ്00000
വി എച്ച് എസ് എസ് കോഡ്900000
യുഡൈസ് കോഡ്32140800206
വിക്കിഡാറ്റQ64036827
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ58
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാർ . Y
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്ആമിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണിത്.

ചരിത്രം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 14 വർഷങ്ങൾക്ക് മുമ്പ് വിദേശ മിഷനറി ശ്രീ ഹെൻട്രീ റിച്ച് എന്ന വൈദീകൻ നിലവിലെ ദേവാലയത്തോട് ചേർന്ന് സ്ഥാപിച്ച പുല്ല് മേഞ്ഞ ഒരു ഷെഡാണ് പിന്നീട് സെന്റ് വിക്ടഴ്സ് എൽ പി എസ് ആയി പിൽക്കാലത്തു അറിഞ്ഞു തുടങ്ങിയത് . പ്രാദേശത്തെ കർഷകരായ താഴ്‌ന്ന ജാതിയിലുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്കും വിദ്യാഭ്യാസം നടത്താൻ സാധിച്ചിരുന്നില്ല.ജനങ്ങളുടെ വേദന മനസിലാക്കിയ ഈ വൈദീകൻ പള്ളിയോടുചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചു.പഠനത്തിൽ താല്പര്യമുള്ളവർക്ക് പഠിക്കുവാൻ അദ്ദേഹം അവസരമൊരുക്കി.ഇത് ജന്മിമാർക്ക് അത്ര രസിച്ചില്ല. എന്നാൽ സംഘടിതമായ പിന്നാക്കക്കാർ പഠനത്തിൽ അതീവ താല്പര്യം ഉള്ളവരായിരുന്നു. അങ്ങനെ ദേവാലയത്തോടു ചേർന്ന് ഈ വിദ്യാലയം രൂപംകൊണ്ടു.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കലാകാലങ്ങളിലെ മാറ്റത്തിനനുസരിച്ച് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. smart classroom,reading room എന്നിവ അതിന് ഉദാഹരണങ്ങളാണ്. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി reading room ആകർഷകമാക്കിയിരിക്കുന്നു. Information Technology യുടെ വികസനത്തിനനുസരിച്ച് ക്ലാസ് മുറികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസ് പ്രവർത്തനങ്ങൾ പഠനവിധേയമാക്കിയശേഷം ഓൺലൈൻ മാർഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിജ്ഞാന സദസ്സ് :  എല്ലാ ദിവസവും 30 മിനിട്ട് പൊതുവിജ്ഞാന സദസ്സ് നടത്തുന്നു. സ്പോർട്സ് ക്ലബിന്റെ ഭാഗമായി എല്ലാ ബുധനാഴ്‌ചകളിലും കരോട്ട പരിശീലനം നടത്തിവരുന്നു. ആർട്സ് ക്ലബ്ബിന്റെ ഭാഗമായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഡാൻസ് പരിശീലനവും മോറൽ സയൻസിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്‌ചകളിലും value based study corner സംഘടിപ്പിക്കുന്നു.കാർഷിക ക്ലബ്ബിന്റെ ഭാഗമായി സ്കൂളിനുപുറമെ വീട്ടിലും പച്ചക്കറി കൃഷിചെയ്യുകയും,കൃഷി ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.

മാനേജ്മെന്റ്

കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ  ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ. ഡെന്നിസ് കുമാർ

മുൻ സാരഥികൾ

ക്രമ

നം

പേര് കാലഘട്ടം
1 എ  കുഞ്ഞപ്പൻ 1989 -1992
2 ലാസർ   1992 -1993
സീത  1993 -1994
4 മേരി ജോൺ 1994 -1995
5 മരിയ ഫ്രെയിം 1995 -1997
6 വർഗീസ് 1997 -2000
7 മായാ ദേവി 2000-2003
8 സുരേന്ദ്രൻ 2003-2005
9 അമ്മിണി 2005-2010
10 ഭാസിരാജ് 2010-2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം. പേര് പ്രവർത്തന മേഖല
1 ശ്രീ  മുഹമ്മദ് ഇറാനി ബിസിനസ്സ്
2 ശ്രീ  അലി അക്‌ബർ എഴുത്തുകാരൻ
3 ശ്രീമതി  മേരി മെറ്റിൽഡ എം ആരോഗ്യ മേഖല
4 ശ്രീമതി  ജാസ്മി  എസ് ആരോഗ്യ മേഖല
5 ശ്രീ സാമുവേൽ റ്റി  ജെ കാർഷിക മേഖല
6 ശ്രീ റഷീദ്  എ സാമൂഹിക സേവനം
7 ശ്രീ ആൽബർട്ട്  ഡി വിദ്യാഭ്യാസ മേഖല
8 ശ്രീമതി കൃഷ്ണപ്രിയ ആരോഗ്യ മേഖല
9 ശ്രീമതി ഷംനാ അൻഷാദ് ബാങ്കിങ് മേഖല
10 ശ്രീ ഷാജി കെ തോമസ് ബിസിനസ്സ്

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.



Map